ബിസിനസ്‌

രോഗപ്രതിരോധശേഷി കൂട്ടാന്‍ ചാലഞ്ചുമായി ഡോ. ബോബി ചെമ്മണൂര്‍

നമ്മുടെ രോഗപ്രതിരോധശേഷിയെ വെല്ലുവിളിച്ചുകൊണ്ട് കോവിഡ് അടക്കം പല രോഗങ്ങളും പ്രത്യക്ഷപ്പെടുന്ന ഈ കാലത്ത് അവയെയൊക്കെ വെല്ലുവിളിക്കാന്‍ നമ്മെ പ്രാപ്തരാക്കാന്‍ ബ്ലോ ദ ബലൂണ്‍ ചാലഞ്ചുമായി ഡോ ബോബി ചെമ്മണൂര്‍. സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുകയാണ് സ്‌പോര്‍ട്‌സ്, സിനിമാ താരങ്ങളെ ചലഞ്ചു ചെയ്തുകൊണ്ടുള്ള അദ്ദേഹത്തിന്റെ വീഡിയോ.
കുറഞ്ഞ സമയംകൊണ്ട് ഒരു ബലൂണ്‍ വീര്‍പ്പിക്കുന്നതാണ് ചാലഞ്ച്. ചാലഞ്ച് എന്നതിലുപരി, ശ്വാസകോശത്തിന്റെ ഓക്‌സിജന്‍ സ്വീകരിക്കാനുള്ള കഴിവ് വര്‍ധിപ്പിക്കാന്‍ ഈ ഒരു വ്യായാമം ഗുണകരമാണ്. സ്ഥിരമായി ബലൂണ്‍ വീര്‍പ്പിക്കുന്നതിലൂടെ ലങ് കപ്പാസിറ്റി വര്‍ധിക്കുകയും രോഗപ്രതിരോധശേഷി മെച്ചപ്പെടുകയും ചെയ്യുന്നു, അതിലൂടെ രോഗങ്ങളില്‍ നിന്ന് വലിയൊരളവുവരെ രക്ഷ നേടാന്‍ നമുക്ക് സാധിക്കും
വീഡിയോ

  • ഒടുവില്‍ ആശ്വാസവാര്‍ത്ത പുറത്തുവിട്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍
  • പൗണ്ട് റെക്കോര്‍ഡില്‍; രൂപയ്‌ക്കെതിരെ 130.50ല്‍ എത്തി; നാട്ടിലേയ്ക്ക് പണമയക്കല്‍ കൂടും
  • പലിശനിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; യുദ്ധം രൂക്ഷമായാല്‍ സ്ഥിതി മാറും
  • പലിശ നിരക്ക് തീരുമാനം വരുന്നതിനു മുന്നേ ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കൂട്ടി
  • മിഡില്‍ ഈസ്റ്റ് സംഘര്‍ഷം യുകെയില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്തി ലെന്‍ഡര്‍മാര്‍
  • യുകെയുടെ പണപ്പെരുപ്പം കുത്തനെ താഴ്ന്നു; പലിശ നിരക്ക് കുറയുമോയെന്ന് ആകാംക്ഷ
  • എഐയെ അമിതമായി ആശ്രയിക്കുന്നത് തിരിച്ചടി; മുന്നറിയിപ്പുമായി ബ്രിട്ടീഷ് ധനകാര്യ നിയന്ത്രണ ഏജന്‍സി
  • പലിശ നിരക്ക് കുറയ്ക്കല്‍ ഈ വര്‍ഷം പ്രതീക്ഷിക്കേണ്ട; മോര്‍ട്ഗേജുകാര്‍ക്കു തിരിച്ചടി
  • പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • 2.8 ശതമാനത്തില്‍ തുടര്‍ന്ന് യുകെ പണപ്പെരുപ്പം; പലിശ നിരക്കുകള്‍ മാറുമോ?
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions