Don't Miss

വിദേശ പഠനത്തിന് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം; സ്റ്റുഡന്റ് വിസക്കാര്‍ വഞ്ചിതരാകരുതെന്ന് സര്‍ക്കാര്‍
വിദേശരാജ്യങ്ങളില്‍ ഉന്നതപഠനത്തിന് പോകുന്ന വിദ്യാര്‍ഥികള്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്നു. വിദേശകാര്യ മന്ത്രാലയം തയ്യാറാക്കിയ 'എമിഗ്രേഷന്‍ ബില്ലി'ലാണ് വ്യവസ്ഥയുള്ളത്. വിദേശത്തേക്ക് കുടിയേറുന്നവരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും 'എമിഗ്രേഷന്‍ മാനേജ്മെന്റ് അതോറിറ്റി'ക്കു രൂപം നല്‍കും. യുകെയിലടക്കം ബാധകമാകും. സ്റ്റുഡന്റ് വിസക്കാര്‍

More »

ഇഡ്ഡലിക്കും വടയ്ക്കും ഒപ്പം പാറ്റയും; മാപ്പു പറഞ്ഞ് എയര്‍ ഇന്ത്യ
വിമാനത്തില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തിയ സംഭവത്തില്‍ ട്വിറ്ററിലൂടെ എയര്‍ ഇന്ത്യയുടെ മാപ്പ്. ഭോപ്പാല്‍-മുംബൈ വിമാനത്തില്‍ സഞ്ചരിച്ച രോഹിത് രാജ് സിങ് ചൗഹാനാണ് ഇഡ്ഡലിക്കും വടയ്ക്കും സാമ്പാറിനുമൊപ്പം പാറ്റയെ കിട്ടിയത്. ഇക്കാര്യം വ്യക്തമാക്കി അദേഹം ട്വിറ്ററില്‍ ആഹാരത്തിനൊപ്പമുള്ള പാറ്റയുടെ ചിത്രം ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റ് വൈറലായതോടെയാണ്

More »

ഗാന്ധിയെ പരസ്യമായി 'വെടിവെച്ചു കൊന്ന് ഗോഡ്സെയ്ക്ക് ആദരം; ഇതും ഇന്ത്യയില്‍
ന്യൂഡല്‍ഹി : രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ശത്രു രാജ്യക്കാര്‍ പോലും ചെയ്യാത്ത നീച പ്രവൃത്തിയില്‍ തലതാഴ്ത്തി രാജ്യം. ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ അദ്ദേഹത്തിന്റെ രൂപത്തിനു നേരെ പ്രതീകാത്മകമായി വെടിയുതിര്‍ത്ത ഹിന്ദു മഹാസഭ നേതാക്കള്‍ കൊലയാളി നാഥൂറാം വിനായക് ഗോഡ്സെയുടെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തിയാണ് ലോകത്തെ ഞെട്ടിച്ചത്.

More »

മാര്‍പാപ്പയ്ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാന്‍ ഭാഗ്യം ലഭിച്ച മലയാളി
പാനമ സിറ്റി : ലോകം ആദരവോടെ കാണുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാന്‍ ഭാഗ്യം ലഭിച്ചതിന്റെ ആവേശത്തിലാണ് മലയാളിയായ ബെഡ്‌വിന്‍ ടൈറ്റസ്. മാര്‍പാപ്പയുടെ പാനമ സന്ദര്‍ശനവേളയിലാണ് ബെഡ്‍വിനും ഓസ്ട്രേലിയന്‍ പൗരനായ ഡെന്നിസ് മൊന്‍റാനോ ഗല്‍ഡമേസിനും അദ്ദേഹത്തോടൊപ്പം ഉച്ചഭക്ഷണം കഴിച്ചത്. പാനമയുടെ തനത് ഭക്ഷണമാണ് കഴിച്ചതെന്ന് തോന്നുന്നു. അതേക്കുറിച്ച്

More »

രണ്ടാം മത്സരത്തിലും കീവിസിനെ നിലം തൊടീക്കാതെ ഇന്ത്യയ്ക്ക് 'ഹാപ്പി റിപ്പബ്ലിക് ഡേ'
ബാറ്റിങ്ങിലും ബോളിങ്ങിലും ന്യൂസിലന്‍ഡിനെ നിലം പരിശാക്കി തുടരെ രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 90 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 325 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ന്യൂസിലന്‍ഡ് കേവലം 234 റണ്‍സിന് പുറത്താകുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപാണ് ന്യൂസിലന്‍ഡിനെ എറിഞ്ഞിട്ടത്. 10 ഓവറില്‍ 45 റണ്‍സ് വങ്ങിയാണ് കുല്‍ദീപ് നാല് വിക്കറ്റ്

More »

കറന്‍സിയില്‍ ബീഫ്; ഓസ്‌ട്രേലിയയില്‍ പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍
സിഡ്‌നി : ഓസ്‌ട്രേലിയയില്‍ കറന്‍സിയില്‍ കന്നുകാലികളുടെ ഇറച്ചിയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഘടകം ഉള്‍പ്പെട്ടിട്ടുണ്ടെന്ന ആരോപണവുമായി ഹിന്ദു സംഘടനകള്‍ രംഗത്ത്. മതവികാരം വ്രണപ്പെടുത്തുന്നെന്നാരോപിച്ചാണ് ഹിന്ദുസംഘടനകള്‍ പ്രതിഷേധിക്കുന്നതെന്ന് ഡെയ്‌ലിമെയില്‍ ഓസ്‌ട്രേലിയ റിപ്പോര്‍ട്ട് ചെയ്യുന്നു. 'ബീഫ് വിമുക്ത കറന്‍സികള്‍' അച്ചടിക്കണമെന്ന

More »

ബിക്കിനി പര്‍വതാരോഹകയ്ക്ക് അതി ശൈത്യത്തില്‍ ദാരുണാന്ത്യം
തായ് വാന്‍ : ബിക്കിനി മാത്രം ധരിച്ച് പര്‍വതാരോഹണം നടത്തി ലോക പ്രശസ്തയായ പര്‍വതാരോഹകയ്ക്ക് ദാരുണാന്ത്യം. ട്രക്കിങ്ങിനിടെ മലയിടുക്കില്‍ നിന്നും താഴെ വീണ് എഴുന്നേല്‍ക്കാനാവാതെ തായ് വാന്‍ കാരി ജിജി വൂവ് നെ തണുത്തുവിറച്ചു മരിക്കുകയായിരുന്നു. തായ്‌വാനിലെ യൂഷന്‍ നാഷണല്‍ പാര്‍ക്കിലെ മലയിടുക്കില്‍ നിന്നും താഴെ വീണ് പരിക്കേല്‍ക്കുകയായിരുന്നു. എട്ടു ദിവസങ്ങള്‍ക്ക്

More »

ഇന്ത്യയിലെ 9 സമ്പന്നരുടെ പക്കലുളളത് ജനസംഖ്യയുടെ പകുതി സ്വത്ത്!; ധനികരുടെ സ്വത്തില്‍ 36% വളര്‍ച്ച
ദാവോസ് : ഇന്ത്യയില്‍ സാമ്പത്തിക അസമത്വം പെരുകുകയാണെന്ന് സമ്പത്ത് പ്രധാനമായും 9 സമ്പന്നരിലാണ് കേന്ദ്രീകരിച്ചിട്ടുളളത്. ജനസംഖ്യയുടെ പകുതിയോളം പേരുടെ സമ്പത്തിന് തുല്യമായ സ്വത്താണ് ഒമ്പത് പേര്‍ കൈയടക്കിവെച്ചിട്ടുള്ളതെന്ന് അന്താരാഷ്ട്ര ഏജന്‍സിയായ ഓക്‌സ്ഫാം പറയുന്നു. വാര്‍ഷിക പഠനറിപ്പോര്‍ട്ടിലാണ് ഇന്ത്യയിലെ സാമ്പത്തിക അസമത്വത്തെ ഒക്‌സ്ഫാം വിലയിരിത്തുന്നത്.

More »

പാലാക്കാരന്‍ മനുവിനും പാരീസുകാരി അഗതയ്ക്കും കിടങ്ങൂരില്‍ പ്രണയസാഫല്യം
കടല്‍ കടന്നുള്ള രണ്ട് വര്‍ഷത്തെ പ്രണയം സഫലമായി. പാരീസുകാരി അഗത പാലായുടെ മരുമകളായി.കോട്ടയം കിടങ്ങൂര്‍ സ്വദേശി മനു ഫ്രഞ്ചുകാരി അഗതയെ താലിചാര്‍ത്തി. നിറപറയും നിലവിളക്കും താലപ്പൊലിയും കൊട്ടും കുരവയുമായി ഹിന്ദു ആചാര പ്രകാരം ഇരുവരുടെയും വിവാഹം കിടങ്ങൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നടന്നു. കിടങ്ങൂര്‍ കൊങ്ങോര്‍ പള്ളിത്തറ ഗോപാലകൃഷ്ണന്റെ മകന്‍ മനു ഒമാനിലെ ഹോട്ടല്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions