വാറ്റ്‌ഫോര്‍ഡ്, വേര്‍ഡ് ഓഫ് ഹോപ്പ് ഫേല്ലൊഷിപ്പ് ഒരുക്കുന്ന കുട്ടികള്‍ക്കായുള്ള വേക്കഷന്‍ ക്ലാസ് ഈ വെള്ളിയാഴ്ചയും, ശനിയാഴ്ചയും വാറ്റ്‌ഫോര്‍ഡ് ട്രിനിറ്റി ചര്‍ച്ചില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ടു 3 മണി വരെ നടക്കും. മൂന്നു വര്‍ഷമായി സ്ഥിരമായി നടത്തിവരുന്ന കുട്ടികള്‍ക്കായുള്ള വേക്കഷന്‍ ക്ലാസ്സില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള പല മതങ്ങളില്‍ ഉള്ള കുട്ടികള്‍ പങ്കെടുക്കുന്നു.പതിവു പോലെ ഈ വര്‍ഷവും 3 വയസ്സു മുതല്‍ 16 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് പ്രവശനം തികച്ചും സൗജന്യം ആയിരിക്കും. ഫ്രീ ലഞ്ചും സ്‌നാക്‌സും നല്‍കുന്നു.
കുട്ടികള്‍ക്കായുള്ള ഗെയിംസ്, ലൈവ് മുസിക്, കോരിയൊഗ്രാഫി കൂടാതെ മറ്റു പല അക്റ്റിവിറ്റീസും ഉണ്ടായിരിക്കും.
വിലാസം : Trinity Methodist Church, Whippendle Road, WD187NN, Watford, Hertfordshire.
കൂടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക
പ്രിസ്സില്ല ജോണ്‍സണ്‍ 07982933690, സുബി പ്രിന്‍സ് 07538709741, അക്‌സാ മിതുന്‍ 07853925813.