Don't Miss

ചരിത്രത്തിലേക്ക് ഒരു രാജി..
ആത്മീയവും ഭൗതിക സൗകര്യങ്ങളുള്ളതുമായ ഉന്നത പദവി അനാരോഗ്യത്തിന്റെ പേരില്‍ രാജിവയ്ക്കാന്‍ തയാറായി ചരിത്രത്തില്‍ ഇടം നേടിയ ആളാണ് പോപ്പ് എമിരേറ്റ്സ് ബെനഡിക്ട് പതിനാറാമന്‍. എട്ട് വര്‍ഷത്തോളം കത്തോലിക്കാ സഭയെ നയിച്ച, അടിയുറച്ച നിലപാടുകളുള്ള , ദൈവശാസ്ത്ര പണ്ഡിതനായിരുന്നു അദ്ദേഹം. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പിന്‍ഗാമിയായി 2005 ഏപ്രില്‍ 19 ന് സ്ഥാനമേറ്റു . തുടര്‍ന്ന്

More »

എന്‍എച്ച്എസ് ഡോക്ടര്‍മാര്‍ വന്‍തോതില്‍ രാജ്യം വിടുന്നു
ലണ്ടന്‍ : ആയിരക്കണക്കിന് ജൂനിയര്‍ ഡോക്ടര്‍മാര്‍ അടുത്ത വര്‍ഷത്തിനുള്ളില്‍ എന്‍എച്ച്എസ് ഉപേക്ഷിച്ചിറങ്ങാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇവരുടെ കൊഴിഞ്ഞുപോക്ക് സംഭവിച്ചാല്‍ എന്‍എച്ച്എസിന് അത് താങ്ങാന്‍ കഴിയാത്ത അവസ്ഥ നേരിടുമെന്ന് സര്‍വ്വെ ഫലങ്ങള്‍ വ്യക്തമാക്കുന്നു. ഇംഗ്ലണ്ടില്‍ 45,000 ജൂനിയര്‍ ഡോക്ടര്‍മാരെ പ്രതിനിധീകരിക്കുന്ന ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനാണ് 4000

More »

ഗുജറാത്ത് തീരത്ത് പാക്ക് ബോട്ടില്‍ നിന്ന് 300 കോടിയുടെ മയക്കുമരുന്നും അയുധങ്ങളും പിടിച്ചെടുത്തു
ഗുജറാത്തില്‍ ആയുധങ്ങളും മയക്കുമരുന്നുമായി പാക്ക് ബോട്ട് പിടിയില്‍. 300 കോടിയില്‍ അധികം രൂപയുടെ സാധനങ്ങളാണ് പാക് ബോട്ടില്‍ നിന്നും പിടിച്ചെടുത്ത്. കോസ്റ്റ് ഗാര്‍ഡാണ് ബോട്ട് പിടികൂടിയത്. ഐബിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ബോട്ട് കണ്ടെത്തുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നും ആയുധങ്ങളും കണ്ടെത്തുന്നത്.

More »

ലോകത്തെ ഭീതിയിലാഴ്ത്തി കോവിഡ് പുതിയ തരംഗം
ബെയ്ജിംഗ് : കോവിഡ് ഭീതിയൊഴിഞ്ഞു ജനജീവിതം സാധാരണ നിലയിലേയ്ക്ക് വരുന്നതിനിടെ ആശങ്കയായി പുതിയ തരംഗം. മുമ്പുള്ളതിലും വ്യാപകമായ രീതിയിലാണ് രോഗം പടരുന്നത്. ചൈനയിലാണ് പുതിയ വകഭേദം അതിരൂക്ഷമായി കൂടുന്നത്. ലോകത്തെ കടുത്ത ആശങ്കയിലാകുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ചൈനയില്‍ കോവിഡ് മൂലം 20 ലക്ഷം പേരെങ്കിലും മരിച്ചേക്കുമെന്ന് വിവിധ ഗവേഷണ ഗ്രൂപ്പുകളുടെ

More »

ഫുട്‍ബോളിന്റെ 'മിശിഖ' വിരമിക്കല്‍ പ്രഖ്യാപിച്ചു; ഈ ലോകകപ്പ് ഫൈനല്‍ അവസാന അന്താരാഷ്ട്ര മത്സരം
ഖത്തറിലെ ദോഹയില്‍ ഡിസംബര്‍ 18 ന് നടക്കുന്ന ലോകകപ്പ് ഫൈനലിന് രാജകീയ വിടവാങ്ങല്‍ ആഗ്രഹിച്ചു ഫുട്‍ബോളിന്റെ 'മിശിഖ' . വിരമിക്കുകയാണെന്ന വിവരം അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസി സ്ഥിരീകരിച്ചു. 'എന്റെ അവസാന മത്സരം ഫൈനലില്‍ കളിച്ച് ലോകകപ്പ് യാത്ര പൂര്‍ത്തിയാക്കാന്‍ ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്- അര്‍ജന്റീനിയന്‍ മാധ്യമമായ ഡയറിയോ ഡിപോര്‍ട്ടീവോ

More »

വിമാന യാത്രക്കിടെ യുവതി കുഞ്ഞിന് ജന്മം നല്‍കി ; ഗര്‍ഭിണിയാണെന്നറിഞ്ഞില്ലെന്ന്
വിമാന യാത്രക്കിടെ യുവതിക്കു സുഖപ്രസവം. വിമാനത്തിലെ വാഷ്‌റൂമില്‍ വെച്ചാണ് ടമാര എന്ന യുവതി പ്രസവിച്ചത്. ഇക്വഡോറിലെ ഗുയാക്വിലില്‍ നിന്ന് ആംസ്റ്റര്‍ഡാമിലേക്കുള്ള കെഎല്‍എം റോയല്‍ എന്ന ഡച്ച് വിമാനത്തിലാണ് സംഭവം. ഇക്വഡോറില്‍ നിന്ന് സ്‌പെയിനിലേക്കുള്ള യാത്രയിലായിരുന്നു യുവതി. ആംസ്റ്റര്‍ഡാമില്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് യുവതിക്ക്

More »

സ്ത്രീധനമായി ആയിരം പവനും റേഞ്ച് റോവറും നല്‍കിയിട്ടും 107 കോടി തട്ടി!; മരുമകനെതിരേ ആലുവ സ്വദേശിയുടെ പരാതി
കൊച്ചി : മകളുടെ ഭര്‍ത്താവ് പല തവണയായി 107 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയുമായി പ്രവാസി വ്യവസായി. വിദ്യാഭ്യാസരംഗത്തെ വന്‍ സംരഭകനായ ആലുവ സ്വദേശി അബ്ദുള്‍ ലാഹിര്‍ ഹസനാണ് മരുമകന്‍ മുഹമ്മദ് ഹാഫിസിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ആലുവ പൊലീസിലാണ് പരാതി നല്‍കിയത്. തുടര്‍ന്ന് പരാതി ക്രൈംബ്രാഞ്ചിന് കൈമാറി. ഗോവയിലേക്ക് കടന്ന മുഖ്യപ്രതി മുഹമ്മദ് ഹാഫിസിനെ പിടികൂടാന്‍ നടപടികള്‍

More »

പിണറായി സര്‍ക്കാറിന്റെ ഉരുക്കു മുഷ്ടി വിലപ്പോയില്ല; കെ റെയില്‍ ഉപേക്ഷിക്കുന്നു
രണ്ടാം പിണറായി സര്‍ക്കാര്‍ തങ്ങളുടെ പ്രസ്റ്റീജ് പദ്ധതിയായിക്കണ്ട സില്‍വര്‍ലൈന്‍ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിക്കുന്നു. വ്യാപകമായി ഉയരുന്ന എതിര്‍പ്പും ഫണ്ടിന്റെ അഭാവവും കേന്ദ്രത്തിന്റെ വിയോജിപ്പും മൂലം നിവൃത്തിയില്ലാതെയാണ് പദ്ധതി മരവിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി പദ്ധതിക്കായി നിയോഗിച്ച റവന്യൂ ഉദ്യോഗസ്ഥരെ തിരിച്ച് വിളിക്കും. 11 ജില്ലകളിലായി 205

More »

ഭഗവദ്ഗീതയില്‍ നിന്നും പ്രചോദനം; ഇസ്കോണ്‍ ക്ഷേത്രത്തിന് കത്തെഴുതി സുനാക്
യുകെ പ്രധാനമന്ത്രിയാകാന്‍ സാധിച്ചതില്‍ ലണ്ടനിലെ ഇസ്കോണ്‍ മേധാവി വിശാഖാ ദാസിയ്ക്ക് അഭിനന്ദനക്കത്തെഴുതി യുകെ പ്രധാനമന്ത്രി റിഷി സുനക്. "താങ്കളുടെ ദയാവായ്പും പിന്തുണയും അറിവും നിറഞ്ഞ വാക്കുകള്‍ക്ക് ഞാന്‍ നന്ദി പറയുന്നു."- യുകെ പ്രധാനമന്ത്രി സുനാക് കത്തില്‍ പറഞ്ഞു. ഭഗവദ്ഗീതയില്‍ നിന്നും താന്‍ എത്രമാത്രം പ്രചോദനം ഉള്‍ക്കൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിലെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions