ആളെ കിട്ടാനില്ല, തെങ്ങുകയറ്റത്തിന് കുരങ്ങുകള്‍! ദിവസം 1,000 തേങ്ങകള്‍ വരെ ഇടും
കേരളത്തിലായാലും പുറത്തായായാലും ഏറ്റവും ക്ഷാമം അനുഭവപ്പെടുന്ന തൊഴിലാളികളാണ് തെങ്ങുകയറ്റക്കാര്‍ . ചെറുതെങ്കിലും തെങ്ങൊന്നിന് അമ്പത് രൂപയാണ് കേരളത്തിലെ റേറ്റ്. എന്നിട്ടു പോലും ആളില്ലാത്ത അവസ്ഥയാണ്. തേങ്ങയുടെയും തേങ്ങാ ഉല്‍പ്പന്നങ്ങളുടെയും ഡിമാന്റ് അനുദിനം കൂടിവരുകയുമാണ്. ഈ സാഹചര്യത്തില്‍ തെങ്ങുകയറ്റത്തിന് കുരങ്ങുകളെ ഉപയോഗിച്ച് വരുകയാണ് തെക്കന്‍ തായ്‌ലന്‍ഡിലെ
More »
സ്വര്‍ണം ദുബായില്‍ നിന്ന് അയച്ചത് ഫാസില്‍, പുറത്തെത്തിക്കുന്നത് സ്വപ്‌ന
തിരുവനന്തപുരം/കൊച്ചി : വിമാനത്താവളത്തില്‍ എത്തുന്ന സ്വര്‍ണം പുറത്തെത്തിക്കുന്നത് സ്വപ്ന സുരേഷ്. സരിത്ത് വിമാനത്താവളത്തില്‍നിന്ന് കൈപ്പറ്റുന്ന ഡിപ്ലോമാറ്റിക് ബാഗേജുകളിലെ സ്വര്‍ണം പുറത്തെത്തിക്കലായിരുന്നു സ്വപ്നയുടെ ചുമതല. ഇവര്‍ ആര്‍ക്കെല്ലാമാണ് സ്വര്‍ണം കടത്തിയതെന്ന് കസ്റ്റംസ് സംഘം വിശദമായി അന്വേഷിച്ചുവരികയാണ്.
ദുബായിലെ വ്യാപാരിയായ ഫാസിലാണ് യു.എ.ഇ.
More »
അമേരിക്കയില്‍ കോവിഡ് പാര്‍ട്ടികള്‍; ആദ്യം രോഗിയാകുന്നവര്‍ക്ക് സമ്മാനം!
ലോകം കോവിഡിനെ പ്രതിരോധിക്കാന്‍ പരക്കം പായുമ്പോള്‍, കോവിഡ് അതിരൂക്ഷമായ അമേരിക്കയില്‍ ഒരു കൂട്ടം ആളുകള്‍ വൈറസിനെ ക്ഷണിച്ചുവരുത്തിക്കൊണ്ട് കോവിഡ് പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നു. യുഎസിലെ അലബാമ സംസ്ഥാനത്താണ് കോവിഡ്19 പാര്‍ട്ടികള്‍ നടത്തുന്നത്. പാര്‍ട്ടിയില്‍ പങ്കെടുക്കുന്നവരില്‍ ആര്‍ക്കാണ് ആദ്യം രോഗം ബാധിക്കുന്നതെന്നു കണ്ടെത്തി രോഗം സ്ഥിരീകരിക്കുന്നവര്‍ക്കു
More »
തോമസ് കോശിയുടെ അതിജീവനം കോവിഡിനെതിരെ യുകെ മലയാളികള്‍ക്ക് ധൈര്യമേകുന്നു
കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ യുകെ മലയാളികള്‍ക്ക് ധൈര്യവും ആത്മവിശ്വാസവുമേകുന്നതായിരുന്നു നോര്‍ത്താംപ്ടണിലെ മലയാളി തോമസ് കോശിയുടെ അതിജീവനം. നോര്‍ത്താംപ്ടന്‍ മലയാളി അസോസിയേഷന്റെ പ്രസിഡന്റായ 55 കാരന്‍ തോമസ് കോശി കൊറോണയെ തോല്‍പ്പിച്ച് 75 ദിനങ്ങള്‍ക്കു ശേഷമാണ് ആശുപത്രി വിട്ടത്. 75 ദിവസങ്ങളില്‍ 52 ദിവസവുംഅദ്ദേഹം വെന്റിലേറ്ററിലായിരുന്നു.
അദ്ദേഹത്തെ
More »
നരേന്ദ്രമോദി സൈക്കോയാണെന്ന് ഇമ്രാന്‍ഖാന്‍
ലാഹോര്‍ : ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സൈക്കോയാണെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. മോദി നാസികളെ ആരാധനാപാത്രമായി കാണുന്നയാളാണ്. അഡോള്‍ഫ് ഹിറ്റ്‌ലറുടെ നാസി ഭരണകൂടം പാലിച്ചുപോന്ന നയങ്ങളാണ് മോദി കശ്മീരി ജനതയോട് ചെയ്യുന്നതെന്നും ഇമ്രാന്‍ കൂട്ടിച്ചേര്‍ത്തു.പാകിസ്താന്‍ ദിനപത്രം ഡോണാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
'അദ്ദേഹം
More »
നഴ്‌സിന് കോവിഡ്; കുത്തിവയ്‌പ്പെടുത്ത 70 കുട്ടികള്‍ നിരീക്ഷണത്തില്‍
കൊച്ചി : കൊച്ചിയില്‍ ആരോഗ്യപ്രവര്‍ത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന്, ഇവര്‍ പ്രതിരോധ കുത്തിവയ്‌പ്പെടുത്ത 70 കുട്ടികളാണ് എറണാകുളത്ത് നിരീക്ഷണത്തിലായത്. ചൊവ്വര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിനാണ് കോവിഡ് സ്ഥിരീകരിച്ചത്.
രോഗലക്ഷണങ്ങള്‍ കണ്ടശേഷവും നിരവധി കുട്ടികള്‍ക്ക് ഇവര്‍ പ്രതിരോധ കുത്തിവയ്പ്പ് എടുത്തിരുന്നു. തുടര്‍ന്നാണ്
More »