അയര്‍ലന്‍ഡ് മലയാളികന്‍ അണിയിച്ചൊരുക്കിയ മ്യൂസിക് ആല്‍ബം "പൂര്‍ണേന്ദു " യൂട്യൂബില്‍ തരംഗമാവുന്നു ജീനിയസ് പ്രഭ (കില്‍ക്കെനി) ബ്രൗണ്‍ ബാബു (വെക്സ് ഫോര്‍ഡ്) എന്നിവരാണ് ഈ റൊമാന്റിക് ആല്‍ബത്തിന്റെ അണിയറ ശില്‍പ്പികള്‍ .
സംവിധാനം സുനീഷ് നീണ്ടൂര്‍. നിര്‍മാണം ടി എന്‍ പി പ്രൊഡക്ഷന്‍സ് റിലീസ് . ടി എന്‍ പി പ്രൊഡക്ഷന്‍സ് റിലീസ് നിന്‍മ്മിക്കുന്ന അടുത്ത ആല്‍ബത്തില്‍ യുകെ മലയാളികള്‍ക്കും പങ്കെടുക്കാന്‍ അവസരം ഉണ്ടായിരിക്കും.
ആല്‍ബം കാണുവാന്‍ ടി എന്‍ പി പ്രൊഡക്ഷന്‍സ് റിലീസ് യൂട്യൂബ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
https://youtu.be/GbsLi9zhlPY