ബിസിനസ്‌

റോള്‍സ് റോയ്‌സ് ടാക്‌സി ടൂര്‍ പുനരാരംഭിച്ചു

അങ്കമാലി: കോവിഡ് മൂലമുണ്ടായ ഒരു ഇടവേളയ്ക്കു ശേഷം ബോബി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ റോള്‍സ് റോയ്‌സ് ടൂര്‍ പുനരാരംഭിച്ചു. എറണാകുളം സ്വദേശി പോള്‍ തോമസും കുടുംബവും ആണ് അങ്കമാലിയില്‍ നിന്ന് മൂന്നാറിലെ ബോബി ചെമ്മണൂര്‍ ഗ്രൂപ്പിന്റെ ക്ലബ് ഓക്‌സിജന്‍ റിസോര്‍ട്ടിലേക്ക് യാത്ര ചെയ്തത്.

അങ്കമാലി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലറി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഡയറക്ടര്‍ ജിസോ ബേബി, ക്ലബ് ഓക്‌സിജന്‍ സിഇഒ ഗിരീഷ് നായര്‍ വൈസ് പ്രസിഡന്റ് സില്‍ജു ജോസഫ് , കേരള ഹെഡ് അനൂപ് നായര്‍, ജനറല്‍ മാനേജര്‍ (റിസോര്‍ട്ട്‌സ്) റിയാസ് റഷീദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

ഇന്ത്യയിലെ ആദ്യത്തെ റോള്‍സ് റോയ്‌സ് സൂപ്പര്‍ ലക്ഷ്വറി ടാക്‌സിയില്‍ വെറും 25,000 രൂപക്ക് 300 കിലോമീറ്റര്‍ യാത്ര ചെയ്യാം. കൂടാതെ ക്ലബ് ഓക്‌സിജന്‍ മെമ്പര്‍ഷിപ്പ് എടുത്തും റോള്‍സ് റോയ്‌സ് ടാക്‌സിയില്‍ സൗജന്യമായി യാത്ര ചെയ്യാം.

  • ഒടുവില്‍ ആശ്വാസവാര്‍ത്ത പുറത്തുവിട്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍
  • പൗണ്ട് റെക്കോര്‍ഡില്‍; രൂപയ്‌ക്കെതിരെ 130.50ല്‍ എത്തി; നാട്ടിലേയ്ക്ക് പണമയക്കല്‍ കൂടും
  • പലിശനിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; യുദ്ധം രൂക്ഷമായാല്‍ സ്ഥിതി മാറും
  • പലിശ നിരക്ക് തീരുമാനം വരുന്നതിനു മുന്നേ ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കൂട്ടി
  • മിഡില്‍ ഈസ്റ്റ് സംഘര്‍ഷം യുകെയില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്തി ലെന്‍ഡര്‍മാര്‍
  • യുകെയുടെ പണപ്പെരുപ്പം കുത്തനെ താഴ്ന്നു; പലിശ നിരക്ക് കുറയുമോയെന്ന് ആകാംക്ഷ
  • എഐയെ അമിതമായി ആശ്രയിക്കുന്നത് തിരിച്ചടി; മുന്നറിയിപ്പുമായി ബ്രിട്ടീഷ് ധനകാര്യ നിയന്ത്രണ ഏജന്‍സി
  • പലിശ നിരക്ക് കുറയ്ക്കല്‍ ഈ വര്‍ഷം പ്രതീക്ഷിക്കേണ്ട; മോര്‍ട്ഗേജുകാര്‍ക്കു തിരിച്ചടി
  • പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • 2.8 ശതമാനത്തില്‍ തുടര്‍ന്ന് യുകെ പണപ്പെരുപ്പം; പലിശ നിരക്കുകള്‍ മാറുമോ?
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions