മരàµà´¨àµà´¨àµ à´•àµà´·à´¾à´®à´‚ രൂകàµà´·à´‚; നെടàµà´Ÿàµ‹à´Ÿàµà´Ÿà´®àµ‹à´Ÿà´¿ രോഗികളàµâ€
പകര്‍ച്ചപ്പനിയും കോവിഡും രൂക്ഷമാകുന്നതിനിടെ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികള്‍ നേരിടുന്നതു കടുത്ത മരുന്നുക്ഷാമം. ജീവന്‍രക്ഷാ മരുന്നുകളടക്കം മിക്ക മരുന്നുകളും സ്റ്റോക്ക് ഇല്ല. ആശുപത്രി ഫാര്‍മസികളിലെത്തുന്ന രോഗികളുടെ മുന്നില്‍ കൈമലര്‍ത്തുകയാണ് ആശുപത്രി ജീവനക്കാര്‍.
അവശ്യമരുന്നുകള്‍ പോലും കിട്ടാതെ വലയുന്ന സാധാരണക്കാരായ രോഗികള്‍ സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളില്‍നിന്നു വന്‍തുക നല്കി മരുന്നു വാങ്ങേണ്ട ഗതികേടിലാണ്. സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളുടെ കൊള്ളയാണ് നടക്കുന്നത്.
മരുന്നുക്ഷാമം തുടങ്ങി ആഴ്ചകള്‍ പിന്നിട്ടിട്ടും ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നു യാതൊരു നടപടിയുമില്ല. പകര്‍ച്ചപ്പനിയും കോവിഡും വ്യാപകമായതോടെ ഡ്രിപ്പ് ആയി
More »
വീണാ വിജയനെ ചോദàµà´¯à´‚ ചെയàµà´¯à´¾à´¨àµà´³àµà´³ നീകàµà´•à´µàµà´®à´¾à´¯à´¿ ഇഡി!
കൊച്ചി : സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ ചോദ്യം ചെയ്യാനുള്ള നീക്കവുമായി ഇഡിയെന്ന് റിപ്പോര്‍ട്ട്. സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകള്‍ അതീവ ഗൗരവ സ്വഭാവമുള്ളതാണെന്ന് ഇ ഡി വ്യക്തമാക്കുന്നു. 164 പ്രകാരം സ്വപ്‌ന സുരേഷ് വീണക്കെതിരെ മജിസ്‌ട്രേറ്റിന് മൊഴി നല്കിയിരുന്നു. നിലവില്‍ സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ പ്രകാരമുള്ള തെളിവുകള്‍ ശേഖരിക്കുകയും ഒപ്പം ഇതുമായി ബന്ധപ്പെട്ടവരുടെ മൊഴികള്‍ രേഖപ്പെടുത്തുകയുമാണ് ഇ ഡി. ഇതിന് ശേഷം വീണയെ ചോദ്യം ചെയ്യാനാണ് നീക്കം. മജിസ്‌ട്രേറ്റിന് 164 പ്രകാരം നല്കിയ മൊഴിയില്‍ ശക്തമായ നിലപാടുമായി നീങ്ങാനാണ് ഇ ഡിയുടെ തീരുമാനം.
അതേസമയം സ്വര്‍ണക്കടത്തു കേസില്‍ ഇ ഡിക്ക് എന്‍ഐഎ തെളിവുകള്‍ കൈമാറി. കോടതി ഉത്തരവിനെ തുടര്‍ന്നാണ് എന്‍ഐഎയുടെ പക്കലുണ്ടായിരുന്ന വാട്‌സ്ആപ്പ് ചാറ്റുകളും മെയിലുകളും ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഇ ഡിക്ക് കൈമാറിയത്. ഇവ വിശദമായി
More »
ഇറകàµà´•àµà´®à´¤à´¿ തീരàµà´µà´¯à´¿à´²àµâ€ വനàµâ€ വരàµâ€à´§à´¨; à´¸àµà´µà´°àµâ€à´£ à´•à´³àµà´³à´•àµà´•à´Ÿà´¤àµà´¤àµà´•ാരàµâ€à´•àµà´•ൠചാകര
ഇന്ത്യയിലെ സ്വര്‍ണ ഇറക്കുമതി തീരുവയില്‍ വന്‍ വര്‍ധന. 7.5 ശതമാനമായിരുന്ന ഇറക്കുമതി തീരുവ കേന്ദ്രം അഞ്ച് ശതമാനം വര്‍ധിപ്പിച്ച് 12.5 ശതമാനമാക്കി. സ്വര്‍ണത്തിന്റെ ഇറക്കുമതി കുറയ്ക്കാനും അതിലൂടെ രൂപയുടെ തകര്‍ച്ച തടയാനുമാണ് കേന്ദ്രധനമന്ത്രാലയം ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചത്. അഞ്ച് ശതമാനമാണ് തീരുവ വര്‍ദ്ധിപ്പിച്ചിരിക്കുന്നത് എന്ന് പറയുമെങ്കിലും ജിഎസ്ടിയും കാര്‍ഷിക സെസും കൂട്ടി നികുതി 15 ശതമാനമായി ഉയരുന്നതാണ്.
ഇതോടെ ഒരു കിലോ സ്വര്‍ണം ഇറക്കുമതി ചെയ്യാന്‍ രണ്ടര ലക്ഷം രൂപ അധികമായി ആവശ്യമായി വരും. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കണമെന്നായിരുന്നു വ്യാപാരികള്‍ ആവശ്യമുന്നയിച്ചിരുന്നത്. എന്നാല്‍ ഈ ആവശ്യം തള്ളിക്കൊണ്ടാണ് കേന്ദ്രത്തിന്റെ ഇപ്പോഴത്തെ തീരുമാനം. ഇത് സ്വര്‍ണ കള്ളക്കടത്തുകാര്‍ക്കു വലിയ നേട്ടമാകുമെന്നു വിമര്‍ശനമുണ്ട്. ഇപ്പോള്‍ തന്നെ വിമാനത്താവളങ്ങള്‍
More »
സിനിമാകàµà´•ാരàµâ€ മാതàµà´°à´®à´²àµà´²; 'മീ à´Ÿàµ'വിലàµâ€ à´•àµà´Ÿàµà´™àµà´™à´¿ മലയാള സാഹിതàµà´¯ നായകരàµà´‚
സിനിമയില്‍ മാത്രമല്ല സാഹിത്യ ലോകത്തും ലൈംഗികാതിക്രമങ്ങള്‍ ശക്തമാണെന്ന വെളിപ്പെടുത്തലുകള്‍ വന്നു കഴിഞ്ഞു. 60 പിന്നിട്ട കൊടികെട്ടിയ സാഹിത്യ നായകര്‍ക്കെതിരെയും ആരോപണം നീളുന്നു. സിനിമയിൽ അവസരങ്ങളുടെ മറവിലാണ് പ്രലോഭനമെങ്കില്‍ ഇവിടെ സര്‍ഗ സൃഷ്ടികളുടെ പേരിലാണ് എന്ന് മാത്രം. സാഹിത്യലോകത്തെ കൂടിവരുന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ച് പ്രമുഖ എഴുത്തുകാരി ഇന്ദു മേനോന്‍ തന്നെ തുറന്നെഴുതുന്നു. തന്റെ ഫേസ് ബുക്ക് കുറിപ്പിലാണ് ഇവര്‍ മലയാള സാഹിത്യലോകത്തെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് ആഞ്ഞടിച്ചത്.
മലയാള സാഹിത്യ ലോകത്തെ പ്രമുഖരായ പല എഴുത്തുകാരും സ്ത്രീകളെ ലൈംഗികമായി ദുരപയോഗം ചെയ്യുന്നതില്‍ മുമ്പിലാണെന്ന കാര്യം അവര്‍ തന്റെ പോസ്റ്റില്‍ വെളിപ്പെടുത്തുന്നു. മീടു വെളിപ്പെടുത്തലുകള്‍ ഉണ്ടാവുമ്പോള്‍ അതു സ്ത്രീകളുടെ തെറ്റാണെന്നു വരുത്തിത്തീര്‍ക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ഇന്ദു മേനോന്‍
More »
കേരളതàµà´¤à´¿à´²àµâ€ കോമഡി നിരോധിചàµà´šàµ‹??
സംസ്ഥാന നിയമസഭയിലെ കോമഡി പ്രധാനമായ ദൃശ്യങ്ങള്‍ ഇനി വെളിച്ചം കാണില്ലേ ? തങ്ങള്‍ തിരഞ്ഞെടുത്തു വിട്ട സാമാജികര്‍ അവിടെ എന്താണ് കാണിച്ചു കൊണ്ടിരിക്കുന്നതെന്ന് ജനത്തിന് അറിയാനുള്ള അവകാശമുണ്ട്. അവരുടെ പെരുമാറ്റവും പ്രവൃത്തിയുമൊക്കെ അതില്‍ വരും. അതില്‍ പലതും വലിയ കോമഡിയായി മാറുന്നുവെന്ന് മാത്രം. എന്നാല്‍ ഇനി സഭാദൃശ്യങ്ങള്‍ ആക്ഷേപഹാസ്യ പരിപാടികളില്‍ ഉപയോഗിക്കരുത് എന്ന് ബഹുമാനപ്പെട്ട സഭാനാഥനായ സ്പീക്കര്‍ എംബി രാജേഷ് റൂളിംഗ് നല്‍കിയിരിക്കുകയാണ്.
അതായത് മീഡിയ റൂം ഒഴികെയുള്ള സ്ഥലങ്ങളില്‍ ക്യാമറ അനുവദിക്കില്ല; നിയമസഭാ ദൃശ്യങ്ങള്‍ സഭാ ടിവിയിലൂടെ മാത്രം കാണിക്കും. എന്നാല്‍ മാധ്യമ നിരോധനമില്ലതാനും.
നിയമ സഭയിലെ ദൃശ്യങ്ങള്‍ ആക്ഷേപ ഹാസ്യ പരിപാടികള്‍ക്കോ മറ്റ് വാണിജ്യ ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കരുതെന്നും സ്പീക്കര്‍ റൂളിങ്ങിലൂടെ വ്യക്തമാക്കി. 2002-ലെ മാര്‍ഗനിര്‍ദ്ദേശത്തില്‍ ഇതുസംബന്ധിച്ച് വ്യക്തമാക്കുന്നുണ്ടത്രേ.
More »
വിജയൠബാബàµà´®à´¾à´°àµâ€ വാഴàµà´¨àµà´¨ 'à´…à´®àµà´®' à´•àµà´²à´¬àµ
നടി ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ അറസ്റ്റിലായ വിജയ് ബാബുവിനായി അരയും തലയും മുറുക്കി 'അമ്മ' എക്സിക്യുട്ടീവ്. 'അമ്മ' ജനറല്‍ ബോഡി യോഗത്തിലാണ് 'അമ്മ' ഒരു ക്ലബ്ബാണെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു വിശേഷിപ്പിച്ചത്. വിജയ് ബാബു കൊച്ചിയിലെ പത്തോളം ക്ലബ്ബുകളിലും അംഗമാണ്. അവരാരും അയാളെ പുറത്താക്കിയിട്ടില്ലല്ലോ എന്നും ഇടവേള ബാബു ചോദിച്ചു. ഇതോടെ നടിയെ ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനായി രംഗത്തിറങ്ങിയ 'അമ്മ ഭാരവാഹികളുടെ തനിനിറം ഒരിക്കല്‍ക്കൂടി പുറത്തുവന്നു. തങ്ങളുടെ സംഘടനയിലെ നടിമാരുടെ പരാതികളും ആവശ്യങ്ങളും ചവറ്റുകുട്ടയിലെറിഞ്ഞാണ് 'വിജയ് ബാബുമാര്‍ വാഴുന്ന ക്ലബ്' ആയി 'അമ്മ മാറിയിരിക്കുന്നത്. അവിടെ ഇരകളല്ല വേട്ടക്കാരാണ് ഇഷ്ടക്കാര്‍.
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനായി ശക്തമായി വാദിച്ച ആളായ നടനും എം.എല്‍.എയുമായ ഗണേഷ് കുമാര്‍ വരെ വിജയ ബാബുവിന്റെ രാജി ആവശ്യപ്പെട്ടുകഴിഞ്ഞു. മാത്രമല്ല ഇടവേള ബാബുവിന്റെ
More »