ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ സെയിന്റ് ആല്‍ഫോന്‍സാ മിഷനില്‍ സിറോ മലബാര്‍ ആരാധന ക്രമത്തില്‍ 11 കുട്ടികളുടെ ദിവ്യകാരുണ്യ സ്വീകരണം ഭക്തി സാന്ദ്രമായി ആഘോഷിച്ചു. ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ചാന്‍സലര്‍ ഫാദര്‍ മാത്യു പിണക്കട്ടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധകുര്‍ബാനയും തുടര്‍ന്ന് ദേവാലയ ഹാളില്‍ ആഘോഷ പരിപാടികള്‍ നടത്തുകയുണ്ടായി.
ചിത്രങ്ങള്‍ രാജേഷ് ബെറ്റെര്‍ഫ്രെയിംസ് ഫോട്ടോസ്