പിണറായി 'à´•à´¿à´‚à´—àµ', സതീശനàµâ€ à´…à´Ÿàµà´¤àµà´¤ ആളàµâ€; ലജàµà´œ വേണം; à´¤àµà´±à´¨àµà´¨ പോരàµà´®à´¾à´¯à´¿ ഗവരàµâ€à´£à´°àµâ€
തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രതിപക്ഷ നേതാവ് പറയുന്ന കാര്യങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം വി.ഡി സതീശന്‍ സര്‍ക്കാരിന്റെ അടുത്ത ആളാണെന്നും പറഞ്ഞു. രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഡി ലിറ്റ് നല്‍കാനുള്ള തീരുമാനാത്തില്‍ തനിക്കെതിരേ വിമര്‍ശനം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ മലയാളത്തില്‍ മറുപടിയുമായാണ് ഗവര്‍ണര്‍ രംഗത്തുവന്നത്. സതീശന്‍ മറുപടി അര്‍ഹിക്കുന്നില്ലെന്ന് അദ്ദേഹം എഴുതി തയാറാക്കി വച്ചിരുന്ന മലയാളത്തില്‍ വ്യക്തമാക്കി. എനിക്ക് അധികാരം തരാനല്ല, അധികാരം എന്നില്‍ നിന്ന് എടുത്ത് മാറ്റനാണ് പറയുന്നത്. എല്ലാത്തിനും ഒരു മര്യാദ വേണം. ചട്ടവും നിയമവും അറിയാത്തവരല്ല ഇവരൊക്കെ. എന്റെ വായ മൂടിക്കെട്ടിയിരിക്കുകയാണ്. എനിക്ക് പലതും പറയാനുണ്ട്. എന്നാല്‍, ഭരണഘടനസ്ഥാനത്ത് ഇപ്പോഴും തുടരുന്നതിനാല്‍
More »
5 വരàµâ€à´·à´¤àµà´¤à´¿à´¨à´¿à´Ÿàµ† സരàµâ€à´•àµà´•ാരിനൠലà´à´¿à´šàµà´š മദàµà´¯ നികàµà´¤à´¿ à´…à´° ലകàµà´·à´‚ കോടിയോളം
കൊച്ചി : മദ്യ വര്‍ജ്ജനമാണ് ഈ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പറഞ്ഞു ഒന്നാം പിണറായി സര്‍ക്കാര്‍ വന്നു പൂട്ടിയ ബാറുകളെല്ലാം തുറന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ മദ്യ ഷോപ്പുകള്‍ കൂടുതല്‍ വ്യാപിക്കാന്‍ ഒരുങ്ങുന്നു. 'മദ്യ വിരുദ്ധത അറബിക്കടലില്‍, നമുക്ക് കിട്ടണം പണം'. ലോക് ഡൗണ്‍ കാലത്തുപോലും അവശ്യ സര്‍വീസായി മദ്യ വിതരണം നടത്തേണ്ടിവന്നത് സര്‍ക്കാരിന്റെ ഗതികേടുകൊണ്ടാണ്. കേരളം ഓരോ ദിവസവും തള്ളി നീക്കുന്നത് മദ്യപരുടെ പോക്കറ്റടിച്ചാണ്. നികുതി അടിക്കടി കൂട്ടി അത് നിര്‍ബാധം തുടരുന്നു. ഇപ്പോഴിതാ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മലയാളികള്‍ മദ്യ നികുതിയായി സര്‍ക്കാര്‍ ഖജനാവിലേക്ക് നല്‍കിയ തുക കേട്ടാല്‍ ആരും ഞെട്ടും. 5 വര്‍ഷത്തിനിടെ സര്‍ക്കാരിന് ലഭിച്ച മദ്യ നികുതി അര ലക്ഷം കോടിയോളം ആണ്. കൃത്യമായി പറഞ്ഞാല്‍ 46,546.13 കോടി രൂപ. വിവരാവകാശ പ്രവര്‍ത്തകനായ എം.കെ. ഹരിദാസിന് ടാക്‌സ് കമ്മീഷണറേറ്റ് നല്‍കിയ മറുപടിയിലാണ് ഈ ഞെട്ടിക്കുന്ന
More »
ജനàµà´µà´°à´¿ 1 à´®àµà´¤à´²àµâ€ വീടàµ, വാഹന ഇനàµâ€à´·àµà´±à´¨àµâ€à´¸àµ നിരകàµà´•ൠമാറàµà´‚
ലണ്ടന്‍ : രാജ്യത്തു ജനുവരി 1 മുതല്‍ വീട്, വാഹന ഇന്‍ഷുറന്‍സ് നിരക്കില്‍ മാറ്റം ഉണ്ടാവും. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പിന്തുണ ഉറപ്പാക്കുന്ന നിയമങ്ങളാണ് ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരുന്നത്. ഇനി പോളിസി പുതുക്കുന്നവര്‍ ഫിനാന്‍ഷ്യല്‍ കണ്ടക്ട് അതോറിറ്റിയുടെ (എഫ്സിഎ) നിയന്ത്രണങ്ങള്‍ പ്രകാരം അധിക പണം നല്‍കേണ്ടി വരില്ല. അതായത് സ്ഥിരമായി പോളിസി മാറുന്നവര്‍ക്ക് നിരക്ക് കൂടും. അതേസമയം ദീര്‍ഘകാല ഉപഭോക്താക്കള്‍ക്ക് തുക കുറവായിരിക്കും. പുതിയ നിയമം പ്രകാരം, വിശ്വസ്തരായ ഉപഭോക്താക്കള്‍ക്ക് 10 വര്‍ഷത്തിനുള്ളില്‍ 4.2 ബില്യണ്‍ പൗണ്ട് ലാഭമുണ്ടാകുമെന്ന് എഫ്സിഎ പറയുന്നു.
ഒരു ഉപഭോക്താവില്‍ നിന്ന് വര്‍ഷാവര്‍ഷം കൂടുതല്‍ നിരക്ക് ഈടാക്കുന്നത് തടയുവാനായാണ് പുതിയ പദ്ധതി കൊണ്ടുവരുന്നത്. ഉദാഹരണമായി, ഹോം ഇന്‍ഷുറന്‍സിനായി ഒരു പുതിയ ഉപഭോക്താവ് സാധാരണയായി ഒരു വര്‍ഷത്തേക്ക് 130 പൗണ്ട് ആണ് അടയ്ക്കേണ്ടി വരികയെന്ന് എഫ്സിഎ
More »