നാലാമതàµà´‚ കാലാവധി പൂരàµâ€à´¤àµà´¤à´¿à´¯à´¾à´•àµà´•ാതെ യെദിയൂരപàµà´ª à´ªàµà´±à´¤àµà´¤àµ
ബംഗളൂരു : ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബി.എസ്. യെദിയൂരപ്പ പുറത്ത്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ക്കിടെയാണ് യെദ്യൂരപ്പയുടെ രാജി. പരിപാടിക്കിടെ ഏറെ വികാരാധീനനായിട്ടായിരുന്നു യെദിയൂരപ്പയുടെ പ്രസംഗം. സര്‍ക്കാര്‍ അധികാരത്തിലേറി രണ്ടുവര്‍ഷം പൂര്‍ത്തിയായാക്കുന്ന ചടങ്ങിലാണ് വികാരഭരിതനായി അദ്ദേഹം പ്രഖ്യാപനം നടത്തിയത്. ഒരുമണിയോടെ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് അദ്ദേഹം രാജിക്കത്ത് കൈമാറി. രാജി പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസംഗത്തിനിടെ യെദിയൂരപ്പ വികാരാധീനനാകുയും വിതുമ്പി കരയുകയും ചെയ്തു.
അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയ് തന്നോട് കേന്ദ്രമന്ത്രിയാവാന്‍ ആവശ്യപ്പെട്ടപ്പോള്‍ താന്‍ അങ്ങോട്ട് നിര്‍ദേശിച്ചിരുന്നു. അന്നും കര്‍ണാടകക്കൊപ്പം തുടരുമെന്നാണ് പറഞ്ഞത്.' എന്നാണ് യെദിയൂരപ്പ പറഞ്ഞത്. ഇക്കഴിഞ്ഞ രണ്ട് വര്‍ഷവും കോവിഡ് ആയതിനാല്‍ തന്നെ തനിക്ക് അഗ്നി
More »
'കേരളതàµà´¤à´¿à´¨àµà´±àµ† ദൈവം' പചàµà´šà´°à´¿ വിജയനàµâ€ അഥവാ à´•à´¿à´±àµà´±à´ªàµà´ªà´¨àµâ€: à´Ÿàµà´°àµ‹à´³àµ‹à´Ÿàµ à´Ÿàµà´°àµ‹à´³àµâ€
മലപ്പുറം വളാഞ്ചേരി പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിന് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനെ 'കേരളത്തിന്റെ ദൈവം' ആക്കി ഫ്ളക്‌സ് വച്ചതു ട്രോളിനും വിമര്‍ശനത്തിനും കാരണമായി. ആരാണ് ദൈവമെന്ന് നിങ്ങള്‍ ചോദിച്ചു, അന്നം തരുന്നവനാണ് ദൈവമെന്ന് ജനം പറഞ്ഞു. കേരളത്തിന്റെ ദൈവം’ എന്നാണ് പിണറായി വിജയന്റെ ചിത്രത്തോടെ ഫ്‌ളക്‌സില്‍ എഴുതിയത്. ക്ഷേത്രത്തിന്റെ ആര്‍ച്ചിന് സമീപമായുള്ള കാണിക്ക വഞ്ചിക്ക് പിന്നിലായാണ് ഫ്‌ളക്‌സ് സ്ഥാപിച്ചിരിക്കുന്നത്. അതേസമയം ആരാണ് ഫ്‌ളക്‌സ് വെച്ചിരിക്കുന്നതെന്ന് രേഖപ്പെടുത്തിയിട്ടില്ല.
പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിന് മുന്നിലെ പിണറായി വിജയന്റെ ഫ്‌ളക്‌സിനെ പരിഹസിച്ച് വലിയ ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തില്‍ രണ്ട് പ്രതിഷ്ഠകളാണെന്നും ഒന്ന് അനുഗ്രഹം തരുന്ന വൈകുണ്ഠത്തിന്റെ ദൈവം പച്ചീരി വിഷ്ണുവും, രണ്ട് അന്നം തരുന്ന കേരളത്തിന്റെ ദൈവം പച്ചരി
More »
ജാമàµà´¯à´‚ à´•à´¿à´Ÿàµà´Ÿà´¿à´²àµà´²àµ†à´¨àµà´¨à´±à´¿à´žàµà´žàµ കോടതിയàµà´Ÿàµ† പിനàµâ€à´µà´¾à´¤à´¿à´²à´¿à´²àµ‚ടെ സെസി à´®àµà´™àµà´™à´¿
വ്യാജ അഭിഭാഷകവൃത്തി നടത്തിയെന്ന കേസിലെ പ്രതി സെസി സേവ്യര്‍ (27) കോടതിയില്‍ നിന്ന് നാടകീയമായി മുങ്ങി. ജാമ്യം ലഭിക്കാത്ത വകുപ്പും തനിക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന് അറിഞ്ഞതോടെ ആലപ്പുഴ കോടതിയുടെ പിന്‍വാതിലിലൂടെ കോടതിക്കു പിന്നിലെ വഴിയില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ കയറി സെസി മുങ്ങുകയായിരുന്നു.
ചില അഭിഭാഷകരുടെ സഹായത്തോടെയാണ് ഇവര്‍ കോടതിയില്‍ നിന്ന് മുങ്ങിയതെന്ന് സൂചനയുണ്ട്. ഇവര്‍ക്കെതിരെ നേരത്തെ ഐ.പി.സി 417, 419 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരുന്നത്. ഇതില്‍ ജാമ്യം കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇവര്‍ ഇന്ന് കോടതിയില്‍ എത്തിയത്. എന്നാല്‍ ഇവര്‍ക്കെതിരെ വ്യാജരേഖ ചമയ്ക്കല്‍ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയതായി പ്രോസിക്യുഷന്‍ അറിയിച്ചതോടെയാണ് ജാമ്യം കിട്ടില്ലെന്ന് കണ്ട് ഇവര്‍ വീണ്ടും കടന്നുകളഞ്ഞത്.
എല്‍എല്‍ബി ജയിക്കാതെ വ്യാജ വിവരങ്ങള്‍ നല്‍കി രണ്ടു വര്‍ഷം അഭിഭാഷകവൃത്തി നടത്തിയെന്നാണ്
More »
കോണàµâ€à´—àµà´°à´¸à´¿à´¨àµ† നയികàµà´•ാനàµâ€ കമലàµâ€à´¨à´¾à´¥àµ വനàµà´¨à´¾à´²àµâ€...
ന്യൂഡല്‍ഹി : ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുടെ പിന്‍ഗാമിയായി, കോണ്‍ഗ്രസിനെ നയിക്കാന്‍ ഇടവേളയ്ക്കു ശേഷം നെഹ്‌റു കുടുംബത്തിന് പുറത്തു നിന്നൊരാള്‍. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് കോണ്‍ഗ്രസ് അധ്യക്ഷനായേക്കുമെന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച സോണിയാ ഗാന്ധിയുമായി കമല്‍നാഥ് കൂടിക്കാഴ്ച നടത്തി. മുന്‍കേന്ദ്ര മന്ത്രി കൂടിയായ കമല്‍നാഥ് ഗാന്ധി കുടുംബവുമായി ഏറെ അടുപ്പമുള്ള നേതാവാണ്. അധ്യക്ഷ സ്ഥാനം ഇല്ലെങ്കിലും നെഹ്‌റു കുടുംബത്തിന്റെ നോമിനിയായി തന്നെയാവും കമല്‍നാഥ് എത്തുക എന്ന് ചുരുക്കം.
നേരത്തെ പുതിയ അധ്യക്ഷനെ തേടി സോണിയ നേതാക്കള്‍ക്ക് കത്തയച്ചിരുന്നു. പാര്‍ട്ടി പുനസംഘടന ആവശ്യപ്പെട്ട് ജി-23 നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഗാന്ധി കുടുംബവുമായും ജി-23 നേതാക്കളുമായും ഒരുപോലെ അടുത്ത ബന്ധമാണ് കമല്‍നാഥിനുള്ളത്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിയ്ക്ക്
More »