ചരമം

യുകെ മലയാളി ജെയ്സണ്‍ പകലോമറ്റത്തിന്റെ പിതാവ് നാട്ടില്‍ നിര്യാതനായി

യുകെ റെഡ് ഹില്‍ നിവാസി ജെയ്സണ്‍ പകലോമറ്റത്തിന്റെ പിതാവ് ഇടുക്കി മേരികുളം പകലോമറ്റം മുളങ്ങാട്ടില്‍ ജോണ്‍ ജോസഫ്(93) നിര്യാതനായി. സംസ്കാരം തിങ്കഴാഴ്ച രാവിലെ 10മണിക്ക് മേരികുളം സെന്റ്‌ ജോര്‍ജ് പള്ളി സെമിത്തേരിയില്‍. മേരികുളം പള്ളിനിര്‍മാണ കാലത്തും കൂടാതെ പലതവണ മേരികുളം പള്ളി കൈക്കാരനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് പരേതന്‍.

രാമപുരം ഇരുമ്പുകുഴിയില്‍ കുടുംബാംഗമായ കാതറീനയാണ് പരേതന്റെ ഭാര്യ. മറ്റു മക്കള്‍:
നെല്‍സണ്‍ പകലോമറ്റം -ഇറ്റലി , സ്വിറ്റസര്‍ലണ്ടില്‍ നിന്ന് ജോലി പൂര്‍ത്തിയാക്കി നാട്ടിലേക്കു തിരിച്ച ജെയിംസ് പകലോമറ്റം , ടോമി പകലോമറ്റം , സണ്ണി പകലോമറ്റം , സില്‍വി വര്‍ഗീസ് കണക്കാലില്‍.

  • യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി റാന്നി സ്വദേശിയായ യുവാവിന്റെ വേര്‍പാട്
  • നാട്ടിലേക്ക് മടങ്ങാനിരിക്കെ യുകെ മലയാളിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
  • യുകെയില്‍ മരണമടഞ്ഞ സേവ്യര്‍ ലോനപ്പന്റെ സംസ്‌കാരം ബുധനാഴ്ച
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിയുവാവ് കാന്‍സര്‍ ബാധിച്ചു മരിച്ചു
  • സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരുള്‍പ്പടെ 5പേര്‍ വാഹനാപകടത്തില്‍ മരിച്ചു
  • അയര്‍ലന്‍ഡില്‍ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു
  • മക്കള്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോള്‍ ഉണര്‍ന്നില്ല, യുകെ മലയാളി വിടവാങ്ങി
  • ഇടുക്കി തോപ്രാംകുടി സ്വദേശിയായ യുവാവിന് യുകെയില്‍ അപ്രതീക്ഷിത വിയോഗം
  • വിമാനത്താവളത്തില്‍ മകളെ കൂട്ടാന്‍ പോകുന്നതിനിടെ കാറപകടം; അധ്യാപിക മരിച്ചു
  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions