Don't Miss

കൊറോണക്കെതിരെ പൊരുതുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരവും പിന്തുണയുമായി 'ലിറ്റില്‍ ഏയ്ഞ്ചല്‍സ് യുകെ'യുടെ സംഗീതാര്‍ച്ചന
കൊറോണ വൈറസിന് മുമ്പില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന ലോക ജനതയ്ക്ക് വേണ്ടി തങ്ങളുടെ ജീവന്‍ പോലും ത്യജിക്കാന്‍ തയ്യാറായി സേവനമനുഷ്ഠിക്കുകയാണ് ആരോഗ്യ പ്രവര്‍ത്തകര്‍. ഈ മുന്‍നിര പ്രവര്‍ത്തകര്‍ക്ക് സംഗീതാര്‍ച്ചനയിലൂടെ ആദരവും പിന്തുണയും അറിയിക്കുകയാണ് യു.കെ യിലെ സംഗീത പ്രതിഭകളായ സഹോദരിമാരുടെ സുപ്രസിദ്ധ മ്യൂസിക് ബാന്റായ ലിറ്റില്‍ ഏയ്ഞ്ചല്‍സ് യു കെ. 'Stronger Together' എന്ന പേരില്‍

More »

ലൈഫ് മിഷനിലും ശിവശങ്കറുടെ വഴിവിട്ട സഹായങ്ങള്‍; 20 കോടിയുടെ പദ്ധതിയില്‍ നാലരക്കോടിയും കൈക്കൂലി!
തിരുവനന്തപുരം : ലൈഫ് മിഷന്‍ പദ്ധതിക്കായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരന്റെ വഴിവിട്ട സഹായങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് പദ്ധതിയുടെ കരാര്‍ കിട്ടിയ യുണിടാക് ബില്‍ഡേഴ്‌സ് ഉടമ. എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയ മൊഴിയിലാണ് ഇക്കാര്യം അറിയിച്ചത്. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വപ്‌നയാണ് ശിവശങ്കറിന് കാണാന്‍ നിര്‍ദ്ദശിച്ചത്. ഇതുമായി

More »

ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി കമലാ ഹാരിസിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു
വാഷിങ്ടണ്‍ : അമേരിക്കന്‍ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി ഇന്ത്യന്‍ വംശജയായ കമലാ ഹാരിസിനെ പ്രഖ്യാപിച്ചു. നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡനൊപ്പം കമല മത്സരിക്കും. ഡെമോക്രാറ്റിക് പാര്‍ട്ടി കണ്‍വെന്‍ഷന്റെ മൂന്നാം ദിനത്തിലാണ് കമലാ ഹാരിസിന്റെ

More »

പെട്ടിമുടി ദുരന്തം: മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; മരണസംഖ്യ 61 ആയി
മൂന്നാര്‍ : രാജമല പെട്ടിമുടിയില്‍ ഈ മാസം ഏഴിനുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ മൂന്നു പേരുടെ മൃതദേഹങ്ങള്‍ കൂടി ചൊവ്വാഴ്ച കണ്ടെത്തി. ഒരു കുട്ടിയുടെയും സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹങ്ങളാണ് ലഭിച്ചത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 61 ആയി. ഇനി ഒമ്പത് പേരെ കൂടിയാണ് ദുരന്ത ഭൂമിയില്‍ നിന്ന് കണ്ടെത്താനുള്ളത്. പെട്ടിമുടിയില്‍ ദുരന്തം നടന്ന സ്ഥലത്തുനിന്നും നാലു

More »

53-ാം വയസില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ച് ഒരു വിദ്യാഭ്യാസ മന്ത്രി!
റാഞ്ചി : മന്ത്രിയാകാന്‍ ഇന്ത്യയില്‍ വിദ്യാഭ്യാസ യോഗ്യതയൊന്നും വേണ്ട. വിദ്യാഭ്യാസ മന്ത്രിയാകാനും അങ്ങനെ തന്നെ. ഇപ്പോഴിതാ ഒരു വിദ്യാഭ്യാസ മന്ത്രി 53-ാം വയസില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ച് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്. ജാര്‍ഖണ്ഡ് വിദ്യാഭ്യാസ മന്ത്രി ജഗര്‍നാഥ് മഹ്‌തോ ആണ് 11-ാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിച്ചിരിക്കുന്നത്. വിദ്യാഭ്യാസമില്ലാത്ത മറ്റു

More »

90 മിനിറ്റില്‍ കൊറോണയെ തിരിച്ചറിയാം; യുകെയില്‍ പുതിയ ടെസ്റ്റ് വരുന്നു
കോവിഡ് വാക്സിന്‍ പരീക്ഷണങ്ങള്‍ നടക്കുന്നതിനൊപ്പം കൊറോണയെ ഏറ്റവും വേഗത്തില്‍ തിരിച്ചറിയാനുള്ള പരിശോധനാ രീതിയും വികസിപ്പിച്ചു ബ്രിട്ടന്‍. വെറും 90 മിനിറ്റുകള്‍ കൊണ്ട് കോവിഡും ഫ്‌ലൂവും തിരിച്ചറിയാന്‍ സാധിക്കുന്ന പുതിയ ടെസ്റ്റുകള്‍ ആണ് വരുന്നത്. കോവിഡിനെതിരായ പോരാട്ടത്തില്‍ നിര്‍ണായക ചുവട് വയ്പായിരിക്കുമിത്. ' ഓണ്‍-ദി-സ്‌പോട്ട്' സ്വാബ് ടെസ്റ്റ്, ഡിഎന്‍എ ടെസ്റ്റ് എന്നീ

More »

മെല്‍ബണില്‍ മലയാളി യുവാവ് വീടിനുള്ളില്‍ മരിച്ച നിലയില്‍
മെല്‍ബണ്‍ : മലയാളി യുവാവിനെ ഓസ്‌ട്രേലിയയില്‍ താമസസ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം ഇന്ദിരാഗാന്ധി കോ ഓപ്പറേറ്റീവ് ആശുപത്രിയിലെ യൂറോളജിസ്റ്റ് ആലുവ ചെളിക്കുഴിയില്‍ ഡോ.ഐ.സി ബഞ്ചമിന്റെ മകന്‍ അമിത് ബഞ്ചമി(27)നെയാണ് മെല്‍ബണിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ അമിത് പിതാവുമായി സംസാരിച്ചിരുന്നു. എല്ലാദിവസവും ഫോണ്‍ ചെയ്തിരുന്ന മകന്‍

More »

അയോധ്യയിലെ ഭൂമി പൂജയ്ക്ക് പങ്കെടുക്കാനിരുന്ന പൂജാരിക്കും സ്ഥലത്ത് വിന്യസിച്ച 16 പൊലീസുകാര്‍ക്കും കോവിഡ്
അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിനു മുന്നോടിയായി നടക്കാനിരുന്ന ഭൂമിപൂജയ്ക്ക് പങ്കെടുക്കാനിരുന്ന പൂജാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. സ്ഥലത്ത് വിന്യസിച്ചിരിക്കുന്ന 16 പൊലീസുദ്യോഗസ്ഥര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആഗസ്റ്റ് അഞ്ചിന് നടക്കാനിരിക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം 50 വി.ഐ.പികളും പങ്കെടുക്കും. കോവിഡ് വ്യാപനത്തിന്റെ

More »

സ്‌കൂള്‍-കോളജ് തലങ്ങളെ പുതിയ സംയോജിപ്പിച്ചു ദേശീയ വിദ്യാഭ്യാസ നയം
ന്യുഡല്‍ഹി : ഇപ്പോഴത്തെ വിദ്യാഭ്യാസ രീതി പൊളിച്ചെഴുതി പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ അംഗീകാരം. മാനവ വിഭവ മന്ത്രാലയത്തിന്റെ പേര് വിദ്യാഭ്യാസ മന്ത്രാലയം എന്ന് മാറ്റുന്നതിനും അംഗീകാരം നല്‍കി. ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ കെ.കസ്തൂരിരംഗന്‍ ഉള്‍പ്പെടുന്ന വിദഗ്ധ സമിതിയാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് രൂപം മന്ത്രാലയത്തിന്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions