à´•à´£àµà´Ÿà´¾à´²àµà´‚ à´•à´£àµà´Ÿà´¾à´²àµà´‚ മതിവരാതàµà´¤ à´¸àµâ€Œà´•ോടàµà´Ÿàµ ലനàµâ€à´¡àµâ€Œ- യാതàµà´° വിവരണം
എത്രയേറെ കണ്ടാലും മതി വരാത്ത അപൂര്‍വ്വ സുന്ദരമായ പ്രദേശം. കടലും കടല്‍ത്തീരവും ഒത്തിരി കണ്ട് വളര്‍ന്നതുകൊണ്ട്,..,, അല്ലെങ്കില്‍ ബോറടിച്ചിട്ടാകും, മലകളും താഴ്‌വാരങ്ങളും എന്നും എന്റെ ഇഷ്ടങ്ങളില്‍ കടന്നു കൂടിയത്. രണ്ടാമത്തെ തവണയാണു സ്‌കോട്ട് ലന്‍ഡിലേക്ക് ഒരു യാത്ര പോകുന്നത്. ആദ്യ തവണ പോയത് 2017-ലാണ് . അന്ന് എഡിന്‍ബറോയും സമീപ പ്രദേശങ്ങളിലുമായിരുന്നു കൂടുതല്‍ യാത്ര ചെയ്തത് എങ്കില്‍ ഇത്തവണ ഗ്ലാസ്ഗോയുടെ സമീപ സ്ഥലങ്ങളിലായിരുന്നു യാത്രകള്‍ പ്ലാന്‍ ചെയ്തത്.
മലകളും താഴ്‌വാരങ്ങളും.. അങ്ങനെ മാത്രമേ സ്‌കോട്ട് ലന്‍ഡിനെ വിശേഷിപ്പിക്കാന്‍ കഴിയൂ. എത്ര കണ്ടാലും മതി വരില്ല. ആദ്യം കാണുന്ന മല വലുത് എന്ന് നാം കരുതുമ്പോള്‍ അതാ വരുന്നു അടുത്ത അതിലും വലിയ മല.
അങ്ങനെ കാഴ്ചകള്‍ കണ്ട് ഒരു റോഡ് ട്രിപ്പായ് സ്കോട്ട്ലന്‍ഡ് കണ്ടു തീര്‍ക്കണം. നിര്‍ഭാഗ്യവശാല്‍ സ്‌കോട്ട് ലന്‍ഡിലെ വളരെ പ്രശസ്തമായ
More »
à´¯àµà´•െ മലയാളിസമൂഹതàµà´¤à´¿à´¨àµ വെളàµà´³à´µàµà´‚ ഇനി പൊളàµà´³àµà´‚
ലണ്ടന്‍ : രാജ്യത്ത് റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തുകയും കേരളത്തെ അനുസ്മരിപ്പിക്കുന്ന വേനല്‍ വരുകയും ചെയ്തതോടെ ജല ദൗര്‍ലഭ്യം രൂക്ഷമാകും. ഇതിന്റെ ആരംഭമായി കൂടുതല്‍ ഭാഗങ്ങളില്‍ ഹോസ് പൈപ്പ് നിരോധനവും സ്പ്രിംഗ്ളര്‍ നിരോധനവും വരുകയാണ്. വെള്ളിയാഴ്ച മുതല്‍ കെന്റിലും സസെക്സിലും ഹോസ് പൈപ്പ് നിരോധനമുണ്ട്. ഹോസ് പൈപ്പ് നിരോധനം ഹാംപ്ഷയറിലും ഐല്‍ ഓഫ് വൈറ്റിലും വന്നു കഴിഞ്ഞു.
ലണ്ടനിലേയും തെംസ് വാലിയിലേയും 15 മില്യണ്‍ ഉപഭോക്താക്കളേയും ഇതു ബാധിക്കും. പുറമേ കോണ്‍വാള്‍, ഡെവണ്‍, ഡോര്‍ സെറ്റ്, സോമര്‍സെറ്റ് എന്നിവിടങ്ങളിലെ ഏകദേശം രണ്ടു മില്യണ്‍ ഉപഭോക്താക്കളേയും നിരോധനം ബാധിക്കും. അതായത് 20 മില്യണോളം പേര്‍ നിയന്ത്രണത്തില്‍ ബുദ്ധിമുട്ടും. 2012ല്‍ തെംസ് വാട്ടര്‍ ഹോസ് പൈപ്പ് നിരോധനം നടപ്പാക്കിയിരുന്നു.
മഴ പെയ്താല്‍ നിരോധനം ആവശ്യമായി വരില്ലെന്ന് തെംസ് വാട്ടര്‍ വക്താവ് അറിയിച്ചു. 1196ല്‍ ഹോസ് പൈപ്പ് നിരോധനമേര്‍പ്പെടുത്തിയ
More »
5 à´Žà´²àµâ€à´ªà´¿ വിദàµà´¯à´¾à´°àµâ€à´¥à´¿à´¨à´¿à´•à´³àµâ€à´•àµà´•ൠപീഡനം; à´…à´§àµà´¯à´¾à´ªà´•നൠ79 വരàµâ€à´·à´‚ à´•à´ à´¿à´¨ തടവàµ
കണ്ണൂര്‍ : തളിപ്പറമ്പില്‍ എല്‍പി സ്കൂളിലെ അഞ്ച് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന കേസില്‍ സ്കൂള്‍ അധ്യാപകനെ 79 വര്‍ഷം കഠിന തടവിനും 2.70 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും വിധിച്ചു. പെരിങ്ങോം ആലപ്പടമ്പ ചൂരല്‍ സ്വദേശി പി.ഇ.ഗോവിന്ദന്‍ നമ്പൂതിരിയെയാണ് തളിപ്പറമ്പ് പോക്സോ കോടതി ശിക്ഷിച്ചത്.
