ദിവ്യ എസ് അയ്യര്‍ക്ക് കുഞ്ഞ് ജനിച്ചു; സന്തോഷം പങ്കുവെച്ച് ശബരിനാഥന്‍
ശബരിനാഥന്‍ - സബ് കളക്ടര്‍ ഡോ ദിവ്യ എസ് അയ്യര്‍ ദമ്പതികള്‍ക്ക് കുഞ്ഞ് ജനിച്ചു. ആണ്‍കുഞ്ഞാണ്. മകന്‍ ജനിച്ച വിവരം അരുവിക്കര എംഎല്‍എ കൂടിയായ ശബരിനാഥന്‍ തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.
അമ്മയുടെയും കുഞ്ഞിന്റെയും ചിത്രം പങ്കുവെച്ച് കൊണ്ടാണ് അച്ഛനായ സന്തോഷം എംഎല്‍എ സോഷ്യല്‍ മീഡിയയില്‍ പ്രകടിപ്പിച്ചിരിക്കുന്നത്. ഐ എ എസുകാരിയായ ദിവ്യ എസ് അയ്യര്‍ നിലവില്‍
More »
ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ഡോക്ടറുടെ കൊലയില്‍ അടിമുടി ദുരൂഹത
മെല്‍ബണ്‍ : സിഡ്‌നിയില്‍ ഇന്ത്യന്‍ വനിതാ ദന്തഡോക്ടറെ വെട്ടിനുറുക്കി സ്യൂട്ട്‌കേസില്‍ കാറില്‍ ഒളിപ്പിച്ച സംഭവത്തിലില്‍ ദുരൂഹത വര്‍ധിക്കുന്നു. 32കാരി പ്രീതി റെഡ്ഡി കൊല്ലപ്പെട്ടതില്‍ സംശയിക്കപ്പെടുന്ന ഏക ആളും അപകടത്തില്‍ മരിച്ചതാണു പൊലീസിനെ വലയ്ക്കുന്നത്. മുന്‍ കാമുകന്‍ ഡോ. ഹര്‍ഷവര്‍ധന്‍ നാര്‌ദെയുടെ അപകട മരണത്തിനു പ്രീതിയുടെ കൊലയുമായി എന്തുമാത്രം ബന്ധമുണ്ടെന്നു
More »
മൂന്നു വയസുകാരിയുടെ ദാരുണമരണം: സിനി മാത്യൂസിനെ വെറുതെ വിട്ടു
ഡാലസ് : ഇന്ത്യയില്‍ നിന്ന് ദത്തെടുത്ത മൂന്നു വയസുകാരി ഷെറിന്‍ മാത്യൂസിന്റെ കൊലപാതകക്കേസില്‍ വളര്‍ത്തമ്മയായ മലയാളി നഴ്സ് സിനി മാത്യൂസിനെ വെറുതെ വിട്ടു. ഷെറിന്റെ മരണത്തില്‍ സിനിക്ക് പങ്കുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്താന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്നാണ് സിനിയെ കുറ്റവിമുക്തയാക്കിയത്. എന്നാല്‍ കേസില്‍ മറ്റൊരു പ്രതിയായ സിനിയുടെ ഭര്‍ത്താവ് വെസ്ലി
More »
ജെയ് ഷെ തലവന്‍ പാകിസ്ഥാനിലുണ്ട്; പക്ഷെ രോഗശയ്യയിലാണെന്ന് മന്ത്രി
ലാഹോര്‍ : ഇന്ത്യ തേടുന്ന കൊടും ഭീകരന്‍ , ജെയ് ഷെ മുഹമ്മദ്ദ് തലവന്‍ മസൂദ് അസര്‍ പാകിസ്ഥാനില്‍ തന്നെയുണ്ടെന്ന് ഒടുവില്‍ സമ്മതിച്ച് പാക് വിദേശകാര്യ മന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി. എന്നാല്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ വയ്യാത്ത തരത്തില്‍ അസുഖ ബാധിതനാണ് ജെയ് ഷെ തലവന്‍ എന്നാണ് പാക് മന്ത്രിയുടെ ന്യായീകരണം. അന്താരാഷ്ട്ര മാധ്യമമായ സിഎന്‍എന്‍ നല്‍കിയ അഭിമുഖത്തിലാണ് മന്ത്രിയുടെ
More »
ഓസ്‌ട്രേലിയയില്‍ മലയാളിക്കെതിരെ 16കാരിയുടെ പീഡനക്കേസ്
ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബൈനില്‍ പതിനാറുകാരിയായ യാത്രക്കാരിയെ പീഡിപ്പിച്ചുവെന്നു മലയാളിയായ ഊബര്‍ ഡ്രൈവര്‍ക്കെതിരെ കേസ്. എന്നാല്‍ കേസില്‍ പെണ്‍കുട്ടിയുടെ നിര്‍ബന്ധപ്രകാരമുള്ള ലൈംഗിക പ്രവൃത്തികളാണുണ്ടായതെന്ന് മലയാളിയായ ഊബര്‍ ഡ്രൈവര്‍ അനില്‍ ഇലവത്തുങ്കല്‍ തോമസ് കോടതിയെ അറിയിച്ചതായി എസ്ബിഎസ് റിപ്പോര്‍ട്ട് ചെയ്തു.
കേസില്‍ പെണ്‍കുട്ടി ആരോപിക്കുന്ന പോലെ ബലാത്സംഗം
More »
മുഖ്യമന്ത്രി മന്ത്രിമാര്‍ക്കൊപ്പം വെള്ളാപ്പള്ളിയുടെ വീട്ടില്‍
ആലപ്പുഴ : മുഖ്യമന്ത്രി പിണറായി വിജയന്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. വെള്ളാപ്പള്ളിയുടെ കാണിച്ചുകുളങ്ങരയിലെ വീട്ടിലാണ് കൂടിക്കാഴ്ച നടന്നത്. മന്ത്രിമാരായ ടിഎം തോമസ് ഐസക്, ജി സുധാകരന്‍, പി തിലോത്തമന്‍ , കടകംപള്ളി സുരേന്ദ്രന്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു . ലോക്സഭാ തിരെഞ്ഞെടുപ്പില്‍ എസ്എന്‍ഡിപിയെ കൂടെ
More »