സ്പിരിച്വല്‍

വെസ്റ്റ് ലണ്ടന്‍ സീറോ മലങ്കര കാത്തലിക് മിഷനില്‍ വി. അന്തോണിയോസിന്റെ തിരുന്നാളാഘോഷവും മാര്‍ തിയഡോഷ്യസ് മെത്രാപ്പോലീത്തയ്ക്ക് സ്വീകരണവും ഞായറാഴ്ച

ലണ്ടന്‍: വെസ്റ്റ് ലണ്ടന്‍ സീറോ മലങ്കര കാത്തലിക് മിഷന്റെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായ വി.അന്തോണീസിന്റെ തിരുനാളും അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ മാര്‍ തിയഡോഷ്യസ് മെത്രാപ്പോലീത്തയ്ക്ക് സ്വീകരണ സ്വീകരണവും ജൂണ്‍ 28 ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് ക്രമീകരിച്ചിരിക്കുന്നു.
ഐസന്‍വര്‍ത്തിലെ ഔര്‍ ലേഡി ഓഫ് സോറോസ് & സെന്റ്.ബ്രിഡ്ജറ്റ്‌സ് ദേവാലയത്തിലായിരിക്കും പ്രത്യേക തിരുക്കര്‍മ്മങ്ങള്‍ നടക്കുന്നത്.
ഞാറാഴ്ച രണ്ടു മണിക്ക് അഭിവന്ദ്യ പിതാവിന് ഒദ്യോഗിക സ്വീകരണം നല്‍കും. തുടര്‍ന്ന് തിരുന്നാള്‍ വി.കുര്‍ബാന, നൊവേന, പ്രദക്ഷിണം എന്നിവ നടക്കും. വി.കുര്‍ബാനയ്ക്ക് ഫാ.തോമസ്
മടുക്കംമൂട്ടില്‍, ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല തുടങ്ങിയവര്‍ സഹകാര്‍മ്മികത്വം വഹിക്കും. തിരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാവരേയും ക്ഷണിച്ചു കൊള്ളുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :-
എബ്രഹാം പ്ലാമൂട്ടില്‍ - 07889451062
ഷാജി കൂത്തനേത്ത്:-
07792030263.
ദേവാലയത്തിന്റെ വിലാസം:-
Our Lady of Sorrows & Saint Bridget Curch,
112 Twickenham Road,
Isleworth,
TW7 6DL.
  • ലണ്ടന്‍ സി എസ് ഐ ചര്‍ച്ച് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ ഡിസംബര്‍ 14 ന്
  • ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ വാര്‍ഷിക അയ്യപ്പ പൂജ നവംബര്‍ 29ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി മണ്ഡല - മകരവിളക്ക് ചിറപ്പ് മഹോത്സവം
  • ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
  • ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ ഒന്നിന് റയിന്‍ഹാമില്‍; ഫാ.ജോസഫ് മുക്കാട്ടും സി. ആന്‍ മരിയയും നയിക്കും
  • യുണൈറ്റഡ് കിങ്ഡം സീറോമലബാര്‍ ഫെയിത് ആന്‍ഡ് ജസ്റ്റിസ് ഫോറത്തിന് പുതിയ നേതൃത്വം
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെംപിള്‍ കെന്റ് ഹിന്ദു സമാജത്തിന്റ തുലാം മാസ അയ്യപ്പ പൂജ ശനിയാഴ്ച
  • വിവാഹ കൂദാശയ്ക്ക് കാനോനിക മാര്‍ഗനിര്‍ദേശം: ബ്രിട്ടനിലെ സീറോ മലബാര്‍ രൂപതാധ്യക്ഷന്റെ സര്‍ക്കുലര്‍ പുറത്തിറക്കി
  • വി. ജോണ്‍ ഹെന്റി ന്യൂമാന്റെ തിരുനാള്‍ നാളെ സ്വസ്ടണ്‍ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് റോമന്‍ കത്തോലിക്കാ പള്ളിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions