ബിസിനസ്‌

സ്റ്റുഡന്റ്‌സ് സ്റ്റാര്‍ട്ടപ്പിന്റെ ഭാഗമാകാന്‍ ഡോ ബോബി ചെമ്മണൂരും

മധുര അണ്ണൈ ഫാത്തിമ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സില്‍ സ്റ്റുഡന്റ്‌സ് സ്റ്റാര്‍ട്ടപ്പിന്റെ ഭാഗമാകാന്‍ ബേബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ ബോബി ചെമ്മണൂര്‍ ധാരണാപത്രം ഒപ്പുവയ്ക്കുകയും അണ്ണൈ ഫാത്തിമ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ എംഎസ് ഷായ്ക്ക് കൈമാറുകയും ചെയ്തു.

സ്വര്‍ണാഭരണ രംഗത്തും ഹോസ്പിറ്റാലിറ്റി, ഇ കോമേഴ്‌സ് ,നോണ്‍ ബാങ്കിങ് ഫിനാന്‍സ് എന്നി മേഖലകളിലും ആരംഭിക്കുനന സ്റ്റുഡന്റ്‌ സ്റ്റാര്‍ട്ടപ്പ് കളില്‍ ഇന്‍വെസ്റ്റ് ചെയ്ത് വിദ്യാര്‍ത്ഥികളെ മികച്ച സംരഭകരാക്കി വളര്‍ത്തിയെടുക്കുക എന്നതാണ് ലക്ഷ്യമെന്ന് ഡോ ബോബി ചെമ്മണൂര്‍ പറഞ്ഞു. ചടങ്ങില്‍ ചെമ്മണര്‍ ഗ്രൂപ്പ് മാനേജര്‍ (മാര്‍ക്കറ്റിങ്) അനില്‍ സി പി, ട്രെയ്‌നിങ് ആന്‍ഡ് പ്ലേസ്‌മെന്റ് മാനേജര്‍ എന്‍ സജിത്, അക്കാദമി ഡീന്‍ കെ സരീഷ് കുമാര്‍, പ്രിന്‍സിപ്പള്‍ ഡോ കെ രാജേശ്വരി തുടങ്ങിയവര്‍ സംബന്ധിച്ചു.

  • ഒടുവില്‍ ആശ്വാസവാര്‍ത്ത പുറത്തുവിട്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍
  • പൗണ്ട് റെക്കോര്‍ഡില്‍; രൂപയ്‌ക്കെതിരെ 130.50ല്‍ എത്തി; നാട്ടിലേയ്ക്ക് പണമയക്കല്‍ കൂടും
  • പലിശനിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; യുദ്ധം രൂക്ഷമായാല്‍ സ്ഥിതി മാറും
  • പലിശ നിരക്ക് തീരുമാനം വരുന്നതിനു മുന്നേ ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കൂട്ടി
  • മിഡില്‍ ഈസ്റ്റ് സംഘര്‍ഷം യുകെയില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്തി ലെന്‍ഡര്‍മാര്‍
  • യുകെയുടെ പണപ്പെരുപ്പം കുത്തനെ താഴ്ന്നു; പലിശ നിരക്ക് കുറയുമോയെന്ന് ആകാംക്ഷ
  • എഐയെ അമിതമായി ആശ്രയിക്കുന്നത് തിരിച്ചടി; മുന്നറിയിപ്പുമായി ബ്രിട്ടീഷ് ധനകാര്യ നിയന്ത്രണ ഏജന്‍സി
  • പലിശ നിരക്ക് കുറയ്ക്കല്‍ ഈ വര്‍ഷം പ്രതീക്ഷിക്കേണ്ട; മോര്‍ട്ഗേജുകാര്‍ക്കു തിരിച്ചടി
  • പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • 2.8 ശതമാനത്തില്‍ തുടര്‍ന്ന് യുകെ പണപ്പെരുപ്പം; പലിശ നിരക്കുകള്‍ മാറുമോ?
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions