Don't Miss

ആഞ്ഞടിച്ച് നിസര്‍ഗ; മുംബൈ വിമാനത്താവളം അടച്ചു
മുംബൈ : അറബിക്കടലില്‍ രൂപപ്പെട്ട അതീതീവ്ര ന്യൂനമര്‍ദം നിസര്‍ഗ ചുഴലിക്കാറ്റായി മഹാരാഷ്ട്രയില്‍ ആഞ്ഞുവീശുന്നു. മുംബൈയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള അലിബാഗിലാണ് ചുഴലിക്കാറ്റ് തീരം തൊട്ടത്. 1 00-110 കിലോമീറ്റര്‍ വേഗതയില്‍ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തീരം തൊട്ടത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം വൈകീട്ട് ഏഴ് മണിവരെ

More »

കോട്ടയത്ത് 21 പേരുടെ താത്ക്കാലിക ഒഴിവില്‍ അഭിമുഖത്തിന് എത്തിയത് നൂറുകണക്കിന് നഴ്‌സുമാര്‍; അഭിമുഖം നിര്‍ത്തിവച്ചു
കോട്ടയം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ജീവനക്കാരെ താത്ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി നടത്തിയ അഭിമുഖത്തിലേക്ക് എത്തിയത് നൂറുകണക്കിന് നഴ്‌സുമാര്‍. കോവിഡ് ചികിത്സാ സൗകര്യമുള്ള കോട്ടയം ജില്ലാ ആശുപത്രിയിലാണ് ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചും ഉദ്യോഗാര്‍ത്ഥികള്‍ അഭിമുഖത്തിന് എത്തിയത്. 21 പേരുടെ ഒഴിവിലേക്കാണ് ഇത്രയധികം നഴ്‌സുമാര്‍

More »

ജയലളിതയുടെ സഹസ്ര കോടികള്‍ സഹോദരന്റെ മക്കള്‍ക്ക്
ചെന്നൈ : അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ അധികാരവും സഹസ്ര കോടികള്‍ വരുന്ന സ്വത്തും ലക്ഷ്യമിട്ട തോഴി ശശികല ജയിലിലായതോടെ കുഴഞ്ഞുമറിഞ്ഞ എ ഐ എ ഡി എം കെ രാഷ്ട്രീയത്തില്‍ നിര്‍ണായകമായി മറ്റൊരു കോടതി വിധി. ജയലളിതയുടെ ആയിരം കോടിയുടെ( കണക്കില്‍ പെടുന്നവ) സ്വത്തിന് അവകാശികള്‍ ഇനി സഹോദരന്റെ മക്കള്‍ ആണെന്ന കോടതി വിധി എ ഐ എ ഡി എം കെയുടെ ഭാവിയെ തന്നെ ബാധിക്കാം.

More »

പൊന്നു കൊണ്ട് മൂടിയിട്ടും...
കൊല്ലം : ഇട്ടു മൂടാന്‍ സ്വര്‍ണവും ആഡംബരക്കാറും സ്ത്രീധനമായി നല്‍കിയിട്ടും കൊല്ലം അഞ്ചലിലെ ഉത്രയുടെ മാതാപിതാക്കള്‍ക്ക് കിട്ടിയത് മകളുടെ ചേതനയറ്റ ശരീരം. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലുകയായിരുന്നുവെന്ന് ഭര്‍ത്താവ് സൂരജ് പോലീസിനോട് സമ്മതിച്ചതോടെ സമാനതകളില്ലാത്ത കൊലപാതക ഗൂഡാലോചനയുടെ ചുരുളാണ്‌ നിവര്‍ന്നത്. ഭാര്യയെ ഇല്ലായ്മ ചെയ്യാന്‍

More »

യുകെയില്‍ കുടുങ്ങിയ വിദേശീയരുടെ വിസ കാലാവധി ജൂലൈ 31വരെ നീട്ടി
ലണ്ടന്‍ : കോവിഡ് ലോക് ഡൗണ്‍ മൂലം ഇന്ത്യക്കാരടക്കം രാജ്യത്തു കുടുങ്ങിയ ആയിരക്കണക്കിന് വിദേശീയരുടെ വിസ കാലാവധി നീട്ടി നല്‍കി ബോറിസ് ഭരണകൂടം. ജൂലൈ 31വരെയാണ് സന്ദര്‍ശന വിസാ കാലാവധി നീട്ടി നല്‍കിയത്. ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ ആണ് വിവരം അറിയിച്ചത്. നേരത്തെ, മെയ് 31 വരെ വിസാ കാലാവധി ദീര്‍ഘിപ്പിച്ചിരുന്നു. ജനുവരി 24 നുശേഷം കാലാവധി അവസാനിച്ച വിസകളാണ് നീട്ടി നല്‍കുക ലണ്ടനില്‍

