ഗ്രേയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യുണിറ്റിയുടെ ഈ വര്‍ഷത്തെ ദീപാവലി ആഘോഷങ്ങള്‍ 23ന് ഞായറാഴ്ച വൈകിട്ട് 5.30 മുതല്‍ 9 വരെ രാധാകൃഷ്ണ മന്ദിറില്‍ (ഗാന്ധിഹാള്‍)വിതിംഗടണില്‍ വച്ച് നടത്തുകയാണ്. അന്നേദിവസംകുടുംബാംഗങ്ങളുടെ ഐശ്വര്യത്തിനും അഭിവൃദ്ധിക്കും വേണ്ടി ഐശ്വര്യ ലക്ഷ്മി പൂജയും അര്‍ച്ചനയും നടത്തുന്നതാണ്. ദീപാരാധനയ്ക്ക് ശേഷം മുന്‍ വര്‍ഷങ്ങളിലേപ്പോലെ വര്‍ണ്ണാഭമായ വെടിക്കെട്ടും തുടര്‍ന്ന് അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക
ഹരികുമാര്‍ - 07403344590
ചന്ദ്രശേഖരന്‍ - 07865563926