ബിസിനസ്‌

കോവിഡ് പ്രതിരോധത്തില്‍ മെഡിക്കല്‍ കോളേജിന് കൈത്താങ്ങായി ബോബി ചെമ്മണൂര്‍ ഗ്രൂപ്പ്

കോവിഡ് കാലത്ത് നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ബോബി ചെമ്മണൂര്‍ ഗ്രൂപ്പ് മഞ്ചേരി മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിന് റഫ്രിജറേറ്റര്‍ നല്‍കി. മരുന്നുകള്‍ സൂക്ഷിക്കുന്നതിനായാണ് ബോബി ചെമ്മണൂര്‍ ഗ്രൂപ്പിന്റെ മഞ്ചേരി ഷോറൂം റഫ്രിജറേറ്റര്‍ നല്‍കിയത്.

മെഡിക്കല്‍ കോളേജ് സൂപ്രണ്ട് കെ വി നന്ദകുമാര്‍, ആര്‍ എം ഒ ഡോ. ഷഹീര്‍ നെല്ലിപ്പറമ്പന്‍ എന്നിവര്‍ ചേര്‍ന്ന് റഫ്രിജറേറ്റര്‍ ഏറ്റുവാങ്ങി. ഷോറൂം മാനേജര്‍ വൈശാഖ്, മാര്‍ക്കറ്റിംഗ് മാനേജര്‍ സുധീഷ് എന്നിവര്‍ സംബന്ധിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങള്‍ക്കൊപ്പം നിര്‍ധനരും നിരാലംബരുമായവര്‍ക്കുള്ള നിരവധി പദ്ധതികളും ബോബി ചെമ്മണൂര്‍ ഗ്രൂപ്പ് നടപ്പിലാക്കി വരുന്നു.

  • പണപ്പെരുപ്പം 3.1%; മിഡില്‍ ഈസ്റ്റ് യുദ്ധം യുകെ എനര്‍ജി മേഖലയ്ക്ക് കനത്ത തിരിച്ചടിയാകും
  • ഉയരുന്ന പണപ്പെരുപ്പം, പലിശ നിരക്കുകള്‍ സമ്മര്‍ദത്തില്‍
  • ഒടുവില്‍ ആശ്വാസവാര്‍ത്ത പുറത്തുവിട്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍
  • പൗണ്ട് റെക്കോര്‍ഡില്‍; രൂപയ്‌ക്കെതിരെ 130.50ല്‍ എത്തി; നാട്ടിലേയ്ക്ക് പണമയക്കല്‍ കൂടും
  • പലിശനിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; യുദ്ധം രൂക്ഷമായാല്‍ സ്ഥിതി മാറും
  • പലിശ നിരക്ക് തീരുമാനം വരുന്നതിനു മുന്നേ ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കൂട്ടി
  • മിഡില്‍ ഈസ്റ്റ് സംഘര്‍ഷം യുകെയില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്തി ലെന്‍ഡര്‍മാര്‍
  • യുകെയുടെ പണപ്പെരുപ്പം കുത്തനെ താഴ്ന്നു; പലിശ നിരക്ക് കുറയുമോയെന്ന് ആകാംക്ഷ
  • എഐയെ അമിതമായി ആശ്രയിക്കുന്നത് തിരിച്ചടി; മുന്നറിയിപ്പുമായി ബ്രിട്ടീഷ് ധനകാര്യ നിയന്ത്രണ ഏജന്‍സി
  • പലിശ നിരക്ക് കുറയ്ക്കല്‍ ഈ വര്‍ഷം പ്രതീക്ഷിക്കേണ്ട; മോര്‍ട്ഗേജുകാര്‍ക്കു തിരിച്ചടി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions