രാവണന്‍ 5000 വര്‍ഷം മുമ്പ് ഇന്ത്യയിലേയ്ക്ക് പറന്നു: തെളിയിക്കുമെന്ന് ശ്രീലങ്ക
രാവണനാണ് ലോകത്തിലെ ആദ്യ വൈമാനികനെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍. 5000 വര്‍ഷം മുമ്പ് നടന്ന രാവണന്റെ പറക്കലിനെക്കുറിച്ചും ആ പറക്കല്‍ രീതിയെക്കുറിച്ചും പഠനം നടത്താന്‍ സിവില്‍ വ്യോമയാന അതോറിറ്റിതീരുമാനിച്ചിരിക്കുകയാണ്. വിമാനം പറത്തിയ ആദ്യത്തെ വൈമാനികന്‍ രാവണനാണ്. ഇത് തെളിയിക്കാനുള്ള രേഖകളും തെളിവുകളുമുണ്ടെന്ന് അതോറ്റിയുടെ വൈസ് ചെയര്‍മാന്‍ ശശി ദനതുംഗെ ഒരു ചാനലിനോട്
More »
മുത്തലാഖ് ബില്‍ രാജ്യസഭയും പാസാക്കി; ബിജെപിയുടെ രാഷ്ട്രീയ നീക്കം ലക്ഷ്യത്തില്‍
ന്യൂഡല്‍ഹി : ബിജെപി പ്രസ്റ്റീജ് വിഷയമായി കണ്ട മുത്തലാഖ് നിരോധന ബില്‍ രാജ്യസഭയിലും പാസായി. 99 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 84 പേരാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. ബില്‍ കൂടുതല്‍ സൂക്ഷ്മ നിരീക്ഷണത്തിനായി സെലക്ട് കമ്മിറ്റിക്കു വിടണമെന്നത് അടക്കമുള്ള പ്രതിപക്ഷത്തിന്‍റെ ആവശ്യങ്ങള്‍ സഭ വോട്ടിനിട്ട് തള്ളി. ഇതോടെ മുത്തലാഖ് ചൊല്ലുന്ന ഭര്‍ത്താക്കന്മാര്‍ക്ക് മൂന്നുവര്‍ഷത്തെ
More »
7000 കോടിയുടെ കടം; തോറ്റുപോയ ഇന്ത്യയുടെ 'കോഫി കിംഗ്'
ന്യൂഡല്‍ഹി : വിജയ്മല്യയെയോ നീരവ് മോദിയെയോ പോലെ രാജ്യം വിട്ടില്ല. സാമ്പത്തീക പ്രതിസന്ധിയും ബിസിനസ് തകര്‍ച്ചയും മൂലം ഇന്ത്യയുടെ 'കോഫി കിംഗും കര്‍ണാടക മുന്‍ മുഖ്യ മന്ത്രിയുമായ എസ്എം കൃഷ്ണയുടെ മരുമകനുമായ വി ജി സിദ്ധാര്‍ത്ഥ സ്വയം ജീവനൊടുക്കിയതായാണ് ആശങ്ക.
കേരളത്തിലേയ്ക്കുള്ള യാത്രയ്ക്കിടെ തിങ്കളാഴ്ച രാത്രി മുതല്‍ കാണാതായ കഫേ കോഫി ഡേ സ്ഥാപകനായ സിദ്ധാര്‍ത്ഥയ്ക്ക്
More »
5 ലക്ഷം പൗണ്ട് വരെ സ്റ്റാമ്പ് ഡ്യൂട്ടിയില്ല; ലണ്ടന്‍ വീടുവിപണിയെ ഉണര്‍ത്താന്‍ ബോറിസ്
ലണ്ടനിലെ വീടു വില താങ്ങാന്‍ കഴിയാത്തതാണ്. രണ്ടു ബെഡ് റൂം ഫ്‌ളാറ്റിന് മൂന്നര ലക്ഷം, മൂന്ന് ബെഡ് റൂം ഫ്‌ളാറ്റിന് നാലര ലക്ഷം അങ്ങനെയാണ് ഏതാണ്ട് ലണ്ടനിലെ വീടുവില. ഫസ്റ്റ് ടൈം ബയേഴ്‌സിന് അഞ്ചു ശതമാനം ഡെപ്പോസിറ്റ് ഇട്ടാല്‍ മതിയെങ്കിലും നാലരയും അഞ്ചു ലക്ഷം വീടുവിലയുടെ അഞ്ചുശതമാനവും അതിന് വരുന്ന സ്റ്റാമ്പ് ഡ്യുട്ടിയും കൂടിയാകുമ്പോള്‍ താങ്ങാന്‍ കഴിയാത്ത ഭാരമാണ്. നിലവില്‍
More »
കളിച്ചു നടന്നതുമതി; ഇനിയെങ്കിലും വീട് നോക്ക് ! ധോണിയോട് മാതാപിതാക്കള്‍
ഇന്ത്യയുടെ ലോകകപ്പ് തോല്‍വിയോടൂ കൂടി എംഎസ് ധോണിയുടെ വിരമിക്കലാണ് എങ്ങും ചര്‍ച്ചകള്‍ . ബിസിസിഐ പ്രതിനിധി ഈ വിഷയത്തില്‍ ധോണിയുമായി സംസാരിച്ചെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. ക്യാപ്റ്റന്‍ വിരാട് കോലിക്കോ ബിസിസിഐക്കോ ധോണിയുടെ മനസില്‍ എന്താണുള്ളതെന്നതിനെ കുറിച്ച് ധാരണയില്ല . എന്നാല്‍ ധോണിയുടെ മാതാപിതാക്കള്‍ക്ക് ഇക്കാര്യത്തില്‍ വ്യക്തതയുണ്ട്. ധോണി ഇനി
More »
83 വയസുള്ള അച്ഛന് ക്ഷേത്രത്തില്‍ ചോറൂണ് നടത്തി മക്കളും കൊച്ചുമക്കളും
ക്ഷേത്രങ്ങളില്‍ കുഞ്ഞുങ്ങളുടെ ചോറൂണ് നടത്താറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നടന്നത് അപൂര്‍വമായ ചോറൂണ് ആണ്. എണ്‍പത്തിമൂന്ന് വയസ്സുള്ള ചേര്‍ത്തല വാരനാട് ശബരീപാടത്ത് രവീന്ദ്രന്‍നായര്‍ക്കാണ് കൊടിമരച്ചുവട്ടില്‍ ചോറൂണ് വഴിപാട് നടന്നത്. മുത്തശ്ശന്റെ ചോറൂണ് മക്കളും മരുമക്കളും ചേര്‍ന്ന് ആഘോഷമാക്കുകയായിരുന്നു.
83 വര്‍ഷം മുന്‍പ് മകനെ
More »
വിമാനത്തിലിരുന്ന് മലയാളി യുവാവിന്റെ പുകവലി; പിടിച്ചപ്പോള്‍ വിചത്രന്യായം
മുംബൈ : വിമാനത്തിനുള്ളില്‍ പുകവലിച്ച മലയാളി യുവാവിനെ കൈയോടെ പിടികൂടി. ദോഹയില്‍ നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിന്റെ ശൗചാലയത്തില്‍ വെച്ച് പുകവലിച്ച കൊല്ലം സ്വദേശി ജസോ ടി.ജെറോമി (24) നെയാണ് വിമാനത്തിലെ ജീവനക്കാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്ത ശേഷം 15,000 രൂപയുടെ ജാമ്യത്തില്‍ വിട്ടു.
രണ്ട് സിഗരറ്റുകളും ലൈറ്ററും ജസോയില്‍ നിന്ന് പോലീസ്
More »