മോഡി ഉദàµà´˜à´¾à´Ÿà´¨à´‚ ചെയàµà´¤ à´Ÿàµà´°àµ†à´¯à´¿à´¨à´¿à´²àµâ€ à´¶à´¿à´µ à´ªàµà´°à´¤à´¿à´·àµà´ ; പൂജ ടിടിആരàµâ€
പ്രധനമന്ത്രി നരേന്ദ്രമോഡി ഉദ്ഘാടനം ചെയ്ത ട്രെയിനുള്ളില്‍ ശിവ പൂജ. ഇന്നലെ വാരണാസിയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ജ്യോതിര്‍ ലിംഗ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചുള്ള ട്രെയിനുകളില്‍ ഒന്നിലെ ഒരു സീറ്റാണ് ക്ഷേത്രമായി ഒരുക്കി പൂജ നടത്തിയത്. ശിവന്റെയും മറ്റും ചിത്രങ്ങള്‍ സീറ്റില്‍ വെച്ച് എല്ലാ ദിവസവും ആരാധനയ്ക്കായി ഒരു സീറ്റ് റിസര്‍വ് ചെയ്യുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നതും.
വാരണാസി - ഇന്‍ഡോര്‍ കാശി മഹാകാല്‍ എക്‌സ്പ്രസിലെ ബി അഞ്ചാം കോച്ചിലെ 64 ാം നമ്പര്‍ സീറ്റാണ് ഞായറാഴ്ച അമ്പലമാക്കി സീറ്റ് പൂജയ്ക്കായി ഒരുക്കിയത്. ജ്യോതിര്‍ ലിംഗ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചുള്ള ട്രെയിന്‍ സര്‍വീസ് ഇന്നലെയാണ് പ്രധാനമന്ത്രി വാരണാസിയില്‍ ഉദ്ഘാടനം ചെയ്തത്. ഞായറാഴ്ച ഫ്‌ളാഗ് ഓഫ് ചെയ്ത ട്രെയിന്‍ ബുധനാഴ്ച മുതല്‍ സര്‍വീസ് തുടങ്ങും. ഇന്‍ഡോറിലെ ഓംകാരേശ്വര്‍, ഉജ്ജയിനിലെ മഹാ കാലേശ്വര്‍, വാരണാസിയിലെ കാശി വിശ്വനാഥ്
More »
കൊറോണ: à´¯àµà´•െയിലàµâ€ 4 ലകàµà´·à´‚ ജീവനൠà´àµ€à´·à´£à´¿à´¯àµ†à´¨àµà´¨àµ ശാസàµà´¤àµà´°à´œàµà´žà´¨àµâ€
ലണ്ടന്‍ : രാജ്യം കൊറോണ ഭീതിയില്‍ കഴിയവെ ആളുകളുടെ നെഞ്ചിടിപ്പ് കൂട്ടി പ്രമുഖ ബ്രിട്ടീഷ് ശാസ്ത്രജ്ഞന്റെ വെളിപ്പെടുത്തല്‍. വൈറസിനെ വേണ്ട വിധത്തില്‍ പ്രതിരോധിക്കാന്‍ സാധിച്ചില്ലെങ്കില്‍ യുകെയില്‍ 4 ലക്ഷം പേര്‍ മരിക്കുമെന്ന് ആണ് ലണ്ടന്‍ ഇംപീരിയല്‍ കോളേജ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ പ്രൊഫസര്‍ നീല്‍ ഫെര്‍ഗൂസന്റെ പ്രവചനം.
താന്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്ന ഒരു വൈറസാണ് ഇതെന്നാണ് കൊറോണയെക്കുറിച്ച് പ്രൊഫ ഫെര്‍ഗൂസന്‍ പ്രതികരിച്ചത്. 4 ലക്ഷം പേര്‍ മരിക്കുമെന്ന് പ്രവചിക്കുകയല്ല, മറിച്ച് ആ മരണസംഖ്യ എത്തിച്ചേരാനുള്ള സാധ്യതകളാണ് അദ്ദേഹം മുന്നോട്ട് വെയ്ക്കുന്നത്. ഈ പ്രവചനം അല്‍പ്പം കടന്നുപോയെന്നു പറഞ്ഞാലും കുഴപ്പമില്ലെന്നും ഫെര്‍ഗൂസന്‍ വ്യക്തമാക്കി.
ലോകാരോഗ്യ സംഘടന കൊവിഡ് 19 എന്നുപേരിട്ട വൈറസ് ബ്രിട്ടനിലെ 60 ശതമാനം പേരെ ബാധിച്ചേക്കുമെന്നാണ് ഗവേഷണങ്ങള്‍
More »
സയനൈഡൠകൊല: സോഫിയàµà´Ÿàµ† കാമàµà´•à´¨àµâ€ à´…à´°àµà´£àµâ€ കമലാസനനàµà´±àµ† à´…à´ªàµà´ªàµ€à´²àµâ€ തളàµà´³à´¿
മെല്‍ബണില്‍ മലയാളിയായ സാം എബ്രഹാമിനെ സയനൈഡ് നല്‍കിക്കൊന്ന കേസില്‍ പ്രതിയായ അരുണ്‍ കമലാസനന്റെ അപ്പീല്‍ അപേക്ഷ ഓസ്‌ട്രേലിയന്‍ പരമോന്നത അപ്പീല്‍ കോടതിയായ ഹൈക്കോടതി തള്ളി. ശിക്ഷാവിധിയുടെ സാധുതയില്‍ സംശയമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ തള്ളിയത്. കേസില്‍ സാമിന്റെ ഭാര്യ സോഫിയയെ 22 വര്‍ഷത്തേക്കും കാമുകന്‍ അരുണ്‍ കമലാസനനെ 27 വര്‍ഷത്തേക്കുമാണ് നേരത്തെ വിക്ടോറിയന്‍ സുപ്രീം കോടതി ശിക്ഷിച്ചിരുന്നത്. ഇതിനെതിരെ അരുണ്‍ കമലാസനന്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച അപ്പീല്‍ കോടതി, ശിക്ഷ 24 വര്‍ഷമായും പരോള്‍ ലഭിക്കാനുള്ള കാലാവധി 23ല്‍ നിന്ന് 20 വര്‍ഷമായും കുറച്ചിരുന്നു. ഈ വിധിക്കെതിരെയാണ് അരുണ്‍ കമലാസനന്‍ ഓസ്‌ട്രേലിയയിലെ പരമോന്നത അപ്പീല്‍ കോടതിയായ ഹൈക്കോടതിയെ സമീപിച്ചത്.
അപ്പീല്‍ നല്‍കാന്‍ അനുവദിക്കണമെന്നായിരുന്നു അരുണിന്റെ ആവശ്യം. മൂന്നംഗ ബഞ്ചിന്റെ വിധിക്കെതിരെ
More »
യുകെയില്‍ സോഷ്യല്‍ മീഡിയക്ക് മൂക്കുകയര്‍
യുകെയില്‍ സോഷ്യല്‍ മീഡിയ കണ്ടന്റുകള്‍ കര്‍ശനമായ നിരീക്ഷണത്തില്‍ വയ്ക്കുന്നു. അപകടകരമായ കണ്ടന്റുകള്‍ പ്രസിദ്ധീകരിക്കുന്ന സോഷ്യല്‍ മീഡിയ കമ്പനികളില്‍ നിന്നും പിഴയീടാക്കാനാണു ബോറിസ് സര്‍ക്കാര്‍ തീരുമാനം. സോഷ്യല്‍ മീഡിയവഴിയുള്ള വിദ്വേഷ പ്രചാരണവും മറ്റും ശക്തിപ്പെട്ടതോടെയാണ് സര്‍ക്കാര്‍ ഇടപെടല്‍ യുകെയിലെ ടെലി കമ്യൂണിക്കേഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന
More »
രാഷ്ട്രീയ ചാണക്യനും ശിക്ഷ്യനും ഇത് ക്ഷീണ കാലം
രാഷ്ട്രീയചാണക്യന്‍ അമിത് ഷായുടെ അടവുകളെല്ലാം പിഴച്ച തിരഞ്ഞെടുപ്പായിരുന്നു ഡല്‍ഹിയിലേത്. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയ്ക്കുണ്ടാക്കുന്ന തുടര്‍ പരാജയങ്ങളുടെ ഗണത്തിലെ ഒടുവിലത്തേതാണ് ഡല്‍ഹി. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം എന്നതിലുപരി രാജ്യതലസ്ഥാനത്തെ ആര് ഭരിക്കുന്നു എന്നതിന് സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ പ്രാധാന്യമുണ്ട്. ആ സ്ഥിതിയ്ക്ക്
More »
ബ്രിട്ടനിലെ മൂന്നാമത്തെ കൊറോണാ കേസ് സ്ഥിരീകരിച്ചു; രോഗി എ&ഇയില്‍ നേരിട്ട് എത്തി!
യുകെയിലെ മൂന്നാമത്തെ കൊറോണാവൈറസ് കേസ് സ്ഥിരീകരിച്ചു. സിംഗപ്പൂര്‍ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ 50 നടുത്തു പ്രായമുള്ള ബിസിനസുകാരനാണ് ബ്രൈറ്റണ്‍ റോയല്‍ സസെക്‌സ് എ&ഇയില്‍ ഫ് ളൂ രോഗലക്ഷണങ്ങളുമായി സ്വയം ചികിത്സ തേടിയത്. ഇദ്ദേഹത്തെ പുലര്‍ച്ചെ ലണ്ടന്‍ ഗൈസ് ഹോസ്പിറ്റലിലേക്ക് മാറ്റി. എ&ഇയില്‍ എത്തിയ ഇയാളെ പരിശോധിച്ചവരും അവിടെയുണ്ടായിരുന്നവരും ആശങ്കയിലാണ്
ആശുപത്രിയിലെ
More »
കൊറോണ ഭീതി: കേരളത്തില്‍ നിന്നുള്ളവര്‍ക്ക് അതിര്‍ത്തിയില്‍ നിര്‍ബന്ധിത പരിശോധന
മംഗലാപുരം : കേരളത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് കൊറോണ വൈറസ് ബാധിച്ച പശ്ചാത്തലത്തിലും കൊറോണ വൈറസ് ബാധ ഒരു സംസ്ഥാന ദുരന്തം ആയി പ്രഖ്യാപിക്കുകയും ചെയ്തതിനു പിന്നാലെ കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ചെക്‌പോസ്റ്റുകളില്‍ തമിഴ്‌നാട്, കര്‍ണാടക ആരോഗ്യ വകുപ്പ് പരിശോധന കര്‍ശനമാക്കി. അതിര്‍ത്തി പ്രദേശത്തെ ആശുപത്രികളില്‍ പ്രത്യേക വാര്‍ഡുകളും തുറന്നു.
ദക്ഷിണ കന്നഡ, കൊടക്, ചാമരാജ്
More »
കൊറോണ: മരണസംഖ്യ 361; രോഗം സ്ഥിരീകരിച്ചത് 17000 പേര്‍ക്ക്
ബെയ്ജിങ് : കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 361 ആയി. കൊറോണ വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 17,205 ആയി. ശനിയാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തത് 4562 കേസുകളാണ്. 25 രാജ്യങ്ങളിലുള്ളവര്‍ക്കാണ് കൊറോണ രോഗം ബാധിച്ചത്. നിലവില്‍ 2110 പേര്‍ ഗുരുതരാവസ്ഥയിലാണ്. ശനിയാഴ്ച 315 പേരുടെ നില ഗുരുതരമാവുകയും 85 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടുവെന്നും റിപ്പോര്‍ട്ടുണ്ട്.
കൊറോണ വൈറസ് മൂലം മരിച്ചവരുടെ
More »