യുകെയിലും യൂറോപ്പിലും അനേകം വ്യക്തികളെയും കുടുംബങ്ങളെയും ക്രിസ്തുവിശ്വാസത്തില്‍ ആഴപ്പെടുവാന്‍ ദൈവം ഉപകരണമാക്കിയ പ്രമുഖ വചന പ്രഘോഷകന്‍ ഡോ.ജോണ്‍ ഡി സെഹിയോന്‍ യുകെയുടെ ആത്മീയ നേതൃത്വം ഫാ.ഷൈജു നടുവത്താനിയിലിനൊപ്പം മൂന്ന് ദിവസത്തെ താമസിച്ചുള്ള ധ്യാനം നയിക്കുന്നു. ഈ ശുശ്രൂഷയിലേക്കുള്ള രജിസ്‌ട്രേഷന്‍ തുടരുന്നു. ഡിസംബര്‍ 16 വെള്ളി മുതല്‍ 18 വരെയാണ് ധ്യാനം. കുടുംബത്തോടൊപ്പം പങ്കെടുക്കുന്ന കുട്ടികള്‍ക്കും പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും.
രജിസ്റ്റര്‍ ചെയ്യുവാന്‍ ഇവിടെ www.sehionuk.org ക്ലിക്ക് ചെയ്യുക
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ജോസ് കുര്യാക്കോസ്: 07414 747573