മാഞ്ചസ്റ്റര്‍ ക്നാനായ കാത്തലിക് അസോസിയേഷന്(MKCA) യൂണിറ്റ് ഭാരവാഹികളായി. പ്രസിഡന്റ് ഷാജി വരകുടി, ജനറല്‍ സെക്രട്ടറി ബിജു കുളത്തുംതല, ട്രഷറര്‍ സനല്‍ ജോണ്‍ , വൈസ് പ്രസിഡന്റ് ആനി ജോര്‍ജ്, ജോയിന്റ് സെക്രട്ടറി ആയുഷ് തങ്കച്ചന്‍, ജോയിന്റ് ട്രഷറര്‍ ഷിജിന്‍ മാക്കില്‍, കള്‍ച്ചറല്‍ കോര്‍ഡിനേറ്റേഴ്സായി ഷീബ സിറില്‍, ആന്‍സി ജോയി, അഡൈ്വസര്‍ ജിജി അബ്രഹാം, ജിജോ കിഴക്കേക്കാട്ടില്‍ , വിമണ്‍സ് ഫോറം പ്രതിനിധികളായി ജെസി ബൈജു, പ്രീതി ജോമോന്‍ എന്നിവര്‍ 2020-2021 കാലഘട്ടത്തിലേയ്ക്കുളള ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടു.