ചാര്‍മിയെ വിവാഹം ചെയ്യാന്‍ തൃഷ സമ്മതം മൂളി, കല്യാണം നടക്കുമോ?
തെന്നിന്ത്യന്‍ സൂപ്പര്‍ നായിക ചാര്‍മിയെ കല്ല്യാണം കഴിക്കാന്‍ മറ്റൊരു സൂപ്പര്‍ നായികയായ തൃഷ സമ്മതം മൂളി. ഇപ്പോഴാണ് ഇതു സംബന്ധിച്ച തൃഷ സോഷ്യല്‍ മീഡിയായിലൂടെ പ്രതികരിച്ചത്. ഇനി ഏതായാലും ഈ കല്യാണത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരിക്കും തെന്നിന്ത്യന്‍ സിനിമ.
തൃഷയും ചാര്‍മിയും അടുത്ത സുഹൃത്തുക്കളാണ്. തൃഷയുടെ 36 ാം പിറന്നാള്‍ ദിനമായ മേയ് നാലിനാണ് വിവാഹ ആലോചന വരുന്നത്.
More »
മരുമകള്‍ക്ക് നിത അംബാനിയുടെ സമ്മാനം വെറും 300 കോടിയുടെ നെക്ലേസ്!
ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകന്‍ ആകാശിന്റേത് പണം എറിഞ്ഞുള്ള അത്യാഢംബര വിവാഹമായിരുന്നു, . മൂന്ന് ദിവസം നീണ്ടുനിന്ന ഒരുക്കങ്ങള്‍ക്കുശേഷം മാര്‍ച്ച് ഒമ്പതിനായിരുന്നു വിവാഹം. ബ്ലൂ റോസി ഡയമണ്ട്‌സ് ഉടമ റസല്‍ മേത്തയുടെ മകള്‍ ശ്ലോകയെയാണ് ആകാശ് വിവാഹം ചെയ്തത്.
വിവാഹം ഭംഗിയായി അവസാനിച്ചപ്പോഴും വീണ്ടും
More »
മഹാരാഷ്ട്ര പ്രതിപക്ഷ നേതാവിന്റെ മകന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു
മുംബൈ : തിരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപിയിലേക്ക് കോണ്‍ഗ്രസ് നേതാക്കളുടെ ഒഴുക്ക്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവുമായ രാധാകൃഷ്ണ വിഖെയുടെ മകനുമായ സുജയ് വിഖെ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അഹമ്മദ് നഗറില്‍ കോണ്‍ഗ്രസ് സീറ്റ് നിരസിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ ബി.ജെ.പിയില്‍ എത്തിയത്.
മഹാരാഷ്ട്ര
More »