അസോസിയേഷന്‍

പ്രൊഫ. ജോസഫ് സാറിന് ഇംഗ്ലണ്ടില്‍ മൂന്നിടത്തു സ്വികരണം ലിവര്‍പൂളില്‍ 15ന്

കേരള അക്കാദമി അവാര്‍ഡിനു തിരഞ്ഞെടുത്ത 'അറ്റുപോകാത്ത ഓര്‍മ്മകള്‍' എന്ന പുസ്തകത്തിന്റെ രചയിതാവും ഇസ്ലാമിക തീവ്രവാദികളുടെ ക്രൂരമായ ആക്രമണത്തിനു വിധേയമായി കൈപ്പത്തി മുറിച്ചു മാറ്റപ്പെട്ട തൊടുപുഴ ന്യൂമാന്‍ കോളേജ് പ്രൊഫസര്‍ റ്റി ജെ ജോസഫ് സാറിനു ഇംഗ്‌ളണ്ടില്‍ മൂന്നു സ്ഥലത്തു സ്വികരണം നല്‍കുന്നു.

ലണ്ടനില്‍ നല്‍കുന്ന സ്വികരണത്തിനു ഡോക്ടര്‍ ജോഷി ജോസ് നേതൃത്വം നല്‍കും, ഷെഫീല്‍ഡില്‍ യുക്മ നേതാവ് വര്‍ഗീസ് ഡാനിയല്‍ സ്വിയകരണത്തിനു നേതൃത്വം കൊടുക്കും, ലിവര്‍പൂളില്‍ സെപ്റ്റംബര്‍ 15 വ്യാഴാഴ്ച ഹോട്ടല്‍ അക്ഷയില്‍ വൈകുന്നേരം 5 മണിക്ക് സ്വികരണ പരിപാടികള്‍ക്ക് തുടക്കമാകും സാറുമായി സംവേദിക്കാനുള്ള ഒരു അവസരം ഒരുക്കുക എന്നതാണ് പരിപാടിയുടെ ഉദ്ദേശം ,ലിവര്‍പൂളിലെ സ്വികരണ പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കാണുന്ന നമ്പറില്‍ സംഘടകരുമായി ബന്ധപ്പെടണം എന്നറിയിക്കുന്നു .

തോമസുകുട്ടി ഫ്രാന്‍സിസ് 07882193199

ടോം ജോസ് തടിയംപാട് 07859060320

സാബു ഫിലിപ്പ് 07708181997

ലാലു തോമസ് 07872612685

പരിപാടി നടക്കുന്ന ഹാളിന്റെ അഡ്രെസ്സ്

.286 Kensington ,Liverpool .L72RN.

  • ലണ്ടന്‍ പാര്‍ലമെന്റ് സ്‌ക്വയറില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ഐഒസിയുടെ വന്‍ പ്രതിഷേധം
  • ബെഡ്ഫോര്‍ഷയര്‍ മലയാളി അസോസിയേഷന് നവനേതൃത്വം
  • ലിവര്‍പൂളില്‍ കുട്ടികളുടെ സര്‍ഗ്ഗവസന്തം: 'ലിമ ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2026' സമാപിച്ചു
  • യുക്മ സാംസ്‌കാരിക വേദി 'സൃഷ്ടിലയ 2026' സാഹിത്യപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു
  • ഫ്രണ്ട്‌സ് മലയാളീ അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍ ന്റെ 10-ാം മത് വാര്‍ഷികം ശനിയാഴ്ച
  • ക്രോയ്ഡോണ്‍ ഒരുങ്ങുന്നു; രാജേഷ് ചേര്‍ത്തലയുടെ ഭജന്‍സ് സന്ധ്യ ഞായറാഴ്ച
  • 'ലളിതം സുലളിതം' - കാവാലം ശ്രീകുമാറിനൊപ്പം ഒരു സംഗീത സന്ധ്യ ഒക്ടോബര്‍ 10ന്
  • സറേ ആര്‍ട്‌സ് യൂത്ത് ഫെസ്റ്റിവലില്‍ കൈയടി നേടി ഫ്‌ലോ ഫാക്ടറിയുടെ 'ഗ്രൂവ്‌സ് ഓഫ് സൗത്ത്'
  • ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
  • യുക്മ കലാമേളക്കാലത്തിന് ശനിയാഴ്ച തിരിതെളിയും; ആദ്യദിനം തന്നെ നാല് റീജിയണുകളില്‍ കലാമാമാങ്കം വേദികള്‍ ഒരുങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions