ലണ്ടന്‍ ക്നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്തുമസ് പ്രോഗ്രാം ഇന്ന് (ശനിയാഴ്ച) ഹാര്‍ലോ യില്‍. രാവിലെ 10 മണിക്ക് കുര്‍ബാനയോടെ പരിപാടി ആരംഭിക്കും. ഇതോടൊപ്പം യൂണിറ്റ് അടിസ്ഥാനത്തില്‍ ചന്തം ചാര്‍ത്തല്‍ മത്സരം നടത്തുന്നതാണ്. ഒരു ടീമിന് മാക്സിമം 15 മിനിറ്റ്( ക്നാനായ തനിമയില്‍ ഉള്ള ചന്തം ചാര്‍ത്തല്‍ മത്സരമാണ് ) ആണ് സമയം.
ഈ വര്‍ഷം GCSE , A Level പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വര്‍ക്ക് അവാര്‍ഡ് നല്‍കും. ഓരോ യൂണിറ്റുകളുടെയും കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍ക്ക് യൂണിറ്റിന് 10 മിനിറ്റ് സമയം അനുവദിക്കുന്നതാണ്.
വിവാഹിതരായിട്ടു 25 വര്‍ഷത്തില്‍ കൂടുതല്‍ കാലം ആയിട്ടുള്ള വരെ ചടങ്ങില്‍ അനുമോദിക്കുന്നതാണ്.