കാമുകനെന്ന് പറഞ്ഞു നടി പാര്‍വതിയുടെ വീട്ടിലെത്തിയ യുവാവ് പിടിയില്‍
തിരുവനന്തപുരം : നടി പാര്‍വതി തിരുവോത്തിനെ സാമൂഹികമാധ്യമത്തിലൂടെ അപമാനിച്ച യുവാവ് പിടിയിലായി. പാലക്കാട് നെന്മാറ പേഴുംപാറ കോയിപാടന്‍ വീട്ടില്‍ കിഷോര്‍ (37)ആണ് തിരുവനന്തപുരത്ത് പിടിയിലായത്. എലത്തൂര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ. വി. ജയപ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് അന്തരാഷ്ട്ര ചലച്ചിത്രമേള നടക്കുന്ന പരിസരത്തുവെച്ച് ബുധനാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് ഇയാളെ പിടികൂടിയത്.
More »
സജ്ജനാര്‍ തെലങ്കാനയിലെ 'സുരേഷ് ഗോപി'; എന്നും വിവാദനായകന്‍
ഹൈദരാബാദ് : വെറ്റിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികളെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസിന് പിന്തുണയുമായി സോഷ്യല്‍മീഡിയയും നാട്ടുകാരും ഒരുവശത്ത്. നിയമജ്ഞരും മനുഷ്യാവകാശ പ്രവര്‍ത്തകരും മറുവശത്ത്. നാലു പ്രതികളെ വെടിവെച്ചുകൊന്ന പോലീസിന്റെ തലവനായ സൈബരാബാദ് പോലീസ് കമ്മീഷണര്‍ വി.സി സജ്ജനാര്‍ സിനിമകളിലെ 'സുരേഷ് ഗോപി സ്റ്റൈല്‍ '
More »
ടി.വി.ആര്‍. ഷേണായിക്കെതിരെ 'മീ ടൂ' ആരോപണവുമായി മാധ്യമപ്രവര്‍ത്തക
അന്തരിച്ച പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ടി വി ആര്‍ ഷേണായിക്കെതിരെ 'മീ ടൂ' ആരോപണവുമായി മുന്‍ സഹപ്രവര്‍ത്തകയും കശ്മീരി പത്രപ്രവര്‍ത്തകയുമായ നീലം സിംഗ്. മലയാള മനോരമ പ്രസിദ്ധീകരണമായ 'ദ വീക്കിന്റെ' എഡിറ്ററായിരുന്നു ഷേണായി. ഡല്‍ഹിയിലെ 'വീക്കിന്റെ' ഓഫീസിലെ എഡിറ്ററുടെ കാബിനില്‍ വെച്ച് ഷേണായി തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് നീലം സിംഗിന്റെ ആരോപണം.
ഷേണായി ഇങ്ങനെ
More »
34,000 അടി ഉയരെ വിമാനത്തില്‍ ഒരു ഓസീസ്-കിവീസ് വിവാഹം
കാന്‍ബറ : വിവാഹം ഏതൊക്കെ രീതിയില്‍ വ്യത്യസ്തമാക്കാം എന്ന ചിന്തയിലാണ് വധൂവരന്മാര്‍ . കടലിനടിയിലും ആകാശത്തുവച്ചുമൊക്കെ ദമ്പതികള്‍ വിവാഹിതരായത് കേട്ടിട്ടുണ്ട്. എന്നാല്‍ 34,000 അടി ഉയരത്തില്‍ വിമാനത്തില്‍ വിവാഹം ചെയ്ത് ഞെട്ടിച്ചിരിക്കുകയാണ് ഒരു ജോഡി. ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഡേവിഡ് വാല്ലിയന്റും ന്യൂസിലന്റ് സ്വദേശി കാതി വാലിയന്റുമാണ് 34000 അടി ഉയരത്തില്‍ വിമാനത്തില്‍ വച്ച്
More »
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ജഡ്ജിയാകാന്‍ 21കാരന്‍
ജയ്പുര്‍ : രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ന്യായാധിപനാകാന്‍ ഒരുങ്ങി ഇരുപത്തിയൊന്നുകാരനായ മായങ്ക് പ്രതാപ് സിങ്. 2018 ലെ രാജസ്ഥാന്‍ ജുഡീഷ്യല്‍ സര്‍വീസസ് പരീക്ഷയില്‍ വിജയിച്ചാണ് മായങ്ക് ചരിത്രം കുറിയ്ക്കാന്‍ ഒരുങ്ങുന്നത്. ജയ്പൂര്‍ മാന്‍സരോവര്‍ സ്വദേശിയാണ് മായങ്ക്.
സമൂഹത്തില്‍ ജഡ്ജിമാര്‍ക്കുള്ള സ്ഥാനവും പ്രാധാന്യവുമാണ് തന്നെ ഈ മേഖലയിലേയ്ക്ക് ആകര്‍ഷിച്ചതെന്ന് മായങ്ക്
More »