കോവിഡ്: എന്‍എച്ച്എസിലെ കുടിയേറ്റ ജീവനക്കാര്‍ക്ക് ഇനി പ്രത്യേക കരുതല്‍
യുകെയില്‍ കൊറോണ മരണങ്ങളും രോഗവ്യാപനവും കൂടുതല്‍ ബ്ലാക്ക്, ഏഷ്യന്‍ ആന്‍ഡ് മൈനോറിറ്റി എത്‌നിക് അഥവാ ബിഎഎംഇ വിഭാഗത്തില്‍ പെടുന്ന നഴ്‌സുമാരിലും ഡോക്ടര്‍മാരിലും മറ്റ് ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാരിലും ആണെന്ന തിരിച്ചറിവിന്റെ ഫലമായി എന്‍എച്ച്എസില്‍ ഇനി ഇനി പ്രത്യേക കരുതല്‍ . ഇവരെ നിര്‍ബന്ധിച്ചു കൊറോണ വാര്‍ഡുകളില്‍ സേവനത്തിന് നിര്‍ബന്ധിക്കുന്നുവെന്ന പേരുദോഷം
More »
കോവിഡിനെ അതിജീവിച്ച ലണ്ടനിലെ നഴ്സ് രശ്മി പ്രകാശിന്റെ അനുഭവക്കുറിപ്പ്
ലണ്ടന്‍ : മലയാളി സമൂഹം കോവിഡ് മഹാമാരിയ്ക്കു വിറങ്ങലിച്ചു നില്‍ക്കുകയാണ്. കൊറോണ പിടിപെട്ടു അതിനെ അതിജീവിച്ചു ജീവിതത്തിലേക്ക് മടങ്ങി വന്ന ബ്രൂംഫില്‍ഡ് എന്‍എച്ച്എസ് ആശുപത്രി നഴ്സ് രശ്മി പ്രകാശ് തന്റെ അനുഭവം വിവരിക്കുകയാണ്. എഴുത്തുകാരിയായും നര്‍ത്തകി ആയും അവതാരകയായും ആര്‍ ജെ ആയും സംഘടനാ പ്രവര്‍ത്തകയുമായും യുകെയിലെ മലയാളികള്‍ക്ക് സുപരിചിതയാണ് രശ്മി പ്രകാശ്.
More »
ഇനി എമിറേറ്റ്‌സ് വിമാനത്തില്‍ യാത്രചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഉള്ള യാത്രാ നിരോധനം നീങ്ങിയാലും ശക്തമായ പ്രതിരോധ നടപടികള്‍ പ്രാവര്‍ത്തികമാക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രവാസി മലയാളികളുടെ പ്രിയപ്പെട്ട വിമാനക്കമ്പനിയായ എമിറേറ്റ്സ്. വിമാനത്തില്‍ കയറുന്ന എല്ലാ യാത്രികരും ക്യാബിന്‍ ക്രൂവിന്റെ നിര്‍ദേശാനുസരണം പേഴ്സണല്‍ പ്രൊട്ടക്റ്റീവ് എക്വിപ്മെന്റ് ധരിച്ചിരിക്കണം.
വസ്ത്രത്തിന് മുകളില്‍
More »
അമേരിക്കയില്‍ കൊവിഡ് ചരമവാര്‍ത്തകള്‍ക്കായി 15 പേജ് മാറ്റിവെച്ച് ദിനപത്രം
വാഷിംഗ്ടണ്‍ : രാജ്യം നേരിടുന്ന കൊവിഡ് 19 ഭീതിയുടെ നേര്‍കാഴ്ചയായി അമേരിക്കയിലെ പ്രധാനപത്രങ്ങളിലൊന്നായ ബോസ്റ്റണ്‍ ഗ്ലോബ് ഞായറാഴ്ച പുറത്തിറങ്ങിയത് 15 പേജ് ചരമവാര്‍ത്തകളുമായി. മസാച്യൂസെറ്റ്‌സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പത്രമാണ് ബോസ്റ്റണ്‍ ഗ്ലോബ്.നേരത്തെ ഇറ്റലിയിലും ദിനപത്രം ചരമവാര്‍ത്തകള്‍ക്കായി ഭൂരിഭാഗം പേജുകളും മാറ്റിവെച്ചിരുന്നു.
അമേരിക്കയില്‍ ഇതുവരെ 7,58,000
More »
പാനൂരില്‍ വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ പീഡിപ്പിച്ച കേസ്: അധ്യാപകന്‍ അറസ്റ്റില്‍
കണ്ണൂര്‍ : പാനൂരില്‍ വിദ്യാര്‍ത്ഥിനിയെ സ്‌കൂളിലെ ശുചിമുറിയില്‍ പീഡനത്തിന് ഇരയാക്കിയ കേസില്‍ അധ്യാപകന്‍ കൂടിയായ ബി.ജെ.പി പ്രദേശിക നേതാവ് പാനൂര്‍ കടവത്തൂര്‍ കുറുങ്ങാട് കുനിയില്‍ പദ്മരാജന്‍ അറസ്റ്റില്‍. വിളക്കോട്ടൂരില്‍ നിന്നാണ് പദ്മരാജനെ ഇന്ന് ഉച്ചയോടെ പിടികൂടിയത്. ബി.ജെ.പി പ്രവര്‍ത്തകന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍.
നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിടെ
More »