രേഷ്മയുടെ പരാതിയില്‍ ഡോ രജിത് കുമാറിനെതിരെ പോലീസ് കേസെടുത്തു
ബിഗ് ബോസ് ഷോയ്ക്കിടെയുണ്ടായ സംഭവത്തിന്റെ പേരില്‍ മോഡല്‍ രേഷ്മ രാജന്റെ പരാതിയില്‍ സഹമത്സരാര്‍ത്ഥിയായിരുന്ന ഡോ രജിത് കുമാറിനെതിരെ പൊലീസ് കേസെടുത്തു. ടാസ്‌കിനിടെ തന്നെ ആക്രമിച്ചതിന് പിന്നാലെ രജിത് കുമാര്‍ തനിക്ക് നേരെ നടത്തി വരുന്ന മാനസിക പീഡനങ്ങളില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് രേഷ്മ പരാതി നല്‍കിയിരുന്നത്. നോര്‍ത്ത് പറവൂര്‍ പൊലീസാണ് കേസെടുത്തത്.
ഒരു
More »
ശശികല പുറത്തു വരുമ്പോള്‍... അണിയറനീക്കങ്ങള്‍ സജീവം
ബംഗലുരു : ജയലളിതയുടെ മരണത്തോടെ ഭരണവും പാര്‍ട്ടിയും ഒന്നിച്ചു പിടിക്കാനിറങ്ങിയ തോഴി ശശികല വീണ വാരിക്കുഴിയായിരുന്നു അനധികൃത സ്വത്ത് കേസിലെ ജയില്‍ശിക്ഷ. 66 കോടിയുടെ അനധികൃത സ്വത്തു കേസില്‍ നാലു വര്‍ഷത്തെ തടവുശിക്ഷ ഇനി അവശേഷിക്കുന്നത് നാലു മാസം കുടിയാണ്. അടുത്ത ജനുവരി 27 ന് നാണ് ശിക്ഷ അവസാനിക്കേണ്ടത്. എന്നാല്‍ നല്ല നടപ്പിനെ തുടര്‍ന്ന് ഈ മാസം അവസാനത്തോടെ ഇവര്‍
More »
സ്വര്‍ണക്കടത്ത് നടന്നിട്ടുണ്ടാകാം; തനിക്കതില്‍ അറിവോ പങ്കോയില്ലെന്ന് ജലീല്‍
യുഎഇയില്‍നിന്ന് വന്ന നയതന്ത്ര ബാഗേജുവഴി സ്വര്‍ണക്കടത്ത് നടന്നിട്ടുണ്ടാവാമെന്ന് മന്ത്രി കെ ടി ജലീല്‍. അത് നടന്നിട്ടില്ലെന്ന് പറയാന്‍ ഞാന്‍ ആളല്ല. എന്നാല്‍ എന്റെ അറിവോ പങ്കോ അതിലുണ്ടായിരുന്നില്ലെന്നും ജലീല്‍ പറഞ്ഞു. മാധ്യമങ്ങളില്‍ നിന്നും അകന്നു നില്‍ക്കുന്ന അദ്ദേഹം റിപ്പോര്‍ട്ടര്‍ എഡിറ്റര് ഇന്‍ ചീഫ് എംവി നികേഷ് കുമാറിനു അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ്
More »
മുഖ്യമന്ത്രിയുടെ അവസ്ഥ കള്ളുകുടിച്ച കുരങ്ങനെ തേളുകുത്തിയപോലെ; കെ.സുരേന്ദ്രന്‍
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍ തനിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ മറുപടിയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. രാഷ്ട്രീയമായ ചോദ്യങ്ങള്‍ക്ക് രാഷ്ട്രീയമായി മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക് കഴിയണം. അദ്ദേഹത്തെ ഭയം വേട്ടയാടുകയാണ്. ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി പറയാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല. മകളെ കുറിച്ച് പറയുമ്പോള്‍ അദ്ദേഹം വികാര
More »
മലപ്പുറത്ത് പതിമൂന്നുകാരിയെ പിതാവും സഹോദരനും പീഡിപ്പിച്ചു
വളാഞ്ചേരി : പതിമൂന്നുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ കുട്ടിയുടെ പിതാവിന് പിന്നാലെ സഹോദരനും പിടിയില്‍. വളാഞ്ചേരി സ്വദേശിയായ ഇരുപത്തിരണ്ടുകാരനാണ് പിടിയിലായത്. കൗണ്‍സിലിങ്ങിനിടെയാണ് സഹോദരനും പീഡിപ്പിച്ചിരുന്ന വിവരം കുട്ടി വെളിപ്പെടുത്തിയത്.
മുന്‍പ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ഇവരുടെ പിതാവും അറസ്റ്റിലായിരുന്നു. പെണ്‍കുട്ടിയെയും മൂന്ന് സഹോദരിമാരെയും
More »
ബിനീഷിനെ ചോദ്യം ചെയ്യാന്‍ നര്‍ക്കോട്ടിക്‌സ് ബ്യുറോയും
ബംഗലൂരു : ഹവാല-ബിനാമി ഇടപാടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മാരത്തണ്‍ ചോദ്യം ചെയ്യലിന് വിധേയനായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യുറോ (എന്‍സിബി)യും ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നു. എന്‍സിബിയുടെ ബംഗലൂരു സോണല്‍ യൂണിറ്റാണ് ഇതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നത് എന്ന് ദേശീയ മാധ്യമം
More »