കൊച്ചി വിമാനത്താവളത്തില്‍ 'തമാശ ബോംബ്'; ജീവനക്കാരികളുടെ പണിപോയി
കൊച്ചി :നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം നല്‍കിയ വനിതാ ജീവനക്കാരുടെ പണിപോയി. ബുധനാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. ഗ്രൗണ്ട് ഹാന്‍ഡിലിങ് ഏജന്‍സിയിലെ ജീവനക്കാരിയാണ് 'തമാശയ്ക്ക്' ഇന്റര്‍ കോം വഴി കൂട്ടുകാരിക്ക് ഫോണ്‍ ചെയ്തത്.
രാജ്യാന്തര ഹെല്‍പ് ഡെസ്‌കിലാണ് 'ബോംബ് വച്ചിട്ടുണ്ട്. സൂക്ഷിക്കണ'മെന്ന സന്ദേശം ഇന്റര്‍കോമിലൂടെ
More »
കോടതിയില്‍ അംബാനിക്ക് വേണ്ടി വാദിച്ചും പുറത്ത് എതിര്‍ത്തും കപില്‍ സിബല്‍
ന്യൂഡല്‍ഹി : റഫാല്‍ ഇടപാടില്‍ അഴിമതി ആരോപിച്ച് കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാറും തമ്മില്‍ രൂക്ഷമായ പോര് നടക്കുന്നതിനിടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ മേധാവി അനില്‍ അംബാനിക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്. റിലയന്‍സ് ജിയോയ്ക്ക് ആസ്തികള്‍ വിറ്റവകയില്‍ 550 കോടി രൂപ നല്‍കിയില്ലെന്ന എറിക്‌സണ്‍ ഇന്ത്യയുടെ കോടതിയലക്ഷ്യ കേസിലാണ് അംബനിയെ
More »
കൊല്ലത്തെ ദമ്പതികള്‍ക്ക് കടിഞ്ഞൂല്‍ പ്രസവത്തില്‍ കണ്‍മണികള്‍ നാല്
കൊല്ലം ശാസ്താം കോട്ടയിലെ പള്ളിശ്ശേരിക്കല്‍ കൊച്ചു തുണ്ടില്‍ വീട്ടില്‍ അനഘ-രതീഷ് ദമ്പതികള്‍ക്കു കടിഞ്ഞൂല്‍ പ്രസവത്തില്‍ ലഭിച്ചത് നാല് കണ്‍മണികളെ. മൂന്ന് വര്‍ഷം മുന്‍പാണ് ബിഎസ്എഫ് ജവാനായ രതീഷും അനഘയും വിവാഹിതരാകുന്നത്. ഭര്‍ത്താവിനൊപ്പം ജോലിസ്ഥലത്തായിരുന്ന അനഘ ഗര്‍ഭിണിയായതിനെ തുടര്‍ന്നാണ് നാട്ടിലെത്തിയത്. അടൂരിലെ സ്വകാര്യാശുപത്രിയിലായിരുന്നു പ്രസവം. മൂന്ന്
More »
പ്രളയ രക്ഷാപ്രവര്‍ത്തനം വിവരിക്കാന്‍ ചിന്താ ജെറോം ജര്‍മനിയിലേയ്ക്ക്!
ഐക്യരാഷ്ട്രസഭ സര്‍വകലാശാലയുടെ അന്താരാഷ്ട്ര ശില്പശാലയില്‍ പങ്കെടുക്കാന്‍ സംസ്ഥാന യുവജനകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോം ജര്‍മനിയിലേക്ക്. ഐക്യരാഷ്ട്രസഭ സര്‍വകലാശാലയും യുനെസ്‌കോയും ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയും ചേര്‍ന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, ദുരന്ത ലഘൂകരണം എന്ന വിഷയത്തിലാണ് ജര്‍മനിയിലെ ബേണില്‍ അന്താരാഷ്ട്ര ശില്പശാല സംഘടിപ്പിക്കുന്നത്.
More »
വേദിയില്‍ മുഖം മറച്ചെത്തിയത് മകളുടെ സ്വാതന്ത്ര്യമാണെന്ന് എ.ആര്‍ റഹ്മാന്‍
ചെന്നൈ : പരിപാടിയ്ക്കിടെ വേദിയില്‍ മുഖം മറച്ച് മകള്‍ ഖദീജ എത്തിയ സംഭവത്തില്‍ വിശദീകരണവുമായി സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍. ഭാര്യയുടേയും മക്കളുടേയും ചിത്രം ട്വിറ്ററില്‍ ഷെയര്‍ ചെയ്ത് 'freedom to choose' എന്ന് കുറിച്ചാണ് എ.ആര്‍ റഹ്മാന്‍ കുറിച്ചത്.
ഭാര്യയും മക്കളും നിതാ അംബാനിക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് റഹ്മാന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ചിത്രത്തില്‍ ഭാര്യ സൈറ തല മാത്രമേ
More »