അസോസിയേഷന്‍

മാള്‍ട്ടാ ക്‌നാനായ അസോസിയേഷന് നവനേതൃത്വം

മാള്‍ട്ടാ ക്നാനായ അസോസിയേഷന്റെ പുതിയ ഭാരവാഗികളെ തിരഞ്ഞെടുത്തു . പ്രസിഡന്റ്: ജിനേഷ് തോമസ് രാമച്ചാനാട്ട്, ജനറല്‍ സെക്രട്ടറി: ഷാജി കുരുവിള. മറ്റ് ഭാരവാഹികള്‍ : രഞ്ജിത്ത് കെ എബ്രഹാം (ട്രഷറര്‍ ), എല്‍സീന രഞ്ജിത്ത് (വൈസ് പ്രസിഡന്റ് ), അനീഷാ സ്റ്റീഫന്‍ (ജോയിന്റ് സെക്രട്ടറി ), ജോസ് ജോസഫ് (പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ), മനോജ് മാത്യു(പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ), റിഞ്ചു മിന്റോ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ), ജെയിന്‍ തോമസ് (മീഡിയ ), ഷിനോ മാത്യു (എക്സി മെമ്പര്‍), ടോണി പി തോമസ് (എക്സി മെമ്പര്‍) , നീനി ഷിന്റോ (എക്സി മെമ്പര്‍) ബിനു ബേബി, (എക്സി മെമ്പര്‍) തോമസ് മാത്യു, (എക്സി മെമ്പര്‍) ലിദിയ ബിനോയ് (എക്സി മെമ്പര്‍), ജൂലി സതീഷ് (എക്സി മെമ്പര്‍) എന്നിവരാണ് .

  • ലിവര്‍പൂളില്‍ കുട്ടികളുടെ സര്‍ഗ്ഗവസന്തം: 'ലിമ ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2026' സമാപിച്ചു
  • യുക്മ സാംസ്‌കാരിക വേദി 'സൃഷ്ടിലയ 2026' സാഹിത്യപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു
  • ഫ്രണ്ട്‌സ് മലയാളീ അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍ ന്റെ 10-ാം മത് വാര്‍ഷികം ശനിയാഴ്ച
  • ക്രോയ്ഡോണ്‍ ഒരുങ്ങുന്നു; രാജേഷ് ചേര്‍ത്തലയുടെ ഭജന്‍സ് സന്ധ്യ ഞായറാഴ്ച
  • 'ലളിതം സുലളിതം' - കാവാലം ശ്രീകുമാറിനൊപ്പം ഒരു സംഗീത സന്ധ്യ ഒക്ടോബര്‍ 10ന്
  • സറേ ആര്‍ട്‌സ് യൂത്ത് ഫെസ്റ്റിവലില്‍ കൈയടി നേടി ഫ്‌ലോ ഫാക്ടറിയുടെ 'ഗ്രൂവ്‌സ് ഓഫ് സൗത്ത്'
  • ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
  • യുക്മ കലാമേളക്കാലത്തിന് ശനിയാഴ്ച തിരിതെളിയും; ആദ്യദിനം തന്നെ നാല് റീജിയണുകളില്‍ കലാമാമാങ്കം വേദികള്‍ ഒരുങ്ങി
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ഓണാഘോഷം ഭക്തിനിര്‍ഭരമായി സമാപിച്ചു
  • ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ (ബി എം എ) ഓണഘോഷം 'ഓണനിലാവ് 2026' ശനിയാഴ്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions