ബ്ലാക്ക്ബെണ്‍ മലയാളി കമ്മിറ്റിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് മലയാളി അസോസിയേഷന്റെ ആനുവല്‍ ജനറല്‍ ബോഡി മീറ്റിംഗ് പ്രസിഡന്റ് അനില്‍കുമാര്‍ സദാനന്ദന്‍, സെക്രട്ടറി ജിജി സന്തോഷ് ട്രെഷറര്‍ സഞ്ചു ജോസഫ് വൈസ് പ്രസിഡന്റ് ഷിജോ ചാക്കോ ജോയിന്റ് സെക്രട്ടറി രാകേഷ് പിള്ളൈ, ജോയിന്റ് ട്രെഷറര്‍ പ്രവീണ്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നു.
പുതിയ ഭാരവാഹികളായി പ്രസിഡന്റ് ആയി സുനില്‍ തോമസ് (സെക്രട്ടറി), സിനി ബിജു (ട്രഷറര്‍), ജിബു ജോണ്‍ (വൈസ് പ്രസിഡന്റ്) ജിബു മോഹന്‍ (ജോയിന്റ് സെക്രട്ടറി) രമ്യ ഗോള്‍ഡി (ജോയിന്റ് ട്രഷറര്‍) ആയി ബിന്‍സി രാജേഷ് , എക്സിക്യൂട്ടീവ് അഗങ്ങളായി അനില്‍ കുമാര്‍, ജിജി സന്തോഷ്, സഞ്ചു ജോസഫ്, ജോസ് മെലോഡ്, റെന്‍സി സെബാസ്റ്റ്യന്‍. മിനു ജിജോ, ജോയ് ജോസഫ് എന്നിവരെയും അക്കൗണ്ട് ഓഡിറ്റര്‍ ആയി റെജി ചാക്കോ, സഞ്ചു ജോസഫ് എന്നിവരെയും സംഘടനയുടെ വെബ്സൈറ്റ് കൈകാര്യം ചെയ്യുന്നതിനായി ബിജോയ് കോര, ലിജോ ജോര്‍ജ് എന്നിവരെയും തിരഞ്ഞെടുത്തു.