സൗത്താംപ്ടണ്‍ :മാര്‍ത്തോമനും നടവിളിയുമായി സൗത്ത് റീജിയന്‍ ക്നാനായ മക്കള്‍ സൗത്താംപ്ടണിലേക്ക് . സെന്റ് പോള്‍സ് പ്രൊപ്പോസഡ് ക്നാനായ മിഷന്‍ , യുകെകെസിഎ സൗത്ത് റീജിയന്‍ വാര്‍ഷിക ദിനാഘോഷം ഇന്ന് (ശനിയാഴ്ച) സൗത്താംപ്ടണില്‍ അരങ്ങേറും. രാവിലെ പത്തരയ്ക്ക് ഫാ സജി മലയില്‍ പുത്തന്‍പുരയില്‍ കാര്‍മ്മികത്വം വഹിക്കുന്ന ദിവ്യബലിയോടെ ചടങ്ങു തുടങ്ങും. യു.കെ.കെ.സി.എ മുന്‍ വൈസ് പ്രസിഡന്റ് ജോണി കുന്നും പുറമാണ് പരിപാടിയുടെ കോ ഓഡിനേറ്റര്‍.
സൗത്താംപ്ടണിലെ നഴ്‌സലിങ് റൊണ്‍ഹാംസ് വില്ലേജ് ഹാളിലാണ് വാര്‍ഷിക ദിനാഘോഷം.
അലൈഡ് മോര്‍ട്ട് ഗേജസ് ആണ് മുഖ്യ സ്‌പോണ്‍സര്‍. ലണ്ടനിലെ പ്രമുഖ കണ്‍വേയന്‍സ് ആന്‍ഡ് ഇമിഗ്രേഷന്‍ സൊളിസിറ്റര്‍മാരായ ലോ ആന്റ് ലോയേഴ്സ് ആണ് മറ്റൊരു സ്‌പോണ്‍സര്‍ .
വിലാസം
നഴ്‌സലിങ് റൊണ്‍ഹാംസ് വില്ലേജ് ഹാള്‍ ,ജോ ബിഗ്‌വുഡ് ക്ളോസ്, സൗത്താംപ്ടണ്‍ SO 16 OYL