കോവിഡൠബാധിചàµà´š മലയാളി നഴàµâ€Œà´¸àµ à´¯àµà´ªà´¿à´¯à´¿à´²àµâ€ à´šà´¿à´•à´¿à´¤àµà´¸ à´•à´¿à´Ÿàµà´Ÿà´¾à´¤àµ† മരിചàµà´šàµ
ലഖ്നൗ : ഉത്തര്‍പ്രദേശിലെ ഗ്രേറ്റ് നോയിഡയില്‍ മലയാളി നഴ്സ് കോവിഡ് ബാധിച്ച് മതിയായ ചികിത്സ കിട്ടാതെ മരിച്ചു. കൊല്ലം നെട്ടയം അമ്പലംകുന്നം സ്വദേശിനി രഞ്ചു (29)വാണ് മരിച്ചത്. മതിയായ ചികിത്സ കിട്ടാതെയാണ് രഞ്ചു മരിച്ചതെന്ന് ബന്ധുക്കള്‍ അരോപിച്ചു. കോവിഡ് സ്ഥിരീകരിച്ചതിന് ശേഷമുള്ള ആദ്യത്തെ രണ്ടാഴ്ച രഞ്ചുവിന് ആശുപത്രിയില്‍ ചികിത്സ ലഭിച്ചിട്ടില്ലെന്നും ആരോഗ്യസ്ഥിതി വഷളായ ശേഷം മാത്രമാണ് മതിയായ ചികിത്സ നല്‍കിയതെന്നും രഞ്ചുവിന്റെ സഹോദരി പറഞ്ഞു. രഞ്ചു അയച്ച വാട്സാപ്പ് സന്ദേശത്തില്‍ ഇക്കാര്യം പറയുന്നുണ്ടെന്നാണ് സഹോദരി പറയുന്നത്.
നാട്ടിലെത്തിക്കണമെന്നും ചികിത്സ നാട്ടില്‍ മതിയെന്നും മുഖ്യമന്ത്രിയെ കാര്യങ്ങള്‍ അറിയിക്കണമെന്നും മരണത്തിന് മുമ്പ് രഞ്ചു ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാസമാണ് രഞ്ചു യു.പിയില്‍ നഴ്സായി ജോലിയില്‍ പ്രവേശിച്ചത്. ഗ്രേറ്റര്‍ നോയിഡയിലെ യഥാര്‍ഥ് ആശുപത്രിയില്‍ ആയിരുന്നു ജോലിക്കു കയറിയത്.
കോവിഡ്
More »
à´¸àµâ€Œà´•ാനിംഗിലàµâ€ à´•à´£àµà´Ÿà´¤àµ 7 പേരെ; 25 കാരി à´ªàµà´°à´¸à´µà´¿à´šàµà´šà´ªàµà´ªàµ‹à´³àµâ€ 9 à´•àµà´žàµà´žàµà´™àµà´™à´³àµâ€
പ്രതീക്ഷിച്ചതും സ്‌കാനിംഗില്‍ കണ്ടതും ഏഴു കുഞ്ഞുങ്ങളെ, എന്നാല്‍ 25 കാരി പ്രസവിച്ചപ്പോള്‍ ഒമ്പതു കുഞ്ഞുങ്ങള്‍! മാലിയില്‍ 25 കാരിയായ ഹാലിമ സിസെയ്ക്കാണ് ഒറ്റ പ്രസവത്തില്‍ ഒമ്പത് കുഞ്ഞുങ്ങളെ ലഭിച്ചത്. ഗര്‍ഭിണിയായിരിക്കെ, ഹാലിമ അറിഞ്ഞത് തന്റെ വയറ്റില്‍ വളരുന്നത് 7 ജീവനുകളാണ് വളരുന്നത് എന്നാണ്. പക്ഷേ ഇന്നലെ പ്രസവം നടന്നപ്പോഴാണ് ഒമ്പതു പേരാണ് തന്റെ വയറ്റിലുണ്ടായിരുന്നത് എന്ന് ഇവര്‍ അറിഞ്ഞത്. രണ്ട് ഡോക്ടര്‍മാര്‍ ചേര്‍ന്നാണ് ഹാലിമയുടെ കുഞ്ഞുങ്ങളെ പുറത്തെടുത്തത്.
നേരത്തെ തന്നെ ഹാലിമ സിസെയുടെ ഗര്‍ഭം പശ്ചിമാഫ്രിക്കന്‍ രാജ്യത്ത് ചര്‍ച്ചയായിരുന്നു. ഇവരുടെ വയറ്റില്‍ ഏഴ് കുഞ്ഞുങ്ങളുണ്ട് എന്ന് കണ്ടെത്തിയതോടെയായിരുന്നു ഇത്. അവര്‍ക്ക് പ്രത്യേക പരിചരണം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ ഹാലിമയെ മൊറോക്കയിലേക്ക് അയയ്ക്കുയായിരുന്നു അധികൃതര്‍. അവിടെ വെച്ച് സിസേറിയനിലൂടെ കുഞ്ഞുങ്ങളെ പുറത്തെടുക്കുകയായിരുന്നു. ഏഴ്
More »
à´°à´£àµà´Ÿà´¾à´®àµ‚à´´à´¤àµà´¤à´¿à´²àµâ€ മനàµà´¤àµà´°à´¿à´¸à´à´¯à´¿à´²àµâ€ പിണറായിയàµà´Ÿàµ† വിശàµà´µà´¸àµà´¤à´°àµâ€ മാതàµà´°à´‚
തിരുവനന്തപുരം : തന്റെ രണ്ടാം വരവില്‍ പതിന്മടങ്ങു പ്രഹരശേഷിയുമായായിരിക്കും പിണറായി വിജയന്റെ വാഴ്ച. ഏറ്റവും വിശ്വസ്തരാവും സിപിഎം പ്രതിനിധികളായി മന്ത്രിസഭയില്‍ ഉണ്ടാവുക. കഴിഞ്ഞ മന്ത്രിസഭയിലെ സുധാകരന്‍, തോമസ് ഐസക്ക്, ഇപി ജയരാജന്‍ എന്നിവര്‍ക്ക് സീറ്റു നിഷേധിച്ചതും പി ജയരാജന് മത്സരിക്കാന്‍ കഴിയാതെ പോയതും പിണറായിയുടെ വ്യക്തമായ കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിലാണ്. തുടര്‍ഭരണം ഉറപ്പാണെന്ന പ്രതീതി വരുകയും ജോസ് കെ മാണി വിഭാഗത്തെ ഒപ്പം കൂട്ടുകയും ചെയ്തതോടെ രണ്ടാം ക്യാബിനറ്റിനുള്ള പണി പിണറായി നേരത്തെ തുടങ്ങിയിരുന്നു. പാര്‍ട്ടിയിലും സര്‍ക്കാരിലും സര്‍വാധികാരിയാതിനാല്‍ കാര്യങ്ങള്‍ എളുപ്പമായി. വിധേയര്‍ക്കെല്ലാം സീറ്റുകിട്ടി. തന്റെ കടുത്ത ആരാധകരായ ഷംസീര്‍, എംബി രാജേഷ്, മരുമകന്‍ കൂടിയായ മുഹമ്മദ് റിയാസ് എന്നിവര്‍ക്ക് സീറ്റു കൊടുക്കാന്‍ പിണറായി ശ്രദ്ധിച്ചു.
എംവി ഗോവിന്ദന്‍ ആയിരിക്കും മന്ത്രിസഭയിലെ രണ്ടാമനെന്നു
More »
വി.കെ.കൃഷàµà´£à´®àµ‡à´¨àµ‹à´¨àµâ€ à´…à´¨àµà´¸àµà´®à´°à´£à´‚ മേയൠമൂനàµà´¨à´¿à´¨àµ ലണàµà´Ÿà´¨à´¿à´²àµâ€
ലണ്ടന്‍ : ഇന്ത്യയുടെ അഭിമാനപുരുഷനായിരുന്ന വി.കെ. കൃഷ്ണമേനോന്റെ അനുസ്മരണം പതിവുപോലെ വിപുലമായി നടത്തുന്നു. ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ സാംസ്‌കാരിക വിഭാഗമായ നെഹ്‌റുസെന്ററും വി.കെ.കൃഷ്ണമേനോന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. നെഹ്‌റുസെന്ററിന്റെ ഔദ്യോഗിക ഫേ്‌സ്ബുക്ക് പേജിലും യു.ട്യൂബ് ചാനലിലും തല്‍സമയം പരിപാടി സംപ്രേഷണം ചെയ്യും. ഓണ്‍ലൈന്‍വഴിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. എല്ലാവര്‍ഷവും ലണ്ടനിലെ നെഹ്‌റു സെന്ററില്‍ വച്ച് നടത്തിയിരുന്ന ചടങ്ങ് കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍വഴി സംഘടിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് വി.കെ.കൃഷ്ണമേനോന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. സിറിയക്ക് മാപ്രയില്‍ പറഞ്ഞു. ബാങ്ക് ഹോളിഡേ ദിനമായ മേയ് മൂന്നിന് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ചടങ്ങ് ആരംഭിക്കും. ഡാ. സിറിയക്ക്
More »
à´ªàµà´°à´¤à´¿à´¦à´¿à´¨ കേസàµà´•à´³àµâ€ 3,52,991 ആയി ; കോവിഡിലàµâ€ ഉലഞàµà´žàµ ഇനàµà´¤àµà´¯
ന്യൂഡല്‍ഹി : ഇന്ത്യയില്‍ കോവിഡ് രോഗ മുക്തി കുറഞ്ഞു രോഗ ബാധിതര്‍ കുതിയ്ക്കുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 3,52,991 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചതിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 2812 പേരാണ് മരിച്ചത്. 219272 പേര്‍ ഡിസ്ചാര്‍ജ് ആവുകയും ചെയ്തു.
ഇന്ത്യയില്‍ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 17313163 ആയി ഉയര്‍ന്നു. 28, 13,658 ആക്ടീവ് കേസുകളാണുള്ളത്. 1,95,123 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.
രാജ്യത്തെ പല ആശുപത്രികളിലും ഓക്സിജന്‍ ക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.
രാജ്യത്ത് കോവിഡ് പ്രതിസന്ധി സൃഷ്ടിക്കുന്ന ദയനീയതയുടെ നിരവധി ദൃശ്യങ്ങളാണ് ഓരോ ദിവസവും പുറത്തുവന്നു കൊണ്ടിരിക്കുന്നത്. അക്കൂട്ടത്തില്‍ ഈറനണിയുക്കുന്ന ഒരു ചിത്രമാണ് ഉത്തര്‍പ്രദേശില്‍ നിന്നും വന്നത്. കോവിഡ് പിടിപെട്ട് ശ്വാസം കിട്ടാതെ വലയുന്ന ഭര്‍ത്താവിന് കൃത്രിമ ശ്വാസം
More »
5മാസമായി ജയിലിലàµâ€; പിതാവിനൠരോഗം à´—àµà´°àµà´¤à´°à´®à´¾à´£àµ†à´¨àµà´¨àµ ബിനീഷൠകോടിയേരി
ബംഗളൂരു : മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അഞ്ചുമാസമായി ജയിലില്‍ കഴിയുന്ന ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. പിതാവ് കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബിനീഷ് പുതിയ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. കോടിയേരിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കി
പിതാവായ കോടിയേരി ബാലകൃഷ്ണന്റെ രോഗം ഗുരുതരമാണെന്നും മകനായ തന്റെയുള്‍പ്പടെ സാമിപ്യം ഇപ്പോള്‍ ആവശ്യമാണെന്നുമാണ് ജാമ്യാപേക്ഷയില്‍ ബിനീഷ് പറയുന്നത്. ചൊവ്വാഴ്ചയാണ് കോടതി കേസില്‍ അവസാനമായി വാദം കേട്ടത്. ഏപ്രില്‍ 22-ന് ഇഡിയുടെ എതിര്‍വാദം കേള്‍ക്കാനിരിക്കെ അതുകൂടി പരിഗണിച്ചായിരിക്കും ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കുക.
ഫെബ്രുവരിയില്‍ ബംഗളുരു പ്രത്യേക കോടതിയില്‍ ബിനീഷ് ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും
More »