സാമàµà´ªà´¤àµà´¤à´¿à´• ഞെരàµà´•àµà´•à´‚ അതിരൂകàµà´·à´‚ : à´Žà´¨àµâ€à´Žà´šàµà´šàµà´Žà´¸àµ നൂലàµâ€à´ªàµà´ªà´¾à´²à´¤àµà´¤à´¿à´²àµâ€
ലണ്ടന്‍ : അടിയന്തരമായി എട്ട് ബില്യണ്‍ പൗണ്ട് അധിക സാമ്പത്തിക സഹായം ലഭിച്ചില്ലെങ്കില്‍ രാജ്യത്തിന്റെ അഭിമാനമായ എന്‍എച്ച്എസ് നല്‍കുന്ന പല സേവനങ്ങളും വെട്ടിച്ചുരുക്കേണ്ടതായി വരുമെന്ന് ഹെല്‍ത്ത് സര്‍വീസ് ലീഡഴ് സ് മുന്നറിയിപ്പ് . അടുത്ത സാമ്പത്തിക വര്‍ഷം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ 2021 - 22 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള എന്‍എച്ച്എസിന്റെ ബജറ്റിനെ സംബന്ധിച്ച് ട്രഷറിയും എന്‍എച്ച്എസും തമ്മില്‍ ഇനിയും സമവായത്തില്‍ എത്തിയിട്ടില്ല എന്നാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങള്‍. എന്‍എച്ച്എസ് കോണ്‍ഫെഡറേഷന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഡാനി മോര്‍ട്ടിമെറിന്‍ ചാന്‍സലര്‍ റിഷി സുനക്കിന് അയച്ച കത്തില്‍ ഇതിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയത്.
കോവിഡിന്റെ രണ്ടാം തരംഗം പിടി മുറുക്കിയപ്പോള്‍ എന്‍എച്ച്എസിന്റെ പ്രവര്‍ത്തനങ്ങള്‍ ആകെ താളം തെറ്റിയിരുന്നു. ഹോസ്പിറ്റലുകളില്‍ കോവിഡ് രോഗികളെ കൊണ്ട്
More »
ടൈം മാഗസിനàµà´±àµ† കവരàµâ€ പേജായി à´•à´°àµâ€à´·à´• സമരതàµà´¤à´¿à´²àµ† à´¸àµà´¤àµà´°àµ€ പോരാളികളàµâ€
അന്തരാഷ്ട്രതലത്തില്‍ വീണ്ടും ചര്‍ച്ചയായി ഇന്ത്യയിലെ കര്‍ഷക സമരം. ടൈം മാഗസിന്റെ പുതിയ അന്താരാഷ്ട്ര കവര്‍ പേജില്‍ ഇന്ത്യയില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന സ്ത്രീകളുടെ ചിത്രമാണ് . കൈയില്‍ കുട്ടികളെയുമെടുത്ത് മുദ്രാവാക്യം വിളിക്കുന്ന ഇന്ത്യന്‍ സ്ത്രീകളുടെ ചിത്രമാണ് കവര്‍ ഫോട്ടോയില്‍ ഉള്ളത്. 'On the Front lines of Indias farmer protests' എന്ന തലക്കേട്ടിലാണ് ഫോട്ടോ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കര്‍ഷക സമരത്തിലെ സ്ത്രീകളുടെ സാന്നിധ്യം സംബന്ധിച്ച് മാഗസിനില്‍ വിശദമായ ലേഖനവും വന്നിട്ടുണ്ട്. 'എന്നെ ഭയപ്പെടുത്താന്‍ കഴിയില്ല, എന്നെ വാങ്ങാന്‍ കഴിയില്ല' എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്. വീട്ടിലേക്ക് തിരിച്ചു പോവണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം ഉണ്ടായിട്ടും എങ്ങനെയാണ് സ്ത്രീകള്‍ തങ്ങളുടെ സമരവുമായി മുന്നോട്ട് പോയതെന്ന് ലേഖനത്തില്‍ പറയുന്നു.
ഇന്ത്യയിലെ കാര്‍ഷിക മേഖലയില്‍ സ്ത്രീകളുടെ പ്രധാനപ്പെട്ട
More »