2013 ജൂണ്‍ മുതല്‍ 2014 ജനുവരി വരെ സ്കൂളിലെ അഞ്ചാം ക്ലാസ് മുറിയില്‍ വച്ചാണ് ഗോവിന്ദന്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നത്. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടും അക്കാര്യം അധികൃതരെ അറിയിക്കാതിരുന്നതിന് സ്കൂള്‍ പ്രധാന അധ്യാപിക, ഹെല്‍പ് ഡെസ്ക് ചുമതലയുള്ള അധ്യാപിക എന്നിവരെയും പ്രതി ചേര്‍ത്തിരുന്നുവെങ്കിലും ഇവരെ വെറുതെ വിട്ടു.
സംഭവത്തിനു ശേഷം ഗോവിന്ദനെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്തിരുന്നു. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി പി.മുജീബ് റഹ്മാനാണ് വിധി
More »
നടിയെ ആകàµà´°à´®à´¿à´šàµà´š കേസàµ; വിചാരണ എറണാകàµà´³à´‚ ജിലàµà´²à´¾ സെഷനàµâ€à´¸àµ കോടതിയിലേകàµà´•àµ
കൊച്ചി : നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികള്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റും. സിബിഐ പ്രത്യേക കോടതി ജഡ്ജി ഹണി എം വര്‍ഗീസിന് പകരം പുതിയ ജഡ്ജിയെ നിയമിച്ചു. ഇതേ തുടര്‍ന്നാണ് കോടതി മാറ്റം. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ ജഡ്ജിയായിരുന്ന കെകെ ബാലകൃഷ്ണനെയാണ് എറണാകുളത്തെ സിബിഐ സ്പെഷ്യല്‍ ജഡ്ജിയായി നിയമിച്ചിരിക്കുന്നത്.
പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ആയ ഹണി എം വര്‍ഗീസ് സിബിഐ പ്രത്യേക കോടതിയുടെ അധിക ചുമതല നിര്‍വ്വഹിക്കുകയായിരുന്നു. കോടതി മാറ്റം ഉണ്ടാകുമെങ്കിലും കേസിലെ തുടര്‍ വിചാരണ നടത്തുക പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായ ഹണി എം വര്‍ഗീസ് തന്നെയാകും.
അതേസമയം കേസില്‍ അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും. നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് അതിജീവിതയുടെ അഭിഭാഷക ആരോപിച്ചിരുന്നു.
More »
'സഹകരണ'à´¤àµà´¤à´¿à´¨àµà´±àµ† മറവിലàµâ€ ജനങàµà´™à´³àµà´Ÿàµ† വയറàµà´±à´¤àµà´¤à´Ÿà´¿à´•àµà´•àµà´¨àµà´¨à´µà´°àµâ€
തിരുവനന്തപുരം : സഹകരണസംഘങ്ങള്‍, അഥവാ സഹകരണ പ്രസ്ഥാനങ്ങള്‍ കേരളത്തിന്റെ അഭിമാനമായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. നാട്ടിലെ ജനങ്ങള്‍ക്ക് എപ്പോഴും ആശ്രയിക്കാവുന്ന, അവര്‍ക്കു കൈത്താങ്ങായിരുന്ന പ്രസ്ഥാനങ്ങള്‍. നാട്ടിലെ സഹകാരികള്‍ ജീവനും ജീവിതവും കൊടുത്തു കരുപ്പിടിപ്പിച്ച സഹകരണ പ്രസ്ഥാനങ്ങളില്‍ രാഷ്ട്രീയക്കാരും പാര്‍ട്ടികളും വേരിറക്കിയതോടെ അത് കൊള്ളയ്ക്കും വെട്ടിപ്പിനും ഉള്ള വേദിയായി. അതിന്റെ ഫലമാണ് ഇപ്പോള്‍ കാണുന്നത്.
പാവപ്പെട്ടവരും സാധാരണക്കാരും ഉള്ളതൊക്കെ നുള്ളിപ്പെറുക്കി തങ്ങളുടെ പ്രദേശത്തെ സഹകരണബാങ്കുകളില്‍ ഇട്ടിട്ടു അവര്‍ക്കു അത്യാവശ്യം വരുമ്പോള്‍ അത് കിട്ടാത്ത സ്ഥിതിയിലെത്തി കാര്യങ്ങള്‍ ചെകിത്സയ്‌ക്കും വിവാഹത്തിനും വിദ്യാഭ്യാസത്തിനും ആയി തങ്ങളുടെ നിക്ഷേപം കിട്ടാതെ വലയുന്ന ആയിരക്കണക്കിന് പേരുടെ കഥകളാണ് പുറത്തുവരുന്നത്. ജനങ്ങളുടെ പണമെടുത്തു ബിനാമി പേരുകളില്‍ വായ്പയെടുത്തു കൂട്ടിയ
More »