ചിക്കാഗോ സെന്റ് മേരീസ് ദൈവാലയത്തില്‍ വി ഫ്രാന്‍സിസ് സേവ്യറിന്റെ തിരുനാള്‍ സെന്റ് സേവ്യര്‍ കൂടാരയോഗത്തിന്റെ നേതൃത്വത്തില്‍ ദക്തിനിര്‍ഭരമായി നടത്തപ്പെട്ടു . നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു . കൂടാരയോഗത്തിന്റെ നേതൃതത്തില്‍ നേര്‍ച്ചവിതരണവും നടത്തപ്പെട്ടു .