ചരമം

ഏലിക്കുട്ടി കുര്യന്‍ നിര്യാതയായി

വാകത്താനം പുതുശേരി പാറയില്‍ പരേതനായ കുര്യന്റെ ഭാര്യ ഏലിക്കുട്ടി കുര്യന്‍ (93) നിര്യാതയായി. പരേത വട്ടച്ചിറയില്‍ കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷകള്‍ ഇന്ന് നാല് മണിയ്ക്ക് ചിങ്ങവനം കണ്ണംകുളം കവലയിലെ വസതിയില്‍ ആരംഭിച്ചു അഞ്ചുമണിക്ക് വാകത്താനം പുതുശേരി ക്നാനായ പള്ളിയില്‍ സംസ്കാരം നടക്കും.
മക്കള്‍: കുഞ്ഞൂഞ്ഞമ്മ പുതുപ്പറമ്പില്‍ വാകത്താനം, തങ്കമ്മ വേലംകടവില്‍ കുറിച്ചി, ബേബി ചിലമ്പത്ത്, കുറിച്ചി, സുജ .

സഹോദരങ്ങള്‍: ചാക്കോച്ചന്‍ ചാങ്ങാടത്തില്‍ , കുഞ്ഞമ്മ പാറയില്‍ കുന്നുംപുറം മറിയപ്പിള്ളി, പരേതനായ കുഞ്ഞുഞ്ഞുകുട്ടി ചാങ്ങാടത്തില്‍ ചിങ്ങവനം, അമ്മിണി ഓണാട്ട് ചിങ്ങവനം.

  • ന്യൂഹാമില്‍ മകനെ കാണാനെത്തിയ പിതാവ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു
  • യുഎസില്‍ 2 മലയാളിയുവതികള്‍ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളിയുവതി പോലീസ് കസ്റ്റഡിയില്‍
  • ശസ്ത്രക്രിയയ്ക്ക് വിധേയയായ വയനാട് സ്വദേശി ലിവര്‍പൂളില്‍ മരണമടഞ്ഞു
  • മാഞ്ചസ്റ്ററില്‍ യുവ മലയാളി നഴ്സ് മരിച്ച നിലയില്‍
  • ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി ഏഞ്ചല്‍ മടങ്ങി; അവസാന യാത്രമൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഇപ്‌സ്‌വിച്ചിലെ ബാബു മത്തായി അന്തരിച്ചു; സംസ്‌കാരം യുകെയില്‍ തന്നെ
  • ലെസ്ലിയ്ക്ക് യാത്രാമൊഴിയേകാന്‍ യുകെ മലയാളി സമൂഹം; പൊതുദര്‍ശനം 15ന്
  • യു കെയില്‍ മലയാളി യുവാവ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
  • യുകെയില്‍ മലയാളി നഴ്‌സ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
  • നാട്ടില്‍ നിന്നെത്തിയ പിതാവ് ലണ്ടനില്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions