വള്‍ഗറായി ഒരിക്കലും അഭിനയിക്കില്ല- മിയ
മലയാളസിനിമയിലെ പാലായുടെ സ്വന്തം നായികയാണ് മിയ. ചുരുങ്ങിയ സമയംകൊണ്ട് യുവനായികാ നിരയില്‍ സ്വന്തമായൊരിടം നേടാനായ താരം ജോഷി ചിത്രത്തില്‍ വരെ എത്തിനില്ക്കുന്നു.
കുടുംബ പശ്ചാത്തലം ?
എന്റെ പപ്പയുടെ പേര് ജോര്‍ജ് എന്നാണ്. മമ്മിയുടെ പേര് മിനി. രണ്ടുപേരും പാലായില്‍ ബിസിനസ് ചെയ്യുന്നു. ചേച്ചിയുടെ പേര് ജിനി എന്നാണ്. വിവാഹമൊക്കെ കഴിഞ്ഞു സൗദിയിലാണ്.
പഠനം ?
ഭരണങ്ങാനം
More »
മുകേഷുമായി പ്രണയത്തിലായിരുന്നില്ല- മേതില്‍ ദേവിക
അടുത്തിടെ കേരളത്തില്‍ ഏറെ ചര്‍ച്ച വിഷയമായ വിവാഹമായിരുന്നു നടന്‍ മുകേഷും നര്‍ത്തകി മേതില്‍ ദേവികയുടെയും. ഇരുവരും രജിസ്റ്റര്‍ വിവാഹം ചെയ്തതും അതിനെതിരെ മുകേഷിന്റെ മുന്‍ ഭാര്യ സരിത രംഗത്തുവന്നതും വലിയ വാര്‍ത്തയായിരുന്നു. ദേവികയുടെ വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും ഈ വിവാഹം താല്പ്പര്യമില്ലായിരുന്നു എന്ന് വരെ കഥകള്‍ പ്രചരിച്ചു. ഒക്‌ടോബര്‍ 24-ന് രാവിലെ 9-ന്
More »
എനിക്ക് കുടുംബജീവിതത്തില്‍ അഭിനയിക്കേണ്ടിവരുന്നില്ല- കുഞ്ചാക്കോ ബോബന്‍
മലയാളത്തിലെ ചോക്ലേറ്റ് നായകന്‍ എന്ന ഇമേജ് പൊളിച്ചടുക്കി കുഞ്ചാക്കോ ബോബന്‍ വ്യത്യസ്ത വേഷങ്ങളാല്‍ വിസ്മയം സൃഷ്ടിക്കുകയാണ്. ആരെയും അമ്പരപ്പിക്കുന്ന മേക്കോവര്‍ ആണ് ചാക്കോച്ചന്‍ രണ്ടാം വരവിലൂടെ നേടിയെടുത്തത്. അതിനെക്കുറിച്ച് ചാക്കോച്ചന്‍ തന്നെ വെളിപ്പെടുത്തുന്നു.
രണ്ടാം വരവ് ഇത്രയധികം ആഘോഷിച്ച ഒരു നടന്‍ വേറെയില്ലെന്നു പറയാം. ഇതു പ്രതീക്ഷിച്ചിരുന്നോ ?
ഞാന്‍
More »
ജയറാമിനെ രക്ഷിച്ചത് ഞാന്‍ , ഇപ്പോള്‍ ജയറാമിന് ഈഗോ- രാജസേനന്‍
ഒരു കാലത്ത് മലയാള സിനിമയിലെ ഹിറ്റ് ജോഡികളിലൊന്നായിരുന്നു രാജസേനനും ജയറാമും. ഇരുവരും തങ്ങളുടെ കരിയര്‍ അക്കാലത്തു മുന്നോട്ടു കൊണ്ടുപോയതും ഇവരുടെ ഹിറ്റ് ചിത്രങ്ങളിലൂടെയായിരുന്നു. കടിഞ്ഞൂല്‍ കല്യാണം, മേലെപ്പറമ്പില്‍ ആണ്‍വീട്, അനിയന്‍ ബാവ ചേട്ടന്‍ ബാവ, ആദ്യത്തെ കണ്മണി തുടങ്ങിയ മേഗാഹിറ്റുകളും അര ഡസനോളം ഹിറ്റുകളും പിറന്ന കൂട്ടുകെട്ടാണിത്. എന്നാല്‍ പിന്നീട്
More »
റോസിന്‍ സുഹൃത്ത്, എനിക്ക് രാഹുല്‍ ചേട്ടനെ 10 വര്‍ഷമായി അറിയാം- ദീപ
മലയാളി ഹൗസ് എന്ന സൂര്യ ടിവിയിലെ റിയാലിറ്റി ഷോയില്‍ ഏറെ വിമര്‍ശനം ഏറ്റു വാങ്ങേണ്ടി വന്നെങ്കിലും ഷോയിലെ വിജയി രാഹുല്‍ ഈശ്വര്‍ ആയിരുന്നു. രാഹുലും റിയാലിറ്റി ഷോ താരം റോസിനും തമ്മില്‍ പ്രണയത്തിലാണെന്ന് വരെ വാര്‍ത്തവന്നു. എന്നാല്‍ രാഹുലിനെ തനിക്ക് പത്തു വര്‍ഷമായി അറിയാവുന്നതാണെന്നും അത്തരം കാര്യങ്ങള്‍ പ്രേക്ഷകരുടെ തോന്നലുകള്‍ മാത്രമാണെന്നും രാഹുലിന്റെ ഭാര്യ ദീപ
More »
അടുത്ത തെരഞ്ഞെടുപ്പിലും ഞാന്‍ മല്‍സരിക്കും, വിജയം ഉറപ്പ്: പ്രൊഫ. ജി. ബാലചന്ദ്രന്‍
ലണ്ടന്‍ : അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും മല്‍സരിക്കുമെന്നും ഇത്തവണ വിജയം ഉറപ്പാണെന്നും കോണ്‍ഗ്രസ് നേതാവും കയര്‍ബോര്‍ഡ് ചെയര്‍മാനുമായ പ്രൊഫ. ബാലചന്ദ്രന്‍ പറഞ്ഞു. യു.കെ. സന്ദര്‍ശനത്തിനിടെ യു.കെ. മലയാളം ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് വീണ്ടും മല്‍സരിക്കാന്‍ താല്‍പര്യമുള്ളതായി വ്യക്തമാക്കിയത്. കഴിഞ്ഞ തവണ ആറ്റിങ്ങലില്‍ സി.പി.എമ്മിന്റെ എ സമ്പത്തിനോട്
More »
കൂടെ അഭിനയിക്കാന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന നടി റിമ: ഫഹദ് ഫാസില്‍
മലയാള സിനിമയിലെ ന്യൂജനറേഷന്‍ തരംഗത്തിന്റെ സന്തതിയാണ് ഫഹദ് ഫാസില്‍. മലയാള സിനിമയില്‍ അവിശ്വസനീയമായ രണ്ടാം വരവാണ് ഈ സംവിധായക പുത്രന്‍ നടത്തിയത്. ഇപ്പോള്‍ മലയാളത്തില്‍ ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ ചിത്രത്തില്‍ നായകനാവുന്നതും ഫഹദ് തന്നെ. ഒന്നും മുന്‍കൂട്ടി തീരുമാനിക്കുന്ന വ്യക്തിയല്ല താനെന്നും കണക്കുകൂട്ടി അളന്നുമുറിച്ച് ജീവിക്കാന്‍ തനിക്കിഷ്ടമല്ലെന്നും ഫഹദ്
More »