ഇനàµà´¤àµà´¯à´¯à´¿à´²àµ† കോവിഡൠരോഗികളിലàµâ€ 65% കേരളതàµà´¤à´¿à´²àµâ€; à´ªàµà´°à´¤à´¿à´¦à´¿à´¨ കേസàµà´•à´³àµâ€ 31000 പിനàµà´¨à´¿à´Ÿàµà´Ÿàµ
തിരുവനന്തപുരം : ഇന്ത്യയിലെ പുതിയ കോവിഡ് രോഗികളില്‍ 65 ശതമാനവും കേരളത്തില്‍. സംസ്ഥാനത്ത് സ്ഥിതി അതി രൂക്ഷമാവുകയാണ്. ഓണക്കാല തിരക്കിന്റെ പ്രതിഫലനം വരാന്‍ ഒരാഴ്ചകൂടി എടുക്കുമെന്ന നിലയിലും പുതിയ കേസുകള്‍ കുതിച്ചുയരുകയാണ്. ഇന്ന് സംസ്ഥാനത്ത് പുതുതായി 31,445 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 4048, തൃശൂര്‍ 3865, കോഴിക്കോട് 3680, മലപ്പുറം 3502, പാലക്കാട് 2562, കൊല്ലം 2479, കോട്ടയം 2050, കണ്ണൂര്‍ 1930, ആലപ്പുഴ 1874, തിരുവനന്തപുരം 1700, ഇടുക്കി 1166, പത്തനംതിട്ട 1008, വയനാട് 962, കാസര്‍ഗോഡ് 619 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,65,273 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.03 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,06,19,046 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ
More »
സി.പി.à´Žà´‚ സംസàµà´¥à´¾à´¨ സമിതി à´…à´‚à´—à´‚ പി. സതീദേവി വനിതാ à´•à´®àµà´®àµ€à´·à´¨àµâ€ à´…à´§àµà´¯à´•àµà´·à´¯à´¾à´•àµà´‚
തിരുവനന്തപുരം : സി.പി.എം സംസ്ഥാന സമിതി അംഗമായ അഡ്വ. പി. സതീദേവി വനിതാ കമ്മീഷന്‍ അധ്യക്ഷയാകും. ഇത് സംബന്ധിച്ച് സി.പി.എം സെക്രട്ടേറിയേറ്റില്‍ ധാരണയായി. പരാതിക്കാരിയോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് എം.സി ജോസഫൈന്‍ രാജിവെച്ച സാഹചര്യത്തിലാണ് പുതിയ അധ്യക്ഷയെ തെരഞ്ഞെടുക്കേണ്ടിവന്നത്. ജോസഫൈന് ഒരു വര്‍ഷം കൂടി കാലാവധിയുണ്ടായിരുന്നു.
ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയാണ് സതീദേവി. 2004 ല്‍ വടകര ലോക്സഭാ എം.പിയായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
സി.പി.എം സംസ്ഥാന സമിതി അംഗമായ പി. ജയരാജന്റെ സഹോദരിയും അന്തരിച്ച സി.പി.എം നേതാവ് എം. ദാസന്റെ ഭാര്യയുമാണ്.
1996ല്‍ കവയത്രി സുഗതകുമാരി അധ്യക്ഷയായി തുടങ്ങിയതാണു സംസ്ഥാനത്തെ വനിതാ കമ്മിഷന്‍. ജസ്റ്റിസ് ഡി.ശ്രീദേവി, എം.കമലം, കെ.സി.റോസക്കുട്ടി, എംസി ജോസഫൈന്‍ എന്നിവരാണ് ഇതിന് മുന്‍പ് കമ്മീഷന്‍ അധ്യക്ഷസ്ഥാനം വഹിച്ചിട്ടുള്ളത്.
More »
à´®àµà´–àµà´¯à´®à´¨àµà´¤àµà´°à´¿à´•àµà´•ായി വിദേശതàµà´¤àµ‡à´•àµà´•ൠഡോളരàµâ€ à´•à´Ÿà´¤àµà´¤à´¿à´¯àµ†à´¨àµà´¨àµ à´¸àµà´µà´ªàµâ€Œà´¨
തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വപ്നയുടെയും സരിത്തിന്റെയും മൊഴി. മുഖ്യമന്ത്രിക്ക് വേണ്ടി വിദേശ കറന്‍സി കടത്തിയെന്നാണ് സ്വപ്‌ന സുരേഷിന്റെ മൊഴിയായി ഷോക്കോസ് നോട്ടീസില്‍ പുറത്തു വന്നത്. ജൂലൈ 29ന് കസ്റ്റംസ് കമ്മീഷണര്‍ അയച്ച ഷോക്കോസ് നോട്ടീസിലാണ് ശിവശങ്കര്‍, സ്വപ്‌ന എന്നിവരുടെ മൊഴി ഉള്‍പ്പെടുത്തിയിരിക്കുന്നത്. യു എ ഇ കോണ്‍സുലേറ്റിലെ ഫിനാന്‍സ് ഹെഡായ ഖാലിദ് ഒന്നാം പ്രതിയായ കേസിലാണ് ഷോക്കോസ് നോട്ടീസ്.
മുഖ്യമന്ത്രിക്കും, മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനും വേണ്ടി വിദേശ കറന്‍സി കടത്തിയിരുന്നു എന്നാണ് സ്വപ്‌നയുടെ മൊഴി. 2017ലെ മുഖ്യമന്ത്രിയുടെ യു.എ.ഇയിലേക്കുള്ള ആദ്യ യാത്രയ്ക്കിടെ കോണ്‍സുലേറ്റ് അറ്റാഷെയായ അഹമ്മദ് അല്‍ദൗഖി എന്ന യു.എ.ഇ കോണ്‍സുലേറ്റിലെ നയതന്ത്രജ്ഞന്‍ വഴി വിദേശ കറന്‍സി കടത്തിയതെന്നാണ് സ്വപ്‌ന വെളിപ്പെടുത്തിയത്.
More »
ലീഗിലെ à´•àµà´žàµà´žà´¾à´²à´¿à´•àµà´•àµà´Ÿàµà´Ÿà´¿ à´¯àµà´—à´‚ അവസാനികàµà´•àµà´¨àµà´¨àµ
മുസ്ലിം ലീഗിനെ ദശാബ്ദങ്ങളായി കൈപ്പിടിയിലൊതുക്കി വച്ചിരുന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ അപ്രമാദിത്വം അവസാനിക്കുന്നു. അഖിലേന്ത്യാ നേതൃത്വത്തേക്കാള്‍ പവറുള്ള സംസ്ഥാന നേതൃത്വമെന്ന അപൂര്‍വതയുള്ള ലീഗിനെ കേരളത്തില്‍ അടക്കി ഭരിച്ചു വരുന്നത് കുഞ്ഞാലിക്കുട്ടിയാണ്. അധ്യക്ഷ പദവി പാണക്കാട് കുടുംബത്തിനാണെങ്കിലും അവര്‍ രാഷ്ട്രപതിയെയും ഗവര്‍ണറെയും പോലെ നാമമാത്ര പദവി മാത്രം അലങ്കരിക്കുന്നു. പാര്‍ട്ടിയെ ഭരിക്കുന്നതും നിയന്ത്രിക്കുന്നതും കുഞ്ഞാലിക്കുട്ടിയാണ്. അതുകൊണ്ടുതന്നെ ഐസ്ക്രീം പാര്‍ലര്‍ കേസില്‍ നിന്നൊക്കെ പാര്‍ട്ടി സംവിധാനം ഉപയോഗിച്ച് നിഷ്പ്രയാസം തലയൂരാന്‍ കുഞ്ഞാലിക്കുട്ടിക്ക് കഴിഞ്ഞു.
യുഡിഎഫില്‍ കോണ്‍ഗ്രസിനെ വരെ നിയന്ത്രിക്കുന്നതിലേയ്ക്ക് കുഞ്ഞാലിക്കുട്ടി വളരുകയും ചെയ്തു. എന്നാല്‍ ലീഗിലെ പ്രവര്‍ത്തകരുടെ തലമുറമാറ്റം കുഞ്ഞാലിക്കുട്ടിയുടെ കസേരയെ പിടിച്ചു കുലുക്കി തുടങ്ങിയിരിക്കുന്നു. അതിപ്പോള്‍
More »