ലണ്ടന്‍ : ചാലക്കുടി മേഖലയില്‍ നിന്നും യുകെയില്‍ കുടിയേറിയ എല്ലാവരും ജൂലൈ 16ന് ബര്‍മിങ്ഹാമിനടുത്തുള്ള വാള്‍സാളില്‍ സംഗമിക്കുന്നു. നാടിന്റെ നൊമ്പരങ്ങളും, സ്മരണകളും, പങ്കുവെക്കാനും, സൗഹാര്‍ദ്ദം പുതുക്കാനും ഈ കൂട്ടായ്മ ഹേതുവാകുന്നു. രാവിലെ 10 മണി മുതല്‍ വൈകുന്നേരം 6മണി വരെയാണ് കലാസംസ്‌കാരിക സമ്മേളനം ഒരുക്കിയിരിക്കുന്നത്. വിഭവ സമൃദ്ധമായ നാടന്‍ സദ്യയും ഒരുക്കുന്നുണ്ട്. ഈ കലാസാംസ്‌കാരിക വിരുന്നിലേക്കു എല്ലാവരെയും ഹാര്‍ദ്ധമായി സ്വാഗതം ചെയ്യുന്നു.
പരിപാടി നടക്കുന്ന സ്ഥലം.
16July 2022, 10am6pm.
Aldridge communtiy center,
Walsall, WS9 8AN.
കൂടുതല്‍ വിവരങ്ങള്‍ക്കു ഭാരവാഹികളുമായി ബദ്ധപ്പെടുക.
പ്രസിഡന്റ് സൈബിന്‍ പാലാട്ടി 07411615189
സെക്രട്ടറി ബിജു അമ്പൂക്കന്‍ ൦൭൯൦൩൯൫൯൦൮൬
ട്രഷറിര്‍ ഷൈജി ജോയ് 07846792989.