എന്‍എസ്എസ് യുകെ വിഷുക്കണി ആഘോഷം ഏപ്രില്‍ 30 ന് .ചിപ്പര്‍ഫീല്‍ഡ് വില്ലേജ് ഹാളില്‍ വൈകീട്ട് അഞ്ചു മുതല്‍ 10 വരെ നടത്തും. ടിക്കറ്റിന് 15 പൗണ്ടും കുടുംബത്തിന് 40 പൗണ്ടുമാണ് നിരക്ക്. 26ന് മുമ്പേ ടിക്കറ്റ് ബുക്ക് ചെയ്യുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഹരീഷ് നായര്‍ (സെക്രട്ടറി) ; 07883077738