ഇന്റര്‍വ്യൂ

പ്രണയവും വിവാഹവുമൊന്നും ഇപ്പോള്‍ മനസിലില്ല- ശ്രീലക്ഷ്മി
മലയാളത്തിലെ മഹാനടനായ ജഗതി എന്ന പപ്പയുടെ പ്രിയപ്പെട്ട ലച്ചുവായ ശ്രീലക്ഷ്മി ഇപ്പോള്‍ നായികാനിരയിലേയ്ക്കുള്ള ചുവടുവയ്പ്പിലാണ്. ജീവിതത്തിലെ ശക്തിയായ പപ്പ തിരിച്ചുവരുന്നതിന്റെ സന്തോഷവും പപ്പയെ കാണാന്‍ പറ്റാത്തതിലുള്ള ദുഃഖവും ശ്രീലക്ഷ്മിയുടെ മുഖത്തുണ്ട്‌. പുതു വര്‍ഷത്തോടൊപ്പം പുതിയ സിനിമയേയും കൂടി സ്വീകരിച്ചിരിക്കുകയാണ് ശ്രീലക്ഷ്മി. 'ക്രാന്തി' എന്നാണ്

More »

ബാര്‍കോഴയില്‍ പിന്നോട്ടു പോകരുതെന്ന് ആവശ്യപ്പെട്ടത് പി സി ജോര്‍ജ്; കേരളത്തിലെ ഏറ്റവും വലിയ കള്ളന്‍ വെള്ളാപ്പള്ളി - വെളിപ്പെടുത്തലുകളുമായി ബിജു രമേശ്
വിവാദ വെളിപ്പെടുത്തലുമായി ബാര്‍ കോഴക്കേസില്‍ സര്‍ക്കാരിനെയും കെ എം മാണിയെയും വെട്ടിലാക്കിയ ബിജുരമേശ്. ബാര്‍കോഴ എന്നത് വെറുമൊരു ആരോപണമല്ല. മറിച്ച് സത്യമാണ്. മാണി നേരിട്ടാണ് 1 കോടി രൂപ വാങ്ങിയത്. അതും മൂന്നുപ്രാവശ്യമായി. ബാക്കി നാലുകോടി രൂപകൂടി ഉടനെ കൊടുത്തിരുന്നുവെങ്കില്‍ കേരളത്തിലെ ഒരു ബാറുപോലും പൂട്ടില്ലായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് കെ.എം. മാണിയുടെ

More »

മോഡി സര്‍ക്കാര്‍ വലിയൊരു പ്രതീക്ഷയാണ്‌- ലാലു അലക്സ്
സഹനടനായും വില്ലനായും ഹാസ്യതാരമായും മലയാള സിനിമയില്‍ കഴിഞ്ഞ 37 വര്‍ഷമായി നിറഞ്ഞുനില്ക്കുകയാണ് പിറവത്ത് കാരുടെ സ്വന്തം ലാലു അലക്സ്. നാടിനെയും നാട്ടുകാരെയും ഏറെ ഇഷ്ടപ്പെടുന്നതുകൊണ്ടുതന്നെ പിറവത്ത് തന്നെ ജീവിക്കാനാണ് ലാലുവിന്റെ ആഗ്രഹം. കൃഷിയെയും കാര്‍ഷിക വൃത്തിയെയും ഇഷ്ടപ്പെടുകയും നാടിന്റെ വികസനം കൊതിയ്ക്കുകയും ചെയ്യുന്ന സിനിമാക്കാരിലെ വ്യത്യസ്തനാണ് ലാലു. ലാലു

More »

പണമുണ്ടാക്കാന്‍ വേണ്ടിയാണ്‌ തമിഴിലും തെലുങ്കിലും അഭിനയിക്കുന്നത്‌- റഹ്‌മാന്‍
എണ്‍പതുകളിലെ ന്യൂജനറേഷന്‍ നായകനാണ് റഹ്‌മാന്‍. മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും ഒപ്പം ഇടിച്ചു നിന്നിരുന്ന മെലിഞ്ഞ പയ്യന്‍ ഇന്നും പ്രായം കീഴടക്കാത്ത മനസിനുടമയാണ്. നാല്‍പ്പത്തിയേഴിലും മുപ്പതിന്റെ ചെറുപ്പം. കൃത്യമായ ഭക്ഷണവും ചിട്ടയായ വ്യായാമവും ആണ് റഹ്‌മാന്റെ യൗവനരഹസ്യം. നാല്‍പ്പത്തിയേഴു വയസ്സായി ,പക്ഷേ കാഴ്‌ചയില്‍ അത്രയും തോന്നിക്കില്ല. എന്താണ്‌ ആരോഗ്യരഹസ്യം ?

More »

മമ്മൂട്ടിയും ലാലും സിനിമകളില്‍ അഭിനയിച്ചാല്‍ മാത്രം പോരാ- ഷീല
കൈരളി ടി.വിയുടെ 'ജീവിതം സാക്ഷി'യെന്ന പരിപാടിയിലൂടെ സാധാരണക്കാരായ മലയാളികള്‍ക്കിടയിലേക്കാണ്‌ മലയാളത്തിന്റെ പ്രിയപ്പെട്ട നടി ഷീല ഇറങ്ങിവന്നത്‌. അവര്‍ സാക്ഷിയായത്‌ പച്ചയായ ജീവിത യാഥാര്‍ഥ്യങ്ങള്‍ക്കു മുമ്പിലാണ്‌. ''പലരും എന്നോടു ചോദിച്ചിട്ടുണ്ട്‌, ഇത്രമാത്രം സിനിമയില്‍ പബ്ലിസിറ്റി കിട്ടിയ മാഡമെന്തിനാണ്‌ ഒരു ചാനലില്‍ അവതാരകയായി എത്തിയതെന്ന്‌. അവര്‍ക്കുള്ള

More »

കൂടുതല്‍ വിശ്വസിക്കാന്‍ കഴിയുന്നത് ആണുങ്ങളെ-ദേവി അജിത്ത്
ഗോസിപ്പുകള്‍ നിറഞ്ഞതാണ് നടി ദേവി അജിത്തിന്റെ ജീവിതം. സിനിമയിലെ ബോള്‍ഡ് കഥാപാത്രവും ആണ്‍തുണയില്ലാത്ത ജീവിതവും അതിനു ആക്കം കൂട്ടി. ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയില്‍ മദ്യപിച്ച് എത്തുന്ന സറീന എന്ന കഥാപാത്രം കൂടിയായതോടെ പറയാനുമില്ല. മലയാളി സമൂഹത്തിന്റെ പതിവ് കാഴ്ചപ്പാടുകളില്‍ നിന്ന് വ്യത്യസ്തമായിരുന്നു അത്. ദേവി അജിത്ത് ബോള്‍ഡാണ്, ഇംഗ്ലീഷ് മാത്രമേ സംസാരിക്കു

More »

സംയുക്‌ത ഇനി സിനിമയില്‍ അഭിനയിക്കില്ലായെന്ന്‌ ആര്‍ക്കും വാക്കുകൊടുത്തിട്ടില്ല- ബിജുമേനോന്‍
ഈ വര്‍ഷത്തെ അപ്രതീക്ഷിത സൂപ്പര്‍ ഹിറ്റായിരിക്കുകയാണ് ബിജു മേനോന്‍ നായകനായ വെള്ളിമൂങ്ങ. കുഞ്ചാക്കോ ബോബനൊപ്പം തുടരെ ഹിറ്റുകള്‍ ലഭിച്ച ബിജുവിനു വെള്ളിമൂങ്ങ എന്ന ആക്ഷേപഹാസ്യ ചിത്രം കരിയറിലെ വലിയ വഴിത്തിരിവായിരിക്കുകയാണ്. കുഞ്ചാക്കോ ബോബനൊപ്പം നായകജോടിയില്‍ വീണ്ടുമൊരു ചിത്രം കൂടി ബിജുവിന്റെതായി വരികയാണ്‌. ഒപ്പം ഫഹദ്‌ഫാസില്‍, പൃഥ്വിരാജ്‌ എന്നിവര്‍ക്കൊപ്പം

More »

വിവാദങ്ങളെ ഭയമില്ല; ഇനിയും ചുംബനസമരം നടത്തും- നടി അരുന്ധതി
ഹൈദരാബാദ് : കൊച്ചിയില്‍ നടന്ന ചുംബന സമരത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സുഹൃത്തുക്കളുമായി പരസ്യ ചുംബനം നടത്തിയതിനു ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ഥിയായ മലയാളി നടിയും അവതാരകയുമായ അരുന്ധതിക്കെതിരെ പോലീസ്കേസെടുത്തിരിക്കുകയാണ്. വിഷയം മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും ചൂടാൻ വിഷയവുമാണ്. ചുംബനസമരത്തെക്കുറിച്ചും ഹൈദരാബാദില്‍ നടന്ന സംഭവത്തെക്കുറിച്ചും തന്റെ

More »

അപ്രീക്ഷിതമായെത്തിയ വില്ലനെ പമ്പ കടത്തി- നന്ദിനി ഇനി അഭിനയിക്കും
മലയാളത്തിലെ സൂപ്പര്‍ താരങ്ങളുടെതടക്കം നായികയായി ചുവടുറപ്പിച്ച നന്ദിനിയെ സമീപകാലത്ത് സിനിമ-സീരില്‍ രംഗത്ത്‌ കാണാനുണ്ടായിരുന്നില്ല. അപ്രീക്ഷിതമായി ഒരു വില്ലന്റെ രംഗപ്രവേശമാണ് അതിനു കാരണം. ഹോര്‍മോണ്‍ വ്യതിയാനം ആയിരുന്നു അതിനു കാരണം. നീണ്ടുമെലിഞ്ഞ തനി നാടന്‍ പെണ്‍കുട്ടിയായി മലയാള സിനിമയില്‍ ചുവടുവച്ച നന്ദിനിയുടെ ശരീരഭാരം നൂറു കിലോഗ്രാമും കഴിഞ്ഞ്‌

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions