പതിമൂന്നാമത് കൈപ്പുഴ സംഗമം ഏപ്രില്‍ 2 ന് നോര്‍ത്ത് വിച്ചില്‍ വച്ച് പൂര്‍വ്വാധികം ഭംഗിയോടെ സംഘടിപ്പിക്കുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള കൈപ്പുഴക്കാര്‍ എല്ലാവരും തങ്ങളുടെ നാടിന്റെയും നാട്ടുകാരുടേയും ഓര്‍മ്മകള്‍ പങ്കിടുവാനും സഹപാഠികളെ കാണുവാനുമുള്ള അവസരമായിട്ടാണ് കൈപ്പുഴ സംഗമത്തിനെ കാണുന്നത്.
മുടക്കമില്ലാതെ പതിമൂന്നാമത് വര്‍ഷമാണ് കൈപ്പുഴ സംഗമം നടന്നു വരുന്നത്. സംഗമത്തിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
ജിജോ കിഴക്കേക്കാട്ടില്‍ - 07961927956
സ്റ്റാനി ലൂക്കോസ് - 07894758068
ജോര്‍ജ് ജോസഫ് - 07882779321
പരിപാടി നടക്കുന്ന ഹാളിന്റെ വിലാസം:
Lostock Social Club,
Works Lane,
Northwich,
CW9 7NW.