യുകെയിലെ ചരിത്രമുറങ്ങുന്ന നഗരമായ സ്റ്റീവനേജില്‍ കലയും സംസ്കാരവും സാഹോദര്യവും നെഞ്ചേറ്റി നന്മയും സ്നേഹവും സൗഹൃദവും ഊട്ടിയുറപ്പിക്കുന്ന ഇവിടുത്തെ കേരള സമൂഹത്തിന്റെ അഭിമാനമായ സര്‍ഗത്തിനു പുതിയ അമരക്കാര്‍ സ്ഥാനമേറ്റു .