ഹള്‍ ഇന്ത്യന്‍ മലയാളി അസോസിയേഷന്റെ (HIMA) ആഭിമുഖ്യത്തിലുള്ള ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഇന്ന് (ശനിയാഴ്ച) ഹള്ളില്‍ നടക്കും.യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് ഉദ്ഘാടനം നിര്‍വഹിക്കും.
HIMA യുടെ നേതൃത്വത്തില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള പ്രബലരായ ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. മത്സരങ്ങള്‍ രാവിലെ 11 മണിക്ക് ആരംഭിക്കും.
യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്ന പ്രബലരായ ടീമുകള്‍ ഏറ്റുമുട്ടുന്ന ഈ മത്സരത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
മത്സരം രാവിലെ 11 മുതല്‍ വൈകിട്ട് 6 വരെ.
മത്സരം നടക്കുന്ന സ്ഥലത്തിന്റെ വിലാസം:
The Allam Sports Cetnre,
Universtiy of Hull,
Hull,
HU6 7TS,