ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ കരിമ്പനിലെ നടക്കാന്‍ കൊതിക്കുന്ന മൂന്നു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും ക്യന്‍സര്‍ ബാധിച്ചു കിടപ്പിലായ തോപ്രാംകുടിയിലെ അമ്മക്കുവേണ്ടിയും നടത്തിയ ചാരിറ്റി അവസാനിച്ചപ്പോള്‍ 3500 പൗണ്ട് ഏകദേശം (350000 രൂപ )ലഭിച്ചു.
സഹായിച്ച എല്ലാവര്‍ക്കും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നന്ദി അറിയിച്ചു.
കിട്ടിയ തുകയില്‍ 175000 രൂപ കരിമ്പനിലെ മൂന്നു കുഞ്ഞുങ്ങളുടെ പിതാവായ വിജോ വര്‍ഗീസിനും, 175000 രൂപ ക്യന്‍സര്‍ ബാധിച്ചു കഷ്ട്ടപ്പെടുന്ന തോപ്രാംകുടിയിലെ ചക്കുന്നുപുറത്തു സോഫി സാബുവിനും നല്‍കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ഇടുക്കി ചാരിറ്റിക്കു നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997, ടോം ജോസ് തടിയംപാട് 07859060320 ,സജി തോമസ് 07803276626 എന്നിവരാണ്