കിഡ്‌നി രോഗം ബാധിച്ച മൂവാറ്റുപുഴ സ്വദേശി പ്രവീണിനെ സഹായിക്കാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ചാരിറ്റിക്ക് വളരെ നല്ല പ്രതികരണമാണ് യു കെ മലയാളികളില്‍ നിന്നും ലഭിച്ചത് 1455 പൗണ്ട് (137450 രൂപ }ലഭിച്ചു. ചാരിറ്റി അവസാനിച്ചതായി കണ്‍വീനര്‍ സാബു ഫിലിപ്പ് അറിയിച്ചു .
കൊറോണയുടെ മാരകമായ പിടിയില്‍ അമര്‍ന്നിരിക്കുന്ന കഷ്ട സമയത്തും യു കെ മലയാളികളുടെ കരുണ വറ്റിയിട്ടില്ല എന്നതിന്റെ തെളിവാണ് ഇത്രയും പണം ലഭിച്ചത്. ഇടുക്കി എം പി ഡീന്‍ കുര്യാകോസിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ചാരിറ്റി നടത്തിയത്. പണം ഉടന്‍ നാട്ടില്‍ എത്തിച്ചു പ്രവീണിനു കൈമാറും
ഇടുക്കി ചാരിറ്റിക്കു നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626..എന്നിവരാണ്