വാല്‍തംസ്‌റ്റോയിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ ഔവര്‍ ലേഡി ആന്‍ഡ് സെയിന്റ് ജോര്‍ജ് പള്ളിയില്‍ ഗ്രാന്റ് മിഷന്റെ ഭാഗമായുള്ള ആത്മാഭിഷേക ധ്യാനം നാളെ (27/02/2020 ) വൈകുന്നേരം 6.30 മുതല്‍ 9 വരെ നടത്തപ്പെടുന്നതാണ്.
വലിയ നോയമ്പിലെ ഈ ഒരുക്ക ധ്യാനശുശ്രുഷക്ക് നേതൃത്വം നല്‍കുന്നത് ഫാ ജോസ് അന്തിയാംകുളം എംസിബിസ് ആയിരിക്കും .
പള്ളിയുടെ വിലാസം:
Our Lady and St.George
Church,132 Shernhall tSreet, Walthamstow, E17 9HU
ധ്യാനശുശ്രുഷയിലേക്ക് സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചന്‍ മിഷന്റെ പ്രീസ്റ്റ് ഇന്‍ചാര്‍ജ് ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.