ദിവ്യകാരുണ്യമിഷനറി സഭയിലെ (MCBS) വൈദികര്‍ നേത്യത്വം നല്‍കുന്ന നോമ്പുകാലധ്യാനം മോണിക്ക മിഷനില്‍ മാര്‍ച്ച് 6 മുതല്‍ 8 വരെ (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍ നടത്തപ്പെടുന്നു.
സ്ഥലം: St Albans Catholic Church, Elm Park, RM12 5JX.
സമയം:
Friday (06.03.2020): 5 pm to 8 pm
Saturday (07.03.2020): 10.30 to 5 pm
Sunday (08.03.2020): 2 pm to 8 pm
ഈ ധ്യാനത്തിന്റെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങള്‍ നടത്തി വരുന്നു.
ധ്യാനത്തില്‍ പങ്കെടുത്ത് ആത്മീയനന്മങ്ങള്‍ പ്രാപിക്കാന്‍ ഏവരേയും ഹാര്‍ദ്ദവമായി ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറുകളില്‍ ബന്ധപ്പെടുക.
Fr Jose Anthiamkulam, MCBS (priest incharge): 07472801507
P J Shiju (Trustee):
07853345383
Smitha Manoj (Trustee):
07877803906