More »

കോവിഡ്: ദുബായില്‍ നിന്നെത്തിയ വയനാട് സ്വദേശിയുടെ നില അതീവ ഗുരുതരം
കോഴിക്കോട് : ദുബായില്‍ നിന്ന് എത്തിയ വയനാട് സ്വദേശിയുടെ നില അതീവ ഗുരതരമെന്ന് റിപ്പോര്‍ട്ട്. കോവിഡ് ചികിത്സയിലുള്ള ഇവര്‍ കാന്‍സര്‍ രോഗികൂടിയാണ്. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണിവര്‍. അതേസമയം, ദുബായില്‍ നിന്ന് കേരളത്തിലെത്തിയ രണ്ടു പേര്‍ക്ക് രോഗ ലക്ഷണം കണ്ടെത്തിയതിനെതുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ട്രെയിനില്‍

More »

ലണ്ടനില്‍ നിന്നുള്ള എയര്‍ഇന്ത്യ വിമാനത്തില്‍ മലയാളികളെ അവഗണിച്ചതായി ആക്ഷേപം
തിങ്കളാഴ്ച ഉച്ചക്ക് ലണ്ടനില്‍ നിന്നും ഇന്ത്യയിലേക്ക് തിരിച്ച എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്ക് അനുമതി ലഭിച്ച, ഭക്ഷണം കഴിക്കാനും വാടകകൊടുക്കാനും ബുദ്ധിമുട്ടുന്ന വിദ്യാര്‍ത്ഥികളെയും ഗര്‍ഭിണികളെയും അവസാനനിമിഷം ഒഴിവാക്കി ആന്ധ്രാക്കാരെയും മഹാരാഷ്ട്രക്കാരെയും ഉള്‍പ്പെടുത്തിയതായി ആരോപണം. നാട്ടിലേക്കു പോകുന്നതിനു വേണ്ടി എംബസിയുടെ സൈറ്റില്‍ ബുക്ക് ചെയ്തു

More »

മണവും രുചിയും തിരിച്ചറിയാന്‍ കഴിയാത്തതും കോവിഡ് ലക്ഷണങ്ങള്‍
ലണ്ടന്‍ : പനിയും ചുമയും മാത്രമല്ല മണവും രുചിയും നഷ്ടമാകുന്നതും കോവിഡിന്റെ ലക്ഷണങ്ങളാണെന്ന് ബ്രിട്ടനിലെ ഇഎന്‍ടി വിദഗ്ധര്‍. പനിയ്ക്കും ശ്വാസതടസത്തിനും ചുമയ്ക്കും പുറമേയാണ് പുതിയ ലക്ഷണങ്ങള്‍ കൂടി കണ്ടെത്തിയത്. ഇവരുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഇവയും രോഗത്തിന്റെ ലക്ഷണമായി കണക്കാക്കി ചികില്‍സാ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാന്‍ സയന്റിഫിക് അഡ്വൈസര്‍മാര്‍

More »

കൊറോണയുടെ അന്തക ! കേരളത്തിന്റെ 'റോക്ക് സ്റ്റാര്‍' ആരോഗ്യമന്ത്രിയെ പ്രകീര്‍ത്തിച്ച് ഗാര്‍ഡിയന്‍
വുഹാനില്‍ നിന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ വഴി ഇന്ത്യയില്‍ ആദ്യമായി കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനമായിട്ടും കേരളത്തില്‍ എങ്ങനെ കൊറോണ വൈറസിനെ മെരുക്കാനായി എന്ന ചോദ്യം ചെന്നെത്തുക കെ കെ ഷൈലജ ടീച്ചര്‍ എന്ന ആരോഗ്യ മന്ത്രിയിലും അവരുടെ ടീമിലും ആണ്. കേരളത്തിന്റെ മാതൃകാപരമായ കോവിഡ് പ്രതിരോധം രാജ്യത്തിന്റെ മാത്രമല്ല ലോകത്തിന്റെ ശ്രദ്ധ തന്നെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions